"ഉപയോക്താവിന്റെ സംവാദം:Praveenp" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
translation request
വരി 235: വരി 235:
== Translation request ==
== Translation request ==
Greetings. A while back you helped with translation for single-user login finalization. Could you take some time to review the two messages that will be sent of affected community members soon? The pages are [[m:Single_User_Login_finalisation_announcement/ml|here]] and [[m:Single_User_Login_finalisation_announcement/Personal announcement/ml|here]]. Thank you for your time, happy editing to you. [[m:User:Keegan (WMF)|Keegan (WMF)]] [[m:User talk:Keegan (WMF)|(talk)]] 22:24, 3 ഫെബ്രുവരി 2015 (UTC)
Greetings. A while back you helped with translation for single-user login finalization. Could you take some time to review the two messages that will be sent of affected community members soon? The pages are [[m:Single_User_Login_finalisation_announcement/ml|here]] and [[m:Single_User_Login_finalisation_announcement/Personal announcement/ml|here]]. Thank you for your time, happy editing to you. [[m:User:Keegan (WMF)|Keegan (WMF)]] [[m:User talk:Keegan (WMF)|(talk)]] 22:24, 3 ഫെബ്രുവരി 2015 (UTC)

== നിർജ്ജീവകാര്യനിർവാഹകർ ==


[[ഉപയോക്താവ്:Junaidpv]] , [[ഉപയോക്താവ്:Rameshng]] , [[ഉപയോക്താവ്:Sidharthan]] , [[ഉപയോക്താവ്:Abhishek_Jacob]]

സജീവമായി പ്രവർത്തിക്കാത്ത ഇവരുടെ കാര്യനിർവാഹകപദവി ദുരുപയോഗം ഒഴിവാക്കുന്നതിന് താൽക്കാലികമായി ഒഴിവാക്കാൻ ശുപാർശ ചെയ്യുന്നു , അവർ വീണ്ടും സജീവമാകുമ്പോൾ വോട്ടെടുപ്പു കൂടാതെ തന്നെ കാര്യനിർവാഹകപദവി തിരിച്ചു നൽക്കാം <font style="font-family: Zapfino, Segoe Script"><font color="blue">[[User:irvin_calicut|- Irvin Calicut..]]</font></font><font style="font-family: Papyrus"><font color="brown">[[User talk:irvin_calicut|..ഇർവിനോട് സംവദിക്കാൻ]]</font></font> 11:09, 8 ഫെബ്രുവരി 2015 (UTC)

11:09, 8 ഫെബ്രുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

float ഈ ഉപയോക്താവ് ദൈനംദിന ജീവിതപ്രശ്നങ്ങളിൽ മുങ്ങിക്കിടക്കുകയാണ്, തത്കാലം ഇദ്ദേഹം വിക്കിപീഡിയയിൽ സജീവമല്ലെന്നു വന്നേക്കാം. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിനു നൽകുന്ന സന്ദേശങ്ങൾക്ക് മറുപടി ലഭിക്കുവാൻ വൈകിയേക്കാം. ഇദ്ദേഹത്തോട് ക്ഷമിക്കുക.
സഞ്ചയിക സംവാദ സഞ്ചയിക
സഞ്ചയിക 2 
സഞ്ചയിക 1 

സം‌വാദം താൾ


Module

Module വിവരണത്തിൽ ഘടകം കോളൻ കഴിഞ്ഞ് ഒരു സ്പെയ്സ് അധികമായി വരുന്നുണ്ട്.--റോജി പാലാ (സംവാദം) 06:44, 22 സെപ്റ്റംബർ 2013 (UTC)[മറുപടി]

Module:Citation/CS1/Configuration എന്നതിൽ ഫലകം:ഘടകം: Citation/CS1/Configuration/വിവരണം എന്നുമാണ് വരുന്നത്.--റോജി പാലാ (സംവാദം) 06:50, 22 സെപ്റ്റംബർ 2013 (UTC)[മറുപടി]
translatewiki:MediaWiki:Scribunto-doc-page-name/ml ഇവിടെ കോളൻ അകലം കൂടിയതിനാലാണ്. രണ്ട് ഘടകം വരുന്നതും നോക്കണം.--റോജി പാലാ (സംവാദം) 06:58, 22 സെപ്റ്റംബർ 2013 (UTC)[മറുപടി]
ഘടകവും ഫലകവും ഒന്നായി തോന്നിയതാ!--റോജി പാലാ (സംവാദം) 03:19, 26 സെപ്റ്റംബർ 2013 (UTC)[മറുപടി]


