"ഭഗവദ്ഗീത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,368 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
92.96.91.53 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
(ചെ.) (92.96.91.53 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...)
{{Cquote|'''ധർമ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ

'''മാമകാ പാണ്ഡവാശ്ചൈവ കിമകുർവത സഞ്ജയ?
'''}}(പുണ്യക്ഷേത്രമായ കുരുക്ഷേത്രത്തിൽ യുദ്ധോത്സുകരായി ഒന്നിച്ചുകൂടിയ എന്റെ മക്കളും പാണ്ഡവരും എന്തു ചെയ്തു?)എന്ന ശ്ലോകമാണ്‌ ഒന്നാമദ്ധ്യായത്തിലെ ആരംഭശ്ലോകം. തുടർന്ന്..

ശ്ലോകം 2.
{{Cquote|'''സഞ്ജയ ഉവാച ദ്യഷ്ട്വാ തു പാണ്ഡവാനീകം വ്യൂഡ്ഡം ദുര്യോധനസ്തദാ

""'''ആചാര്യമുപസംഗ്യമ രാജാ വചനമബ്രവീത്'''
'''}}(സഞ്ജയൻ പറഞു: അണിനിരന്ന സെന്യത്തെ കണ്ടിട്ട് രാജവായ ദുര്യോധനൻ ദ്രോണാചാര്യരുടെ അടുക്കൽച്ചെന്ന് ഈ വാക്കുകൾ പറഞ്ഞു.)
ശ്ലോകം 3
{{Cquote|'''പശ്യൈതാം പാണ്ഡുപുത്രണാമാചാര്യ മഹതിം ചമൂം

'''വ്യൂഡാം ദ്രുപദപുത്രേണ തവ ശിക്ഷ്യേണ ധീമതാ
'''}} (അല്ലയോ ആചാര്യ: അങ്ങയുടെ ശിഷ്യനും ബുദ്ധിമാനുമായ ദ്രുപദപുത്രനാൽ (ധ്യഷ്ട്ടുമന്നൻ) അണിനിരത്തപ്പെട്ട പണ്ഡവന്മാരുടെ ഈ വലിയ സ്സെന്യത്തെ കണ്ടാലും.)
ശ്ലോകം 4
{{Cquote|'''അത്ര ശൂരാ മഹേഷ്വാസാഃ ഭീമാർജ്ജുനസമാ യുധി

""'''യുയുധാനോ വീരാടശ്ച ദ്രുപദശ്ച മഹാരതഃ

""'''ധ്യഷ്ടകേതുശ്ചേകിതാനഃ കാശിരാജശ്ച വീര്യവാൻ

ശ്ലോകം 5
{{Cquote|'''പുരുജിത്കുന്തിഭോജശ്ച ശൈബ്യശ്ച നരപുംഗവഃ

""'''യുധാമന്യുശ്ച വിക്രാന്ത ഉത്തമൊജാശ്ച വീര്യവാൻ

""'''സ്വൊഉഭദ്രോ ദ്രെഊപദേയാശ്ച സർവ്വ ഏവ മഹാരതാഃ
'''}} (പാണ്ഡവ സൈന്യത്തിൽ ഭീമാർജ്ജുനന്മാർക്കു തുല്യന്മാരായിട്ടുള്ളവരും ശൂരരും, വില്ലാളികളുമായ യുയുധാനൻ, വിരാടൻ, മഹാരതനായ ദ്രുപദൻ,ധ്യഷ്ടകേതു, ചേകിതാനൻ, വിര്യവാനായ കാശിരാജാവും, പുരുജിത്തും, കുന്തിഭോജനനും, നരശ്രേഷ്ടനായ ശൈബനും, വിക്രമിയായ യുധമാന്യുവും, ദ്രൌപദീപുത്രന്മാരും ഉണ്ട്. അവർ എല്ലാവരുംതന്നെ മഹാരതന്മാരാണല്ലോ.)

തുടർന്ന് യുദ്ധക്ഷേത്രത്തിന്റെയും യോദ്ധാക്കളുടെയും വർണന പുരോഗമിയ്ക്കേ,യഥാക്രമം പാഞ്ചജന്യവും ദേവദത്തവും ഊതിക്കൊണ്ട് ശ്രീകൃഷ്ണനും,അർജ്ജുനനും രംഗപ്രവേശം ചെയ്യുന്നു.
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2145238" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി