"ചെമ്പടമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ചെമ്പടമേളത്തിന് നാല് കാലങ്ങൾ ആണ് ഉള്ളത്.ഒന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) അവലംബം
വരി 1: വരി 1:
ചെമ്പടമേളത്തിന് നാല് കാലങ്ങൾ ആണ് ഉള്ളത്.ഒന്ന് മുതൽ നാല് വരെ ഉള്ള കാലങ്ങൾ 64, 32, 16, 8 അക്ഷരങ്ങൾ എന്ന ക്രമത്തിൽ ആണ്.
ചെമ്പടമേളത്തിന് നാല് കാലങ്ങൾ ആണ് ഉള്ളത്. ഒന്ന് മുതൽ നാല് വരെ ഉള്ള കാലങ്ങൾ 64, 32, 16, 8 അക്ഷരങ്ങൾ എന്ന ക്രമത്തിൽ ആണ്.

[[തൃശൂർ പൂരം|തൃശൂർ പൂരത്തിന്റെ]] ഭാഗമായി ചെമ്പടമേളം അവതരിപ്പിക്കാറുണ്ട്. <ref>http://www.mathrubhumi.com/pooram2011/article.php?story=269266</ref> [[കൂടൽമാണിക്യം ക്ഷേത്രം|കൂടൽമാണിക്യം ക്ഷേത്രത്തിലെ]] ഉൽസവത്തിനു കൊട്ടുന്ന ചെമ്പടമേളത്തിന് തീർഥക്കരമേളം എന്നും പേരുണ്ട്. <ref>http://irinjalakuda.com/news.php?id=6244</ref>

==അവലംബം==
<references/>

[[വർഗ്ഗം:കേരളത്തിലെ വാദ്യകലകൾ]]

17:44, 26 ഫെബ്രുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

ചെമ്പടമേളത്തിന് നാല് കാലങ്ങൾ ആണ് ഉള്ളത്. ഒന്ന് മുതൽ നാല് വരെ ഉള്ള കാലങ്ങൾ 64, 32, 16, 8 അക്ഷരങ്ങൾ എന്ന ക്രമത്തിൽ ആണ്.

തൃശൂർ പൂരത്തിന്റെ ഭാഗമായി ചെമ്പടമേളം അവതരിപ്പിക്കാറുണ്ട്. [1] കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉൽസവത്തിനു കൊട്ടുന്ന ചെമ്പടമേളത്തിന് തീർഥക്കരമേളം എന്നും പേരുണ്ട്. [2]

അവലംബം

  1. http://www.mathrubhumi.com/pooram2011/article.php?story=269266
  2. http://irinjalakuda.com/news.php?id=6244
"https://ml.wikipedia.org/w/index.php?title=ചെമ്പടമേളം&oldid=2141930" എന്ന താളിൽനിന്ന് ശേഖരിച്ചത്