ഭാഷാജ്ഞാനവും ബുദ്ധിശക്തിയും

/ / അജയ് പറയുന്ന ബുദ്ധിയു വിവരവും വിദ്യാഭ്യാസവുമില്ലാത്ത, കഷ്ടിച്ച് മലയാളം മാത്രം വായിക്കാനാകുന്ന, ഒരു നിലവാരവുമില്ലാത്ത/ /

  • മലയാ‌ളം വിക്കിപീഡിയയിൽ ഒരു വിവരം മലയാളം ലിപിയിൽ എഴുതുന്നതിന് ഇത്തരമൊരർത്ഥം ഇല്ലെന്നുതന്നെ കരുതുന്നു
  • മലയാളം വിക്കിപീഡിയയിലെ ലേഖനത്തിലെ ഉള്ളടക്കം മലയാളം ലിപിയിലായിരിക്കണം (വ്യക്തതയ്ക്ക് മറ്റുഭാഷാലിപികൾ - ഇംഗ്ലീഷോ ജാപ്പനീസോ തമിഴോ സംസ്കൃതമോ - നൽകാവുന്നതാണ്) എന്നത് ഒരു മാറ്റർ ഓഫ് പ്രിൻസിപ്പിൾ ആണ്. ഇതാണ് ഞാൻ "മലയാളം മാത്രം വായിക്കാനറിയുന്നയാൾക്കും മലയാളം വിക്കിപീഡിയ ഉപയോഗിക്കാനാകണം" എന്നതുകൊണ്ടുദ്ദേശിച്ചത്.
  • ഇംഗ്ലീഷ് ലിപിക്കു പുറമേ മലയാളം ലിപിയിൽ കൂടി ഉച്ചാരണമനുസരിച്ച് കാര്യങ്ങൾ എഴുതുന്നതിന് വായനക്കാരന് ബുദ്ധിയില്ലാത്തതുകൊണ്ടാണ് എന്നർത്ഥമില്ല. (ഞാൻ ഈ അഭിപ്രായം ആദ്യമേ പറഞ്ഞിരുന്നു - ഞാൻ ഉദ്ദേശിച്ചതെന്തെന്ന് പ്രവീണിന് മനസ്സിലായില്ല എന്ന് തോന്നുന്നു - വിശദീകരിക്കാം)
  • വിക്കിപീഡിയ ഇന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ (വിദ്യാഭ്യാസമുള്ള ഏതാണ്ട് എല്ലാ മലയാളിക്കും ഇംഗ്ലീഷ് വായിക്കാനറിയാം എന്ന സാഹചര്യം) നിന്നുമാത്രം നോക്കിക്കാണേണ്ട ഒന്നല്ല.
  • ഒന്നോ രണ്ടോ നൂറ്റാണ്ടിനു ശേഷം വരുന്ന ഒരു മലയാളം വിക്കി വായനക്കാരൻ ഒരുപക്ഷേ നല്ല ബുദ്ധിശക്തിയു‌ള്ളതും ഏതെങ്കിലും ശാസ്ത്രവിഷയം പഠിക്കുന്നതുമായ ആളായിരിക്കാം. അദ്ദേഹം ബിരുദാനന്തരബിരുദധാരി പോലുമാകാം. അദ്ദേഹത്തിന് മലയാളം ലിപി മാത്രമേ ഒരു പക്ഷേ അറിയാമെന്നു വരൂ. ഇതേ സാഹചര്യം ഇപ്പൊൾ ജപ്പാൻകാർക്കോ റഷ്യക്കാർക്കോ ഉണ്ട്. ഇംഗ്ലീഷ് ലിപി വായിക്കാനറിയില്ല എന്നതിനാൽ ഈ ആൾക്കാർ മണ്ടന്മാരാണെന്ന് അർത്ഥമാകുന്നില്ല.
  • ഭാവിയിൽ കേരളത്തിലും (ലോകത്തെ എല്ലാ ഭാഷകളിലും) ശാസ്ത്ര വിദ്യാഭ്യാസം മാതൃഭാഷയിൽ നടപ്പിലാകുമെന്ന് ഞാൻ കരുതുന്നു.
  • ഭാവിയിൽ ഏതു ഭാഷയിലേയ്ക്കും ശാസ്ത്ര ലേഖനങ്ങൾ പോലും മെഷീൻ ട്രാൻസ്ലേഷനിലൂടെ ലഭ്യമാകും എന്നും ഞാൻ കരുതുന്നു. സംസാരഭാഷ പോലും തൽസമയം തർജ്ജമ ചെയ്യുന്ന സാഹചര്യവും വരും. അത് മനുഷ്യർക്ക് മാതൃഭാഷയല്ലാത്ത ഭാഷകൾ അത്യാവശ്യമുണ്ടെങ്കിൽ മാത്രം (ഭാഷാശാസ്ത്രജ്ഞർക്കോ മറ്റോ) പഠിച്ചാൽ മതി എന്ന സാഹചര്യവും കൊണ്ടുവരും എന്ന് കരുതുന്നു.
  • അതിനാൽ ആവശ്യമുള്ളവർക്ക് വായിച്ചുമനസ്സിലാക്കാനായി ലാറ്റിൻ ലിപിയിൽ ശാസ്ത്രീയനാമം കൊടുക്കുകയും അത്തരം ആവശ്യമില്ലാത്തവർക്കോ ലാറ്റിൽ ലിപി വായിക്കാൻ താല്പര്യമില്ലാത്തവർക്കോ അല്ലെങ്കിൽ (ഭാവിയിലെ കാര്യം) ലാറ്റിൻ ലിപി അറിയില്ലാത്ത ബുദ്ധിയുള്ള മലയാളിക്കോ വേണ്ടി മലയാളം വിക്കിപീഡിയ ഒരുക്കുന്നതിന്റെ ഭാഗമാണ് ശാസ്ത്രീയനാമങ്ങളുടെ മലയാളം രൂപം കൊടുക്കുന്നത് (കൊടുക്കേണ്ടത്).

