"രസം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:2015-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാ...
No edit summary
വരി 7: വരി 7:
| writer =
| writer =
| screenplay = [[നെടുമുടി വേണു]]
[[രാജീവ് നാഥ്]]
സുദീപ് കുമാർ
| screenplay = [[നെടുമുടി വേണു]]
[[രാജീവ് നാഥ്]]
സുദീപ് കുമാർ
| story = Sudip Kumar
| story = സുദീപ് കുമാർ
| starring = [[ഇന്ദ്രജിത്ത് സുകുമാരൻ]]
[[നെടുമുടി വേണു]]
[[വരുണ ഷെട്ടി]]
| starring = [[ഇന്ദ്രജിത്ത് സുകുമാരൻ]]
[[നെടുമുടി വേണു]]
[[വരുണ ഷെട്ടി]]
| music = '''ഗാനങ്ങൾ:'''
ജോബ് കുര്യൻ
'''പശ്ചാത്തല സംഗീതം:'''
വിശ്വജിത്ത്
| music = '''ഗാനങ്ങൾ:'''
ജോബ് കുര്യൻ
'''പശ്ചാത്തല സംഗീതം:'''
വിശ്വജിത്ത്
വരി 22: വരി 22:

2015-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''''രസം'''''. ചായ ഫിലിംസിനോടൊപ്പം ഗ്രൂപ്പ് ടെൻ എന്റർടൈൻമെന്റ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് രാജീവ് നാഥ് ആണ്. സുദീപ് കുമാറിന്റെ കഥക്ക് അദ്ദേഹവും രാജീവ് നാഥും നെടുമുടി വേണുവും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.<ref>{{cite news|title=Malayalam film ‘Rasam’, shot in Qatar to release soon|url=http://indianexpress.com/article/entertainment/regional/malayalam-film-rasam-shot-in-qatar-to-release-soon/|agency=[[The New Indian Express]]|date=January 5, 2015|accessdate=January 9, 2015}}</ref> [[ഇന്ദ്രജിത്ത് സുകുമാരൻ|ഇന്ദ്രജിത്ത്]] പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ [[നെടുമുടി വേണു]], [[ദേവൻ]], [[വരുണ ഷെട്ടി]] തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. [[മോഹൻലാൽ]] അദ്ദേഹമായിത്തന്നെ അതിഥിതാരമായി ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.<ref>{{cite web|title=Mohanlal Joins The Sets Of Rasam|url=http://realtime.rediff.com/news/realtime/Mohanlal-Joins-The-Sets-Of-Rasam/3a7876cbf04ad92e|publisher=rediff|accessdate=2014-01-30|date=14 January 2014}}</ref><ref>{{cite web|title=Mohanlal Joins The Sets Of Rasam|url=http://kerala.indiaeveryday.in/news-mohanlal-joins-the-sets-of-rasam-1183-6377820.htm|publisher=indiaeveryday|accessdate=2014-01-30|date=13 January 2014}}</ref> [[ഖത്തർ|ഖത്തറിലും]] [[ദുബായ്|ദുബായിലുമായാണ്]] ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
2015-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''''രസം'''''.

2015 ജനുവരി 23-ന് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്.<ref>{{cite news|title=Malayalam film shot in Qatar to release soon|url=https://en-maktoob.news.yahoo.com/malayalam-film-shot-qatar-release-soon-092220767.html|agency=Yahoo! [[Maktoob]] News|date=January 4, 2015|accessdate=January 5, 2015}}</ref>

== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==

20:44, 23 ഫെബ്രുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

രസം
പ്രമാണം:Rasam Movie poster.jpg
സംവിധാനംരാജീവ് നാഥ്
നിർമ്മാണംഗ്രൂപ്പ് 10
കഥസുദീപ് കുമാർ
തിരക്കഥനെടുമുടി വേണു
രാജീവ് നാഥ്
സുദീപ് കുമാർ
അഭിനേതാക്കൾഇന്ദ്രജിത്ത് സുകുമാരൻ
നെടുമുടി വേണു
വരുണ ഷെട്ടി
സംഗീതംഗാനങ്ങൾ:
ജോബ് കുര്യൻ
പശ്ചാത്തല സംഗീതം:
വിശ്വജിത്ത്
ഛായാഗ്രഹണംക്രിഷ് കമൽ
ചിത്രസംയോജനംബാബു രത്നം
സ്റ്റുഡിയോഗ്രൂപ്പ് ടെൻ എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്
ചായ ഫിലിംസ്
വിതരണംമാക്സ്‌ലാബ് റിലീസ്
റിലീസിങ് തീയതി
• ജനുവരി 23, 2015 (2015-01-23)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം135 മിനിട്ടുകൾ

2015-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് രസം. ചായ ഫിലിംസിനോടൊപ്പം ഗ്രൂപ്പ് ടെൻ എന്റർടൈൻമെന്റ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് രാജീവ് നാഥ് ആണ്. സുദീപ് കുമാറിന്റെ കഥക്ക് അദ്ദേഹവും രാജീവ് നാഥും നെടുമുടി വേണുവും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.[1] ഇന്ദ്രജിത്ത് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ നെടുമുടി വേണു, ദേവൻ, വരുണ ഷെട്ടി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാൽ അദ്ദേഹമായിത്തന്നെ അതിഥിതാരമായി ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.[2][3] ഖത്തറിലും ദുബായിലുമായാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

2015 ജനുവരി 23-ന് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്.[4]

അഭിനേതാക്കൾ

1. "Malayalam film 'Rasam', shot in Qatar to release soon". The New Indian Express. January 5, 2015. Retrieved January 9, 2015.
2. "Mohanlal Joins The Sets Of Rasam". rediff. 14 January 2014. Retrieved 2014-01-30.
3. "Mohanlal Joins The Sets Of Rasam". indiaeveryday. 13 January 2014. Retrieved 2014-01-30.
4. "Malayalam film shot in Qatar to release soon". Yahoo! Maktoob News. January 4, 2015. Retrieved January 5, 2015.
"https://ml.wikipedia.org/w/index.php?title=രസം_(ചലച്ചിത്രം)&oldid=2141321" എന്ന താളിൽനിന്ന് ശേഖരിച്ചത്