"ഗ്രേറ്റ് പർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 7: വരി 7:
അക്കാലത്തെ സോവിയറ്റ് ഭരണകൂടത്തിന്റെ കണ്ണിൽ പ്രതിവിപ്ലവകാരികൾ ആയി തോന്നിയവരെ ജനങ്ങളുടെ ശത്രുക്കൾ എന്ന് മുദ്രകുത്തി വധശിക്ഷക്ക് വിധിച്ചു. [[ജോസഫ് സ്റ്റാലിൻ]] തനിക്ക് പാർട്ടിയിലും സോവിയറ്റ് യൂണിയനിലും തന്റെ അധീശത്വം ഉറപ്പിക്കാൻ തനിക്ക് എതിരെ തിരിയും എന്ന് സംശയം ഉള്ള എല്ലാവരെയും ഈ കാലഘട്ടത്തിൽ കൊന്നൊടുക്കി. കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ ആയിരുന്ന പല രാഷ്ട്രീയ പ്രവർത്തകരും സർക്കാർ ജോലിക്കാർ ഉൾപ്പെടെ കൊല്ലപ്പെട്ടു. സ്വന്തമായി ഭൂമി ഉണ്ടായിരുന്ന കൂലാക് ( Kulak) എന്ന് അറിയപ്പെട്ടിരുന്ന കർഷകരും, സാധാരണ തൊഴിലാളികളും ഇങ്ങനെ വധിക്കപ്പെട്ടു.{{sfn|Conquest|2008|pp=198–9 (a Soviet book, ''Marshal Tukhachevskiy'' by Nikulin, pp. 189–94 is cited)}} NKVD എന്ന സോവിയറ്റ് രഹസ്യപ്പോലീസ് ന്റെ പ്രവർത്തനങ്ങൾ രാജ്യത്തിലെ ന്യൂനപക്ഷജനതയെ പ്രത്യേകിച്ചും [[പോളണ്ട്|പോളിഷ് ]] വംശജരായ സോവിയറ്റ് പൌരന്മാരെ '''ഫിഫ്ത്ത് കോളം''' സമുദായങ്ങൾ ആക്കി ചിത്രീകരിച്ചു. ഇവർ ഭാവിയിൽ ചാരവൃത്തി തുടങ്ങിയ വിധ്വംസക പ്രവർത്തങ്ങൾ നടത്തിയേക്കാം എന്ന കണ്ടെത്തലിനെ തുടർന്ന് നിരവധി പോളിഷ് ന്യൂനപക്ഷ വംശജർ കൂട്ടക്കൊലക്ക് ഇരയായി.

{{Under construction|notready=true}}
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

03:38, 2 മാർച്ച് 2015-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Бутовский полигон. Средняя часть основной вывески. Бутовский полигон-2.jpg
ഗ്രേറ്റ് പർജ് ന്റെ ഭാഗമായി കൊലചെയ്യപ്പെട്ട ചിലരുടെ ചിത്രങ്ങൾ. മോസ്കോയ്ക്ക് സമീപം ഉള്ള ബുട്ടോവോ ഫയറിംഗ് റേഞ്ചിൽ വച്ചാണ് ഇവർ വധിക്കപ്പെട്ടത്.ഇവരെ അറസ്റ്റ് ചെയ്തസമയത്താണ് ഈ ഫോട്ടോകൾ എടുത്തത്..