ആശംസകൾ, നന്ദി. --അജയ് ബാലചന്ദ്രൻ (സംവാദം) 11:37, 8 ഒക്ടോബർ 2013 (UTC)[മറുപടി]


പ്രവീൺ എന്റെ സംവാദം താളിലിട്ട കുറിപ്പിനുള്ള മറുപടി

പ്രവീണിന്റെ ഉദാഹരണങ്ങൾ തന്നെ ചർച്ച ചെയ്യാം. പ്രവീൺ ഉദാഹരണമായി കാണിച്ച എന്ന ലേഖനത്തിൽ ശാസ്ത്രീയ വർഗ്ഗീകരണം കൊടുത്തിരിക്കുന്നതു കാണുക.

regnum = 動物界 Animalia
phylum = 脊索動物門 Chordata
subphylum = 脊椎動物亞門 Vertebrata
classis = 哺乳綱 Mammalia
ordo = 食肉目 Carnivora
familia = 貓科 Felidae
genus = 豹屬 Panthera
species = P. tigris

പാന്തേറ ടൈഗ്രിസ് എന്നതിന്റെ മൊഴിമാറ്റം (അതോ ത‌ർജ്ജമയോ - അറിയില്ല) കൊടുത്തിട്ടുണ്ട് എന്നതു മാത്രമല്ല, ആനിമാലിയ, കോർഡേറ്റ, വെർട്ടിബ്രേറ്റ, മമാലിയ, കാർണിവോറ, ഫെലിഡേ എന്നിവയ്ക്കെല്ലാം പ്രാദേശിക ഭാഷാരൂപം കൊടുത്തിട്ടുണ്ട് എന്നും കാണാം.

ഇനി トラ എന്നതിന്റെ ഇൻഫോ ബോക്സും നോക്കുക.

界 : 動物界 Animalia
門 : 脊索動物門 Chordata
亜門 : 脊椎動物亜門 Vertebrata
綱 : 哺乳綱 Mammalia
目 : ネコ目 Carnivora
科 : ネコ科 Felidae
属 : ヒョウ属 Panthera
種 : トラ P. tigris

അതും ജീനസ് സ്പീഷീസ് നാമങ്ങൾ മാത്രമല്ല, എല്ലാം മൊഴിമാറ്റിയിട്ടുണ്ട്.

ഇനി 호랑이 നോക്കുക.

계: 동물계
문: 척삭동물문
강: 포유강
목: 식육목
과: 고양이과
아과: 표범아과
속: 표범속
종: 호랑이

ഇവിടെ മൊഴിമാറ്റി എന്നു മാത്രമല്ല, ഇ‌ൻഫോബോക്സിൽ ഇംഗ്ലീഷ് രൂപങ്ങളേയില്ല!!!

ഇവരൊക്കെ ലേഖനത്തിന്റെ ആദ്യ പാരഗ്രാഫിൽ ലാറ്റിൻ ലിപിയിൽ കൂടി വിവരങ്ങൾ നൽകിയിട്ടുണ്ടെന്നേയുള്ളൂ. തങ്ങളുടെ ഭാഷയിലേയ്ക്ക് ലാറ്റിൻ രൂപത്തെ ലിപി മാറ്റാതിരുന്നിട്ടില്ല. പക്ഷേ മലയാളത്തിൽ മാത്രം അതു പാടില്ല എന്നാണ് പ്രവീൺ പറയുന്നത്!

