"കീർത്തി സുരേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 51: വരി 51:
| ''രണ്ടു ജെല്ല സീത'' || ജാനകി || [[Telugu language|തെലുങ്ക്]] ||
| ''രണ്ടു ജെല്ല സീത'' || ജാനകി || [[Telugu language|തെലുങ്ക്]] ||
|-
|-
|rowspan="3"| 2015 || ''[[ഇതു എന്ന മായം]]'' || || [[Tamil language|തമിഴ്]] || ചിത്രീകരണം പുരോഗമിക്കുന്നു <ref>{{cite web|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/The-shooting-of-my-first-Tamil-film-is-going-on-Keerthy-Suresh/articleshow/44847371.cms|title=The shooting of my first Tamil film is going on: Keerthy Suresh|work=The Times of India|date=Oct 17, 2014}}</ref>
|rowspan="3"| 2015 || ''[[ഇതു എന്ന മായം]]'' || || [[Tamil language|തമിഴ്]] || ചിത്രീകരണം പുരോഗമിക്കുന്നു<ref>{{cite web|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/The-shooting-of-my-first-Tamil-film-is-going-on-Keerthy-Suresh/articleshow/44847371.cms|title=The shooting of my first Tamil film is going on: Keerthy Suresh|work=The Times of India|date=Oct 17, 2014}}</ref>
|-
|-
| ''[[രജനി മുരുകൻ]]'' || || തമിഴ് || ചിത്രീകരണം പുരോഗമിക്കുന്നു <ref>{{cite web|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/Keerthy-to-juggle-fashion-and-films/articleshow/44835487.cms|title=Keerthy to juggle fashion and films!|work=The Times of India|date=Oct 17, 2014}}</ref>
| ''[[രജനി മുരുകൻ]]'' || || തമിഴ് || ചിത്രീകരണം പുരോഗമിക്കുന്നു<ref>{{cite web|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/Keerthy-to-juggle-fashion-and-films/articleshow/44835487.cms|title=Keerthy to juggle fashion and films!|work=The Times of India|date=Oct 17, 2014}}</ref>
|-
|-
| ''[[പാമ്പു സട്ടൈ]]'' || || തമിഴ് || ചിത്രീകരണം പുരോഗമിക്കുന്നു <ref>{{cite web|url=http://www.onlykollywood.com/bobby-simha-romance-keerthy-suresh-paambhu-sattai/|title=Bobby Simha to romance Keerthy Suresh in 'Paambhu Sattai'|work=Only Kollywood|date=Jan 5, 2015}}</ref>
| ''[[പാമ്പു സട്ടൈ]]'' || || തമിഴ് || ചിത്രീകരണം പുരോഗമിക്കുന്നു<ref>{{cite web|url=http://www.onlykollywood.com/bobby-simha-romance-keerthy-suresh-paambhu-sattai/|title=Bobby Simha to romance Keerthy Suresh in 'Paambhu Sattai'|work=Only Kollywood|date=Jan 5, 2015}}</ref>
|}
|}

== പുരസ്കാരങ്ങൾ ==


==അവലംബം==
==അവലംബം==

22:38, 10 മാർച്ച് 2015-നു നിലവിലുണ്ടായിരുന്ന രൂപം

കീർത്തി സുരേഷ്
ജനനം (1992-10-03) ഒക്ടോബർ 3, 1992  (31 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം2000-2002, 2013-ഇതുവരെ
വെബ്സൈറ്റ്www.keerthysuresh.com

മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ് കീർത്തി സുരേഷ്.[1] ഇവർ, പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റേയും പഴയകാല ചലച്ചിത്ര നടി മേനകയുടെയും മകളാണ്. 2000-ൽ ബാലതാരമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ച കീർത്തി, പഠനവും ഫാഷൻ ഡിസൈനിൽ ബിരുദവും നേടിയ ശേഷം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വന്നു. 2013-ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീർത്തിയുടെ ആദ്യ ചലച്ചിത്രം.

