"ജൂലിയൻ മൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:1960-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.) വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗ... |
||
വരി 19: | വരി 19: | ||
[[വർഗ്ഗം:1960-ൽ ജനിച്ചവർ]] |
[[വർഗ്ഗം:1960-ൽ ജനിച്ചവർ]] |
||
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]] |
02:21, 10 മാർച്ച് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ജൂലിയൻ മൂർ | |
---|---|
ജനനം | ജൂലി ആൻ സ്മിത്ത് ഡിസംബർ 3, 1960 ഫോർട്ട് ബ്രാഗ്, നോർത്ത് കരോളിന, യു.എസ്.എ. |
ദേശീയത | അമേരിക്കൻ ബ്രിട്ടീഷ് |
കലാലയം | ബോസ്റ്റൺ യൂണിവേഴ്സിറ്റി |
തൊഴിൽ | അഭിനേത്രി ബാലസാഹിത്യകാരി |
സജീവ കാലം | 1983 മുതൽ |
ജീവിതപങ്കാളി(കൾ) |
|
ബന്ധുക്കൾ | പീറ്റർ മൂർ സ്മിത്ത് (സഹോദരൻ) |
പുരസ്കാരങ്ങൾ | പട്ടിക |
ജൂലിയൻ മൂർ (ജനനം: ജൂലി ആൻ സ്മിത്ത്, ഡിസംബർ 3, 1960) ഒരു അമേരിക്കൻ-ബ്രിട്ടീഷ് അഭിനേത്രിയും ബാലസാഹിത്യകാരിയുമാണ്. 1990-കളുടെ തുടക്കം മുതൽ തന്നെ ചലച്ചിത്രരംഗത്ത് സജീവമായിരുന്ന മൂർ ആർട്ട് ഫിലിമുകളിലും ഹോളിവുഡ് ചലച്ചിത്രങ്ങളിലും ഒരുപോലെ അഭിനയിച്ചു പോന്നു. വൈകാരിക പ്രശ്നങ്ങളുള്ള സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ പ്രശസ്തയായ അവർ മികച്ച നടിക്കുള്ള അക്കാദമി പുരസ്കാരമടക്കം ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.