ഇവരൊക്കെ ചെ‌യ്തിരിക്കുന്നത് ഭാഷാ തീവ്രവാദമല്ല എന്ന് പ്രവീൺ ചൂണ്ടിക്കാട്ടുമ്പോൾ തന്നെ ഞാൻ പറഞ്ഞത് ഭാഷാ തീവ്രവാദമാണെന്ന് എന്തുകൊണ്ട് പറയുന്നു എന്നറിയില്ല. ഇവരൊക്കെ മുണ്ടൂഴിച്ച് തലയിൽ കെട്ടി നീന്താൻ തുടങ്ങിക്കഴിഞ്ഞു. എന്റെ നിലപാട് നാം മുണ്ട് ഇത്തിരി പൊക്കിപ്പിടിക്കണം എന്നു മാത്രമാണ്.

എന്തായാലും ഇതിൽ എന്റെ അറിവും ആഗ്രഹവും വച്ചുള്ള അ‌ഭിപ്രായം ഞാനും ഇട്ടുകഴിഞ്ഞു. ഞാൻ മുന്നേ ചൂണ്ടിക്കാട്ടിയതുപോലെ ഇക്കാര്യത്തിൽ സംവാദം താളുകളിലൂടെ ഒരു ചർച്ച നടത്തുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ആവശ്യമെങ്കിൽ എല്ലാവർക്കും പങ്കെടുക്കാവു‌ന്ന തരത്തിൽ നയരൂപീകരണ ചർച്ച ആകാവുന്നതാണ് (നിലവിലുള്ള രീതിയിൽ മാറ്റം വരുത്തണമെന്ന് എനിക്ക് തോന്നുന്നില്ല - അതിനാൽ നയരൂപീകരണചർച്ചയ്ക്ക് ഞാൻ മുൻകൈ എടുക്കുന്നില്ല). --അജയ് ബാലചന്ദ്രൻ (സംവാദം) 04:20, 12 ഒക്ടോബർ 2013 (UTC)[മറുപടി]

രണ്ടു പക്ഷത്തുനിന്നും അഭിപ്രായം പറഞ്ഞവരുടെ നിലപാടുകൾ ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുണ്ട് (എനിക്ക് പ്രവീണിന്റെ അഭിപ്രായം വ്യക്തമായി മനസ്സിലായി - ഞാൻ അതിനോട് യോജിക്കുന്നില്ല എന്നുമാത്രം. മറിച്ചും അങ്ങനെ തന്നെ എന്നു കരുതുന്നു). അഭിപ്രായം വ്യക്തമാക്കുന്നതിനപ്പുറം ഉപയോക്തൃസംവാദം താളിളുകളിൽ ഇക്കാര്യത്തിൽ കൂടുതലായൊന്നും തീരുമാനിക്കാൻ സാധിക്കുകയില്ലല്ലോ? അതിനാൽ ഈ ചർച്ച അവസാനിപ്പിക്കാമെന്ന അഭിപ്രായം ആവർത്തിക്കുന്നു. നന്ദി. --അജയ് ബാലചന്ദ്രൻ (സംവാദം) 09:59, 12 ഒക്ടോബർ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version


നമസ്കാരം! Praveenp,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 -22- 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”, “ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”, “തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും”, “വിക്കി ജലയാത്ര” എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:36, 11 നവംബർ 2013 (UTC)[മറുപടി]

സംവാദതാൾ

സംവാദതാളിൽ പുതിയതായി വരുന്ന സംവാദം ലോഗിൻ ചെയ്യാതെ വായിച്ചശേഷം ലോഗിൻ ചെയ്താൽ പുതിയ സംവാദം ഉണ്ടെന്നു കാണിക്കുന്നില്ല. രണ്ടു തവണ അനുഭവം ഉണ്ടായി. പുതിയ മാറ്റം വന്ന ശേഷമാണ് അങ്ങനെ. അതേ ഐ.പി.യിൽ നിന്ന് ലോഗിൻ ചെയ്യുമ്പോളാകാം സംഭവിക്കുന്നത്. ഇതൊരു പ്രശ്നമാണോ?--റോജി പാലാ (സംവാദം) 11:46, 10 ഡിസംബർ 2013 (UTC)[മറുപടി]

എങ്കിൽ അങ്ങനെയാകാം. ഇനി ഒന്നുകൂടി ശ്രദ്ധിക്കാം.--റോജി പാലാ (സംവാദം) 04:19, 11 ഡിസംബർ 2013 (UTC)[മറുപടി]

