"ഷത്രഞ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
||
വരി 13: | വരി 13: | ||
|'''ഷത്രഞ്ജിന്റെ''' ആരംഭനില. ഷാകളെ (ചക്രവർത്തി) നേർക്കുനേർ d-വരിയിലോ (ചിത്രത്തിൽ കാണിച്ചിരിക്കുന്നു), e-വരിയിലോ ആയി സജ്ജീക്കരിക്കുന്നു. |
|'''ഷത്രഞ്ജിന്റെ''' ആരംഭനില. ഷാകളെ (ചക്രവർത്തി) നേർക്കുനേർ d-വരിയിലോ (ചിത്രത്തിൽ കാണിച്ചിരിക്കുന്നു), e-വരിയിലോ ആയി സജ്ജീക്കരിക്കുന്നു. |
||
}} |
}} |
||
ചെസ്സിന്റെ പഴയ രൂപങ്ങളിലൊന്നാണ് '''ഷത്രഞ്ജ്''' ([[Arabic|അറബി]] {{lang|ar|شطرنج}}, |
ചെസ്സിന്റെ പഴയ രൂപങ്ങളിലൊന്നാണ് '''ഷത്രഞ്ജ്''' ([[Arabic|അറബി]] {{lang|ar|شطرنج}}, [[Middle Persian|മദ്ധ്യ പേർഷ്യൻ]] ''chatrang'', [[Sanskrit|സംസ്കൃതം]] {{lang|sa|शतरंज}}). ഇന്ത്യയിലെ ചതുരംഗം കളിയിൽ നിന്ന് രൂപാന്തരം പ്രാപിച്ച്, പേർഷ്യൻ സാമ്രാജ്യത്തിലെത്തിയ ഈ കളി, അറബ് ലോകത്തിന്റെ സ്വാധീനത്താൽ യൂറോപ്പിലെത്തി.<ref>http://history.chess.free.fr/shatranj.htm</ref>യൂറോപ്പിൽ ആധുനിക ചെസ്സിന്റെ വളർച്ച സാധ്യമായത് ഈ കളിയിയുടെ സ്വാധീനത്താലാണ്. |
||
==അവലംബം== |
==അവലംബം== |
||
{{reflist}} |
{{reflist}} |
06:27, 3 മാർച്ച് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ചെസ്സിന്റെ പഴയ രൂപങ്ങളിലൊന്നാണ് ഷത്രഞ്ജ് (അറബി شطرنج, മദ്ധ്യ പേർഷ്യൻ chatrang, സംസ്കൃതം शतरंज). ഇന്ത്യയിലെ ചതുരംഗം കളിയിൽ നിന്ന് രൂപാന്തരം പ്രാപിച്ച്, പേർഷ്യൻ സാമ്രാജ്യത്തിലെത്തിയ ഈ കളി, അറബ് ലോകത്തിന്റെ സ്വാധീനത്താൽ യൂറോപ്പിലെത്തി.[1]യൂറോപ്പിൽ ആധുനിക ചെസ്സിന്റെ വളർച്ച സാധ്യമായത് ഈ കളിയിയുടെ സ്വാധീനത്താലാണ്.