ജീവിതരേഖ

കീർത്തി സുരേഷ് 1992 ൽ തിരുവനന്തപുരത്ത് ജനനം അച്ഛൻ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ്കുമാർ അമ്മ ചലച്ചിത്ര നടി മേനകയുംമാണ് .സഹോദരി രേവതി എന്നിവരാണ്‌. 2002 ൽ കുബേരൻ (ചലച്ചിത്രം) എന്ന ചിത്രത്തിലുടെ ബാലതാരമായിട്ടാണ് കീർത്തി മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത് ഇതിനു ശേഷം ഒട്ടേറെ ചിത്രത്തിൽ അഭിനയിച്ചു 2013 ൽ പ്രിയദർശൻ മോഹൻലാൽ കുട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി (2013 മലയാള ചലച്ചിത്രം)എന്ന ചിത്രത്തിലുടെ നായിക സ്ഥാനത്തേക്ക് വന്നു.[2]

വിദ്യാഭ്യാസം

പ്രാഥമികവിദ്യാഭ്യാസം തിരുവനന്തപുരത്ത് പട്ടം എന്ന സ്ഥലത്തെ കേന്ദ്രിയവിദ്യാലയത്തിൽ ആയിരുന്നു.സ്കൂളിൽ വെച്ച് നിന്തൽ മത്സരത്തിൽ ചാമ്പ്യൻ പട്ടം ലഭിച്ചിട്ടുണ്ട് .സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ന്യൂ ഡൽഹിയിൽ പിയരെൽ അക്കാദമിയിൽ നിന്നും ഫാഷൻ ഫാഷൻ ഡിസൈനിങ്ങിൽ ബിരുദമെടുത്തു.ഫാഷൻ ഡിസൈനിങ്ങിൽ താൽപരിയം ഉള്ളതുകൊണ്ട് ലെണ്ട്നിൽനിന്നുംമായി ഫാഷൻ ഡിസൈനിഗ് പഠനം പൂർത്തിയാക്കി.

സിനിമ ജീവിതം

2002 ൽ കുബേരൻ എന്ന ചിത്രത്തിലുടെ ബാലതാരമായിട്ടാണ് കീർത്തി മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത് സ്കൂൾ പഠനകാലം മുതൽ തന്നെ കീർത്തി കലാരംഗത്ത്‌ സജീവമായിരുന്നു കൂടുതൽ സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.കോമഡിസ്കിറ്റ്,നാടകം,മോണോആക്ട്‌,നൃത്തം , തടങ്ങിയ കലാമത്സരങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.ഇതിലുടെ കീർത്തിക്ക് തന്റെ കലാപരമായ കഴിവ് തെളിക്കാൻ സാധിച്ചു .അച്ഛൻ സുരേഷ്കുമാർ നിർമ്മിച്ച കുബേരൻ എന്ന ചിത്രത്തിലുടെ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് കീർത്തി മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്നത്.സഹോദരി രേവതിയുടെ പേരിൽ തുടങ്ങിയ രേവതി കലാമന്ദിർ നിർമ്മിച്ച പൈലറ്റ്സ്,അച്ഛനെയാണ്എനിക്കിഷ്ടം,തുടങ്ങിയ ചിത്രങ്ങളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്. കൃഷ്ണകൃപാസാഗരം,സന്താനഗോപാലം,ഗൃഹ നാഥൻ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്.