ഉപയോക്തൃനാമം തിരുത്തൽ

എനിക്ക് എന്റെ ഉപയോക്തൃനാമം Erfansaitalpy എന്നതിൽ നിന്ന് Erfanebrahimsait എന്ന് തിരുത്തണം. Erfansaitalpy (സംവാദം) 10:17, 27 ഡിസംബർ 2013 (UTC)[മറുപടി]

ഉപയോക്തൃനാമം തിരുത്തൽ

എന്റെ ഉപയോക്തൃനാമം Erfansaitalpy എന്നതിൽ നിന്നു Erfanebrahimsait എന്നതിലെക്ക് മാറ്റുവാൻ ഞൻ അനുവദം നൽകിയത് സ്ഥികരിച്ചിരിക്കുന്നു.

ഫലകം വിവർത്തനം

പ്രവീൺ,

ഇവിടെ എന്തുകൊണ്ടാണ് പ്രവീൺ സ്വന്തം വിവർത്തനം revert ചെയ്തതെന്ന് ഓർമ്മയുണ്ടോ? --ജേക്കബ് (സംവാദം) 07:52, 1 ജനുവരി 2014 (UTC)[മറുപടി]

ദിനേഷ് സംശയം

പ്രവീൺ, ഞാൻ ഗൂഗിൾ ക്രൊം ആണ് ഉപയോഗിക്കുന്നത്. അവിടെ സെറ്റിങ്സിൽ standard, sarif, san sarif മൂന്നും അഞ്ജലി ഓൾഡ് ലിപി ആക്കി അപ്പോൾ സാധാരണയിൽ ചില്ലുണ്ട്. പക്ഷേ സ്പേസ് ബാർ അമർത്തുന്നിടത്തെല്ലാം സേവ് ചെയ്താൽ ഓരോ ചതുരം വരുന്നു. എന്തു ചെയ്യാം? അതുപോലെ എന്റെ അഡ്രസ് ബാറിലും അക്ഷരങ്ങൾ പിരിച്ചാണ് (ഫോണ്ട് ഇല്ലാത്തതുപോലെ) ആണ് വരുന്നത്.

വിക്കിയുമായി ബന്ധമില്ലാത്ത ഒരു സംശയം കൂടി,വിരോധമില്ലെന്നു കരുതുന്നു.- എന്റെ ലാപിൽ ഗൂഗിൾ ട്രാൻസ്ലിറ്ററേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. അതിൽ മലയാളത്തിൽ (ഇൻസ്ക്രിപ്റ്റ്) ഉപയോഗിക്കുന്നപോലെ ആണ് ടൈപ് ചെയ്യേണ്ടത്. അവിടെ ലിപ്യന്തരണം ആക്കാൻ എന്തുചെയ്യാം.അതിന്റെ സെറ്റിങ്സ് എവിടെ ആണ്? സംസ്കൃതം, ഹിന്ദി ഒക്കെ ലിപ്യന്തരണത്തിൽ ചെയ്യാൻ സാധിക്കുന്നുണ്ട്. --ദിനേശ് വെള്ളക്കാട്ട്:സം‌വാദം 02:10, 31 ജനുവരി 2014 (UTC)[മറുപടി]


You have new messages
You have new messages
നമസ്കാരം, Praveenp. താങ്കൾക്ക് സംവാദം:സിനിമ_ഗാലെറി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ചെറിയ മീൻ പരുന്ത്

ചെറിയ മീൻ പരുന്ത് എന്ന താൾ ആദ്യമായി തുടങ്ങിയത് ഞാൻ തന്നെയാണ്. ഇത് എഴുതുന്ന സമയത്ത് അങ്ങനെയൊരു താൾ നിലവിലില്ലായിരുന്നു. 20:57, 4 മേയ് 2013‎ ലാണ് ഈ താൾ ആദ്യമായി തുടങ്ങുന്നത്. അതിൽ പിന്നെ പട്ടിക പുനഃക്രമീകരണം നടത്തിയതിൽ വിട്ടു പോയതാകും. Essarpee1 (സംവാദം) 14:18, 18 ഫെബ്രുവരി 2014 (UTC)[മറുപടി]

താങ്കൾക്കൊരു ബീയർ!

