"ഐവാൻ സതർലാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 22 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q62866 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
No edit summary |
||
വരി 25: | വരി 25: | ||
| footnotes = |
| footnotes = |
||
}} |
}} |
||
'''ഐവാൻ സതർലാൻഡ്''' (ജനനം:1938) |
ഇൻററാക്ടീവ് കമ്പ്യൂട്ടർ ഇൻറർഫേസിൻറെ വികസനത്തിൽ പങ്ക് വഹിച്ചയാളാണ് '''ഐവാൻ സതർലാൻഡ്''' (ജനനം:1938). മൾട്ടി മീഡിയ അധിഷ്ഠിതമായ കമ്പ്യൂട്ടർ ഇൻറർ ഫേസുകൾക്ക് ആശയപരമായ അടിത്തറപാകിയത് സതർലാൻഡ് ആണ്.വിർച്ച്വൽ റിയാലിറ്റി, ആഗ്മെൻറ്ഡ് റിയാലിറ്റി എന്നിവയുടെ സ്രഷ്ടാക്കളിൽ ഒരാളും സതർലാൻഡാണ്.കമ്പ്യൂട്ടറുകളുമായുള്ള മനുഷ്യരുടെ സംവേദനം എളുപ്പമാക്കാനുള്ള “സ്കെച്ച് പാഡ്” എന്ന പ്രോഗ്രാം രചിക്കുകയുണ്ടായി,[[ഡഗ്ലസ് ഏംഗൽബർട്ട്|ഡഗ്ലസ് എംഗൽബർട്ടിന്]] ON-Line സംവിധാനം നിർമ്മിക്കാൻ പ്രചോദനമായത് ഈ പ്രോഗ്രാമായിരുന്നു. |
||
== ഇവയും കാണുക == |
== ഇവയും കാണുക == |
12:09, 3 മാർച്ച് 2015-നു നിലവിലുണ്ടായിരുന്ന രൂപം
Ivan Edward Sutherland | |
---|---|
ജനനം | 1938 |
അറിയപ്പെടുന്നത് | Sketchpad |
പുരസ്കാരങ്ങൾ | Turing Award |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Computer Science Internet |
സ്ഥാപനങ്ങൾ | Harvard University University of Utah Evans and Sutherland California Institute of Technology Carnegie Mellon University Sun Microsystems |
ഇൻററാക്ടീവ് കമ്പ്യൂട്ടർ ഇൻറർഫേസിൻറെ വികസനത്തിൽ പങ്ക് വഹിച്ചയാളാണ് ഐവാൻ സതർലാൻഡ് (ജനനം:1938). മൾട്ടി മീഡിയ അധിഷ്ഠിതമായ കമ്പ്യൂട്ടർ ഇൻറർ ഫേസുകൾക്ക് ആശയപരമായ അടിത്തറപാകിയത് സതർലാൻഡ് ആണ്.വിർച്ച്വൽ റിയാലിറ്റി, ആഗ്മെൻറ്ഡ് റിയാലിറ്റി എന്നിവയുടെ സ്രഷ്ടാക്കളിൽ ഒരാളും സതർലാൻഡാണ്.കമ്പ്യൂട്ടറുകളുമായുള്ള മനുഷ്യരുടെ സംവേദനം എളുപ്പമാക്കാനുള്ള “സ്കെച്ച് പാഡ്” എന്ന പ്രോഗ്രാം രചിക്കുകയുണ്ടായി,ഡഗ്ലസ് എംഗൽബർട്ടിന് ON-Line സംവിധാനം നിർമ്മിക്കാൻ പ്രചോദനമായത് ഈ പ്രോഗ്രാമായിരുന്നു.