1936-1940 കാലഘട്ടത്തിൽ സോവിയറ്റ് റഷ്യയിൽ നടന്ന വൻതോതിൽ ഉള്ള രാഷ്ട്രീയകൊലപാതകങ്ങളെ ഗ്രേറ്റ് പർജ് (Great Purge) എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു [1] . സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ,കൃഷിക്കാർ, റെഡ് ആർമിയിലെ അംഗങ്ങൾ തുടങ്ങി നിരവധി പേർ ഇക്കാലത്ത് വധിക്കപ്പെട്ടു. അട്ടിമറിക്കാർ എന്ന് മുദ്രകുത്തി ഏകപക്ഷീയമായ വിധിന്യായത്തോടെ അനവധി പേരെ കൊന്നൊടുക്കുകയുണ്ടായി.[2] ഏറ്റവും തീവ്രമായി മനുഷ്യക്കുരുതി നടന്ന 1937–1938 കാലത്തെ Time of Yezhov എന്ന് വിളിക്കുന്നു. ആ സമയത്തെ സോവിയറ്റ് രഹസ്യപ്പോലീസ് മേധാവി ആയിരുന്ന നിക്കോളായ് യെസ്ഹോവ് ന്റെ പേരിലാണ് Time of Yezhov അറിയപ്പെടുന്നത്.

മുഖവുര

NKVD എന്ന റഷ്യൻ രഹസ്യപ്പോലീസിന്റെ ഉത്തരവിന്റെ ഒരു ഭാഗം.

അക്കാലത്തെ സോവിയറ്റ് ഭരണകൂടത്തിന്റെ കണ്ണിൽ പ്രതിവിപ്ലവകാരികൾ ആയി തോന്നിയവരെ ജനങ്ങളുടെ ശത്രുക്കൾ എന്ന് മുദ്രകുത്തി വധശിക്ഷക്ക് വിധിച്ചു. ജോസഫ് സ്റ്റാലിൻ തനിക്ക് പാർട്ടിയിലും സോവിയറ്റ് യൂണിയനിലും തന്റെ അധീശത്വം ഉറപ്പിക്കാൻ തനിക്ക് എതിരെ തിരിയും എന്ന് സംശയം ഉള്ള എല്ലാവരെയും ഈ കാലഘട്ടത്തിൽ കൊന്നൊടുക്കി. കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ ആയിരുന്ന പല രാഷ്ട്രീയ പ്രവർത്തകരും സർക്കാർ ജോലിക്കാർ ഉൾപ്പെടെ കൊല്ലപ്പെട്ടു. സ്വന്തമായി ഭൂമി ഉണ്ടായിരുന്ന കൂലാക് ( Kulak) എന്ന് അറിയപ്പെട്ടിരുന്ന കർഷകരും, സാധാരണ തൊഴിലാളികളും ഇങ്ങനെ വധിക്കപ്പെട്ടു.[3] NKVD എന്ന സോവിയറ്റ് രഹസ്യപ്പോലീസ് ന്റെ പ്രവർത്തനങ്ങൾ രാജ്യത്തിലെ ന്യൂനപക്ഷജനതയെ പ്രത്യേകിച്ചും പോളിഷ് വംശജരായ സോവിയറ്റ് പൌരന്മാരെ ഫിഫ്ത്ത് കോളം സമുദായങ്ങൾ ആക്കി ചിത്രീകരിച്ചു. ഇവർ ഭാവിയിൽ ചാരവൃത്തി തുടങ്ങിയ വിധ്വംസക പ്രവർത്തങ്ങൾ നടത്തിയേക്കാം എന്ന കണ്ടെത്തലിനെ തുടർന്ന് നിരവധി പോളിഷ് ന്യൂനപക്ഷ വംശജർ കൂട്ടക്കൊലക്ക് ഇരയായി.

അവലംബം

  1. Robert Gellately, Lenin, Stalin, and Hitler: The Age of Social Catastrophe, 2007, Knopf, 720 pages. ISBN 1-4000-4005-1
  2. Figes 2007, പുറം. 240.
  3. Conquest 2008, പുറങ്ങൾ. 198–9 (a Soviet book, Marshal Tukhachevskiy by Nikulin, pp. 189–94 is cited).
"https://ml.wikipedia.org/w/index.php?title=ഗ്രേറ്റ്_പർജ്&oldid=2142949" എന്ന താളിൽനിന്ന് ശേഖരിച്ചത്