ചെറിയ മീൻ പരുന്ത് തിരിച്ചു വിടൽ താൾ ഒരുക്കിയതിനു നന്ദി... Essarpee1 (സംവാദം) 14:20, 18 ഫെബ്രുവരി 2014 (UTC)[മറുപടി]

താങ്കളുടെ അഭിപ്രായം അറിയിക്കുക

You have new messages
You have new messages
നമസ്കാരം, Praveenp. താങ്കൾക്ക് സംവാദം:വലിയ രാജഹംസം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--- Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:56, 19 ഫെബ്രുവരി 2014 (UTC)[മറുപടി]

മര്യാദയില്ലാത്ത പെരുമാറ്റം

മറുപടി ഇട്ടിട്ടുണ്ട്. ആദ്യം സ്വയം നന്നാക് എന്ന് ഞാൻ പറയുന്നില്ല. തടയുമെന്ന് പേടിയുണ്ട്.--Roshan (സംവാദം) 10:10, 21 ഫെബ്രുവരി 2014 (UTC)[മറുപടി]

എനിക്കെതിരെ പരാതിപ്പെട്ടതിനാൽ ഞാനും പറഞ്ഞു. അല്ലാതെ ഞാൻ അങ്ങോട്ട് ചൊറിയാൻ വന്നിട്ടില്ല.--Roshan (സംവാദം) 11:42, 21 ഫെബ്രുവരി 2014 (UTC)[മറുപടി]

വിക്കി സ്വന്തമല്ല

ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനനുസരിച്ചാണ് വോട്ട് ചെയ്യുന്നത്. നിങ്ങളുടെ കുറിപ്പ് സാധാരണക്കാരിൽ വോട്ടെടുപ്പിനെ സ്വാധീനിക്കാൻ കാരണമാകും. അത്തരം പ്രവർത്തികളും ഒഴിവാക്കേണ്ടതാണ്. നല്ല ഉപയോക്താവായി പ്രവർത്തിക്കുക. ആശംസകൾ.--Roshan (സംവാദം) 05:42, 23 ഫെബ്രുവരി 2014 (UTC)[മറുപടി]

നിങ്ങളുടെ ഈ എഴുത്താണ് വോട്ടെടുപ്പിൽ ഇത്രയധികം എതിർപ്പ് വരാൻ കാരണം. അതിനാൽ അത് നീക്കി. മറ്റുള്ളവരിൽ തെറ്റിദ്ധാരണ ഉണ്ടാക്കും വിധം പ്രവർത്തിക്കാതിരിക്കുക.--Roshan (സംവാദം) 05:44, 23 ഫെബ്രുവരി 2014 (UTC)[മറുപടി]

മര്യാദയ്ക്കു നടന്നു വന്ന വോട്ടെടുപ്പിനെ നിങ്ങളാണ് ഓരോന്നും പറഞ്ഞ് കുഴപ്പിച്ചത്. അല്ലെ എന്നു സ്വയം ചിന്തിച്ചു നോക്കൂ. എന്നിട്ട് എന്നെ തടയും എന്നും പറഞ്ഞ് മൂന്നാമതും ഭീഷണി മുഴക്കുന്നു. തടഞ്ഞാൽ പിന്നെ എന്റെ ശമ്പളവും തടയുവാരിക്കും. ആദ്യം സ്വയം നന്നാക് സുഹൃത്തേ. ഇപ്പോൾ മനസിലായി വരുന്നു മലയാളം വിക്കിപീഡിയ ചിലരുടെ കൈകളിലാണ്--Roshan (സംവാദം) 02:14, 24 ഫെബ്രുവരി 2014 (UTC)[മറുപടി]

തടയൽ

ഒരാഴ്ച തടയാൻ മാത്രം എന്തു തെറ്റാണ് ഞാൻ ചെയ്തത്.--Roshan (സംവാദം) 04:59, 3 മാർച്ച് 2014 (UTC)[മറുപടി]

എന്തായാലും ഒടുവിൽ കടിച്ച പാമ്പ് തന്നെ വിഷമിറക്കി--Roshan (സംവാദം) 04:59, 3 മാർച്ച് 2014 (UTC)[മറുപടി]

കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:01, 10 മാർച്ച് 2014 (UTC)[മറുപടി]

രാജാരവിവർമ്മ

Thank You for replying Praveen. എനിക്ക് ഈ വരിയെപറ്റി സംശയമുണ്ട്‌. കാരണം ഞാൻ വായിച്ചിരിക്കുന്നത് prince among painters and painter among princes എന്നാണു. പിന്നെ അദ്ദേഹം ക്ഷതൃയനായിരുന്നു ഒരിക്കലും ഒരു രാജാവായിരുന്നില്ല, അത് കൊണ്ട് princes( രാജകുമാരാൻ ) എന്നല്ലേ കൂടുതൽ യോജിക്കുന്നത് ? ഏതായാലും എനിക്ക് പ്രശ്നമില്ല. Once again, thanks for writing and letting me aware of your thoughts. --India142 07:11, 26 മാർച്ച് 2014 (UTC)

