"അനൂപ് ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4770056 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
Fotokannan (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
{{Infobox Indian politician |
{{Infobox Indian politician |
||
| name = അനൂപ് ജേക്കബ് |
| name = അനൂപ് ജേക്കബ് |
||
| image = |
| image = Anoop jacob.JPG |
||
| birth_date = |
| birth_date = |
||
| death_date = |
| death_date = |
||
വരി 26: | വരി 26: | ||
===രാഷ്ട്രീയജീവിതം=== |
===രാഷ്ട്രീയജീവിതം=== |
||
[[File:Anoop jacob at consumer day celebration Dec 2014.ogg|thumb|ഉപഭോക്തൃദിനാഘോഷ ചടങ്ങിൽ അനൂപ് ജേക്കബ്, 24 ഡിസംബർ 2014]] |
|||
മാർ ഇവാനിയോസ് കോളജിലെ വിദ്യാഭ്യാസ കാലത്ത് കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.സി.-യുടെ തിരുവനന്തപുരം യൂണിറ്റ് പ്രസിഡണ്ടായും കോളേജ് മാഗസിൻ എഡിറ്ററായും പ്രവർത്തിച്ചിരുന്നു.<ref name =madhyamam>{{cite web | url =http://www.madhyamam.com/news/158704/120321 | title =വിദ്യാർത്ഥി രാഷ്ട്രിയത്തിലൂടെ രംഗ പ്രവേശം |date= മാർച്ച് 21, 2012 | accessdate = മാർച്ച് 21, 2012 | publisher = മാതൃഭൂമി| language =}}</ref> 2001-ൽ കെ.എസ്.സി.-യുടെ സംസ്ഥാന സെക്രട്ടറിയായും പിന്നീട് സംസ്ഥാനപ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയായും 2006-ൽ സംസ്ഥാന പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന പിതാവ് ടി.എം. ജേക്കബിന്റെ ആകസ്മിക നിര്യാണത്തെത്തുടർന്നുണ്ടായ [[പിറവം ഉപതെരഞ്ഞെടുപ്പ്|പിറവം ഉപതെരഞ്ഞെടുപ്പിൽ]] [[ഐക്യ ജനാധിപത്യ മുന്നണി]] സ്ഥാനാർത്ഥിയായി മത്സരിച്ച അനൂപ് ജേക്കബ് 12070 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം നേടി.<ref name =mathru>{{cite web | url =http://www.mathrubhumi.com/story.php?id=260254 | title =അനൂപ് ജേക്കബിന് വൻ വിജയം: ഭൂരിപക്ഷം 12,070 |date= മാർച്ച് 21, 2012 | accessdate = മാർച്ച് 21, 2012 | publisher = മാതൃഭൂമി| language =}}</ref> മാർച്ച് 22-ന് ഇദ്ദേഹം നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു<ref>[http://www.mathrubhumi.com/story.php?id=260614 അനൂപ് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു / മാതൃഭൂമി ഓൺലൈൻ]</ref>. |

===കുടുംബം=== |
===കുടുംബം=== |
03:24, 6 ഫെബ്രുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം
അനൂപ് ജേക്കബ്
| |
---|---|
വ്യക്തിഗത വിവരങ്ങൾ | |
രാഷ്ട്രീയ കക്ഷി | കേരള കോൺഗ്രസ് (ജേക്കബ്) |
Relations | ടി.എം. ജേക്കബ് (പിതാവ്) ആനി ജേക്കബ് (മാതാവ്) അമ്പിളി ജേക്കബ് (സഹോദരി) |
പതിമൂന്നാം കേരള നിയമസഭയിലെ ഒരു മന്ത്രിയും, പിറവം നിയമസഭാമണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ-യും യൂത്ത് ഫ്രണ്ട് (ജേക്കബ്) ഗ്രൂപ്പിന്റെ സംസ്ഥാന പ്രസിഡന്റുമാണ്[1] അനൂപ് ജേക്കബ്. കേരളാ കോൺഗ്രസ് നേതാവായിരുന്ന ടി.എം. ജേക്കബിന്റെ മകനാണ് ഇദ്ദേഹം.
ജീവിതരേഖ
പിറവം തിരുമാറാടി പഞ്ചായത്തിലെ വാളിയപ്പാടം താണികുന്നേൽ വീട്ടിൽ ടി.എം.ജേക്കബിന്റെയും ഡെയ്സിയുടെയും (ആനി) മകനായി 1977 ഡിസംബർ16-ന് ജനനം. മൂവാറ്റുപുഴ നിർമല ജൂനിയർ സ്കൂളിലും തിരുവനന്തപുരം ലയോള പബ്ലിക് സ്കൂളിലും ക്രൈസ്റ്റ് നഗർ സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും പൂർത്തിയാക്കിയ അനൂപ് തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം നേടി.
രാഷ്ട്രീയജീവിതം
മാർ ഇവാനിയോസ് കോളജിലെ വിദ്യാഭ്യാസ കാലത്ത് കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.സി.-യുടെ തിരുവനന്തപുരം യൂണിറ്റ് പ്രസിഡണ്ടായും കോളേജ് മാഗസിൻ എഡിറ്ററായും പ്രവർത്തിച്ചിരുന്നു.[2] 2001-ൽ കെ.എസ്.സി.-യുടെ സംസ്ഥാന സെക്രട്ടറിയായും പിന്നീട് സംസ്ഥാനപ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയായും 2006-ൽ സംസ്ഥാന പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന പിതാവ് ടി.എം. ജേക്കബിന്റെ ആകസ്മിക നിര്യാണത്തെത്തുടർന്നുണ്ടായ പിറവം ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച അനൂപ് ജേക്കബ് 12070 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം നേടി.[3] മാർച്ച് 22-ന് ഇദ്ദേഹം നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു[4].
കുടുംബം
പിറവം ബിപിസി കോളജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ അനിലയാണ് ഭാര്യ. ജേക്കബ്, ലിറ എന്നിവർ മക്കളാണ്
അവലംബം
- ↑ http://www.asianetindia.com/news/anoop-jacob-party-nominee-piravom-constituency_299602.html
- ↑ "വിദ്യാർത്ഥി രാഷ്ട്രിയത്തിലൂടെ രംഗ പ്രവേശം". മാതൃഭൂമി. മാർച്ച് 21, 2012. Retrieved മാർച്ച് 21, 2012.
- ↑ "അനൂപ് ജേക്കബിന് വൻ വിജയം: ഭൂരിപക്ഷം 12,070". മാതൃഭൂമി. മാർച്ച് 21, 2012. Retrieved മാർച്ച് 21, 2012.
- ↑ അനൂപ് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു / മാതൃഭൂമി ഓൺലൈൻ