പ്രിയദർശൻമണിചിത്രത്താഴു എന്ന സിനിമയുടെ രണ്ടാബാഗം എടുക്കാൻ തിരുമാനിച്ചു അതിലേക്ക് ഡബിൾ റോൾ അഭിനയിക്കാൻ ഒരു നായികയെ വേണമെന്ന് പ്രിയൻ തന്റെ സുഹൃത്തായ സുരേഷ്കുമാറിനോട് പറഞ്ഞു നമ്മുക്ക് കണ്ടുപിടിക്കാം എന്ന് സുരേഷ് കുമാർ പറഞ്ഞു അപ്പോൾ പ്രിയൻ പറഞ്ഞു നായിക ആയി തന്റെ മകളെ അഭിനയപിച്ചു കൂടെ കീർത്തി പഠനം കഴിഞ്ഞു നിൽക്കുന്ന സമയമായതു കൊണ്ട് സുരേഷ്കുമാർ അതിനു സമ്മതിച്ചു.അങ്ങനെ അവിടെ മോഹൻലാൽ,പ്രിയദർശൻ,സുരേഷ്കുമാർ എന്നി സുഹൃത്തുക്കൾ ഒന്നിച്ചപോൾ ഗീതാഞ്ജലി എന്ന ചിത്രത്തിലുടെ കീർത്തി നായിക പദവിയിലേക്ക് എത്തുകയും ചെയിതു . .അങ്ങനെ അച്ഛന്റെ സുഹൃത്ത്‌ ആയ മോഹൻലാലിന്റെയും പ്രിയദർശന്റയും കൂടെ വർക്ക്‌ ചെയാൻ കീർത്തിക്ക് സാധിച്ചു.ഗീതാഞ്ജലിയിലെ കീർത്തി യുടെ വേഷം ശ്രധിക്കപെട്ടു.ഇതിനു ശേഷം ദിലീപിന്റെ കൂടെ വീണ്ടും നായിക ആയി റിംഗ് മാസ്റ്ററിൽ വേഷമിട്ടു .കീർത്തിയുടെ രണ്ടാമത്തെ നായികാ ചിത്രമാണ് റിംഗ് മാസ്റ്റർ.

അഭിനയിച്ച ചലച്ചിത്രങ്ങൾ

വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2000 പൈലറ്റ്സ് മലയാളം ബാലതാരം
2001 അച്ഛനെയാണെനിക്കിഷ്ടം മലയാളം ബാലതാരം
2002 കുബേരൻ മലയാളം ബാലതാരം
2013 ഗീതാഞ്‌ജലി ഗീത / അഞ്‌ജലി മലയാളം
2014 റിംഗ് മാസ്റ്റർ കാർത്തിക മലയാളം
ഡർബോണി ദേവി മലയാളം
രണ്ടു ജെല്ല സീത ജാനകി തെലുങ്ക്
2015 ഇതു എന്ന മായം തമിഴ് ചിത്രീകരണം പുരോഗമിക്കുന്നു[3]
രജനി മുരുകൻ തമിഴ് ചിത്രീകരണം പുരോഗമിക്കുന്നു[4]
പാമ്പു സട്ടൈ തമിഴ് ചിത്രീകരണം പുരോഗമിക്കുന്നു[5]

പുരസ്കാരങ്ങൾ

അവലംബം

  1. "Characters Which Has Scope To Perform Excites Me, Says Keerthi Menaka". www.filmibeat.com. Retrieved 18 November 2014.
  2. "പൃഥ്വിയുടെ നായികയായും കീർത്തി സുരേഷ്". വൺ ഇന്ത്യ. 2014 ഫെബ്രുവരി 19. Retrieved 2014 ജൂലൈ 20. {{cite news}}: Check date values in: |accessdate= and |date= (help)
  3. "The shooting of my first Tamil film is going on: Keerthy Suresh". The Times of India. Oct 17, 2014.
  4. "Keerthy to juggle fashion and films!". The Times of India. Oct 17, 2014.
  5. "Bobby Simha to romance Keerthy Suresh in 'Paambhu Sattai'". Only Kollywood. Jan 5, 2015.

പുറംകണ്ണികൾ

"https://ml.wikipedia.org/w/index.php?title=കീർത്തി_സുരേഷ്&oldid=2145524" എന്ന താളിൽനിന്ന് ശേഖരിച്ചത്