പല്ലിന്റെ ഘടന

ഈ തിരുത്തിൽ പറയുന്നതു പോലെ വേറേ ആർക്കെങ്കിലും കൂടി കേർട്ടസി വെക്കണോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:11, 30 മാർച്ച് 2014 (UTC)[മറുപടി]

എന്റമ്മോ

You have new messages
You have new messages
നമസ്കാരം, Praveenp. താങ്കൾക്ക് സംവാദം:ഉറുമ്പുതീനി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Praveenp. താങ്കൾക്ക് സംവാദം:ഉറുമ്പുതീനി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ചിത്രങ്ങൾ

പ്രവീൺജീ നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ശേഖരം തീർന്നു. തിരഞ്ഞെടുപ്പ് നിന്നുപോയിരിക്കുകയാണ്. ചേർത്തിട്ടുള്ള നല്ല ചിത്രങ്ങളെ തിരഞ്ഞെടുക്കാൻ സഹായം വേണം. അവിടെ ആരും ഇപ്പോ നോക്കുന്നില്ല. ഒരു കൈ സഹായം വേണം...--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:21, 2 ജൂലൈ 2014 (UTC)[മറുപടി]

An important message about renaming users

Dear Praveenp, My aplogies for writing in English. Please translate or have this translated for you if it will help. I am cross-posting this message to many places to make sure everyone who is a Wikimedia Foundation project bureaucrat receives a copy. If you are a bureaucrat on more than one wiki, you will receive this message on each wiki where you are a bureaucrat.

As you may have seen, work to perform the Wikimedia cluster-wide single-user login finalisation (SUL finalisation) is taking place. This may potentially effect your work as a local bureaucrat, so please read this message carefully.

Why is this happening? As currently stated at the global rename policy, a global account is a name linked to a single user across all Wikimedia wikis, with local accounts unified into a global collection. Previously, the only way to rename a unified user was to individually rename every local account. This was an extremely difficult and time-consuming task, both for stewards and for the users who had to initiate discussions with local bureaucrats (who perform local renames to date) on every wiki with available bureaucrats. The process took a very long time, since it's difficult to coordinate crosswiki renames among the projects and bureaucrats involved in individual projects.

The SUL finalisation will be taking place in stages, and one of the first stages will be to turn off Special:RenameUser locally. This needs to be done as soon as possible, on advice and input from Stewards and engineers for the project, so that no more accounts that are unified globally are broken by a local rename to usurp the global account name. Once this is done, the process of global name unification can begin. The date that has been chosen to turn off local renaming and shift over to entirely global renaming is 15 September 2014, or three weeks time from now. In place of local renames is a new tool, hosted on Meta, that allows for global renames on all wikis where the name is not registered will be deployed.

Your help is greatly needed during this process and going forward in the future if, as a bureaucrat, renaming users is something that you do or have an interest in participating in. The Wikimedia Stewards have set up, and are in charge of, a new community usergroup on Meta in order to share knowledge and work together on renaming accounts globally, called Global renamers. Stewards are in the process of creating documentation to help global renamers to get used to and learn more about global accounts and tools and Meta in general as well as the application format. As transparency is a valuable thing in our movement, the Stewards would like to have at least a brief public application period. If you are an experienced renamer as a local bureaucrat, the process of becoming a part of this group could take as little as 24 hours to complete. You, as a bureaucrat, should be able to apply for the global renamer right on Meta by the requests for global permissions page on 1 September, a week from now.

In the meantime please update your local page where users request renames to reflect this move to global renaming, and if there is a rename request and the user has edited more than one wiki with the name, please send them to the request page for a global rename.

Stewards greatly appreciate the trust local communities have in you and want to make this transition as easy as possible so that the two groups can start working together to ensure everyone has a unique login identity across Wikimedia projects. Completing this project will allow for long-desired universal tools like a global watchlist, global notifications and many, many more features to make work easier.

If you have any questions, comments or concerns about the SUL finalisation, read over the Help:Unified login page on Meta and leave a note on the talk page there, or on the talk page for global renamers. You can also contact me on my talk page on meta if you would like. I'm working as a bridge between Wikimedia Foundation Engineering and Product Development, Wikimedia Stewards, and you to assure that SUL finalisation goes as smoothly as possible; this is a community-driven process and I encourage you to work with the Stewards for our communities.

Thank you for your time. -- Keegan (WMF) talk 18:24, 25 ഓഗസ്റ്റ് 2014 (UTC)[മറുപടി]

--This message was sent using MassMessage. Was there an error? Report it!

വോട്ടെടുപ്പ് അവസാനിച്ചു

പുതിയ കാര്യനിർവ്വാഹകനെ തെരഞ്ഞെടുക്കാനായുള്ള വോട്ടെടുപ്പ് അവസാനിച്ചു. തുടർ നടപടികൾ എടുക്കുമല്ലോ --Adv.tksujith (സംവാദം) 01:11, 9 ഒക്ടോബർ 2014 (UTC)[മറുപടി]

ഭയസങ്കോചങ്ങളോടെ, നന്ദി

ഈ വലിയ ഉത്തരവാദിത്തത്തെ മുന്നിൽ കണ്ടു്, ഒട്ടൊരു പരിഭ്രമത്തോടെ, എങ്കിലും സ്വല്പം അഭിമാനത്തോടെ, ഹൃദയോദ്ഗാമിയായ നന്ദി! വിശ്വപ്രഭViswaPrabhaസംവാദം 15:31, 9 ഒക്ടോബർ 2014 (UTC) [മറുപടി]

ഘടകം:Citation/CS1/Date validation

ഘടകം:Citation/CS1/Date validation എന്ന താളിലെ fix-ന് നന്ദി. മലേഷ്യ എന്ന താളിൽ ഘടകം:Citation/CS1/Date validation എന്ന ഘടകത്തിൽനിന്ന് കുറച്ച് എറർ കാണിക്കുന്നുണ്ട്. ഒന്നു നോക്കിയാൽ ഉപകാരമായിരുന്നു. --ജേക്കബ് (സംവാദം) 20:49, 12 ഒക്ടോബർ 2014 (UTC)[മറുപടി]

വളരെ നന്ദി, പ്രവീൺ --ജേക്കബ് (സംവാദം) 15:23, 13 ഒക്ടോബർ 2014 (UTC)[മറുപടി]
മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം, എം.എസ്. സുബ്ബലക്ഷ്മി ഇങ്ങനെ ഒരു വിധം എല്ലാ താളുകളിലും ഇപ്പോഴും ഡേറ്റ് എറർ കാണിക്കുന്നുണ്ട്. ആരെ കാണിച്ചാൽ ഇത് ശരിയാക്കാം? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:34, 13 ഒക്ടോബർ 2014 (UTC)[മറുപടി]

ഫലകം:Pagetype --> ഘടകം:Pagetype/config

{{ഫലകം:Pagetype}} ലുവയിലേയ്ക്ക് മാറി ഘടകം:Pagetype/config എന്ന ഘടകത്തിലാണ്. പ്രവീൺ നടത്തിയ വിവർത്തനങ്ങൾ മെർജ് ചെയ്യാൻ ഞാൻ ഒരു ശ്രമം നടത്തിയിട്ടുണ്ട്. {{ഘടകം:Pagetype/config}} സംശോധന ചെയ്താൽ ഉപകാരമായിരുന്നു. --ജേക്കബ് (സംവാദം) 20:04, 16 ഒക്ടോബർ 2014 (UTC)[മറുപടി]

പള്ളി

തെളിവ് ഇല്ലാത്തവ വിക്കി പോളിസി പ്രകാരം ഡിലീറ്റ് ചെയ്തിരിക്കുന്നു. ദയവായി മാറ്റം തിരസ്കരിക്കരുത്. അച്ചായൻ (സംവാദം) 07:31, 25 നവംബർ 2014 (UTC)[മറുപടി]

Translation request

Greetings. A while back you helped with translation for single-user login finalization. Could you take some time to review the two messages that will be sent of affected community members soon? The pages are here and here. Thank you for your time, happy editing to you. Keegan (WMF) (talk) 22:24, 3 ഫെബ്രുവരി 2015 (UTC)[മറുപടി]

നിർജ്ജീവകാര്യനിർവാഹകർ

ഉപയോക്താവ്:Junaidpv , ഉപയോക്താവ്:Rameshng , ഉപയോക്താവ്:Sidharthan , ഉപയോക്താവ്:Abhishek_Jacob

സജീവമായി പ്രവർത്തിക്കാത്ത ഇവരുടെ കാര്യനിർവാഹകപദവി ദുരുപയോഗം ഒഴിവാക്കുന്നതിന് താൽക്കാലികമായി ഒഴിവാക്കാൻ ശുപാർശ ചെയ്യുന്നു , അവർ വീണ്ടും സജീവമാകുമ്പോൾ വോട്ടെടുപ്പു കൂടാതെ തന്നെ കാര്യനിർവാഹകപദവി തിരിച്ചു നൽക്കാം - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:09, 8 ഫെബ്രുവരി 2015 (UTC)[മറുപടി]