"പേർഷ്യൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 35: വരി 35:
ഒരു [[ഇൻഡോ-യൂറോപ്യൻ ഭാഷകൾ|ഇൻഡോ-യൂറോപ്യൻ ഭാഷയാണ്]] '''പേർഷ്യൻ''' അഥവാ '''ഫാർസി(فارسی)''' . [[ഇറാൻ]], [[അഫ്ഗാനിസ്ഥാൻ]], [[താജിക്കിസ്ഥാൻ]] എന്നിവിടങ്ങളിലാണ് ഈ ഭാഷ പ്രധാനമായും സംസാരിക്കപ്പെടുന്നത്.
ഒരു [[ഇൻഡോ-യൂറോപ്യൻ ഭാഷകൾ|ഇൻഡോ-യൂറോപ്യൻ ഭാഷയാണ്]] '''പേർഷ്യൻ''' അഥവാ '''ഫാർസി(فارسی)''' . [[ഇറാൻ]], [[അഫ്ഗാനിസ്ഥാൻ]], [[താജിക്കിസ്ഥാൻ]] എന്നിവിടങ്ങളിലാണ് ഈ ഭാഷ പ്രധാനമായും സംസാരിക്കപ്പെടുന്നത്.


പേർഷ്യനും അതിന്റെ വ്യത്യസ്ത രൂപങ്ങളും ഇറാൻ, അഫ്ഗാനിസ്ഥാൻ, തജികിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ്. [[സിഐഎ വേൾഡ് ഫാക്റ്റ് ബുക്ക്|സിഐഎ വേൾഡ് ഫാക്റ്റ് ബുക്കിന്റെ]] പഴയ കണക്കുകൾ അനുസരിച്ച് [[ഇറാൻ]], [[അഫ്ഗാനിസ്ഥാൻ]], [[താജിക്കിസ്ഥാൻ]] [[ഉസ്ബെകിസ്ഥാൻ]] എന്നിവിടങ്ങളിലായി പേർഷ്യൻ മാതൃഭാഷയായ 7.2 കോടി ജനങ്ങളുണ്ട്.
പേർഷ്യനും അതിന്റെ വ്യത്യസ്ത രൂപങ്ങളും ഇറാൻ, അഫ്ഗാനിസ്ഥാൻ, താജികിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ്. [[സിഐഎ വേൾഡ് ഫാക്റ്റ് ബുക്ക്|സിഐഎ വേൾഡ് ഫാക്റ്റ് ബുക്കിന്റെ]] പഴയ കണക്കുകൾ അനുസരിച്ച് [[ഇറാൻ]], [[അഫ്ഗാനിസ്ഥാൻ]], [[താജിക്കിസ്ഥാൻ]] [[ഉസ്ബെകിസ്ഥാൻ]] എന്നിവിടങ്ങളിലായി പേർഷ്യൻ മാതൃഭാഷയായ 7.2 കോടി ജനങ്ങളുണ്ട്.


[[ഇസ്ലാമിക ലോകം|ഇസ്ലാമിക ലോകത്തിലും]] അതുപോലെ തന്നെ പാശ്ചാത്യ രാജ്യങ്ങളിലും സാഹിത്യ, ശാസ്ത്ര സംഭാവനകളുടെ ഒരു മാധ്യമമായിരുന്നു പേർഷ്യൻ ഭാഷ. [[തുർക്കിക് ഭാഷകൾ]], മദ്ധ്യ [[ഏഷ്യ]], [[കോക്കസസ്]], [[അന്റോളിയ]] എന്നിവിടങ്ങളിലെ ഭാഷകൾ, [[ഉർദു]] എന്നിവയെ പേർഷ്യൻ സ്വാധീനിച്ചിരുന്നു.
[[ഇസ്ലാമിക ലോകം|ഇസ്ലാമിക ലോകത്തിലും]] അതുപോലെ തന്നെ പാശ്ചാത്യ രാജ്യങ്ങളിലും സാഹിത്യ, ശാസ്ത്ര സംഭാവനകളുടെ ഒരു മാധ്യമമായിരുന്നു പേർഷ്യൻ ഭാഷ. [[തുർക്കിക് ഭാഷകൾ]], മദ്ധ്യ [[ഏഷ്യ]], [[കോക്കസസ്]], [[അന്റോളിയ]] എന്നിവിടങ്ങളിലെ ഭാഷകൾ, [[ഉർദു]] എന്നിവയെ പേർഷ്യൻ സ്വാധീനിച്ചിരുന്നു.

== അക്ഷര മാല ==
== അക്ഷര മാല ==



13:19, 5 ഫെബ്രുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

Persian
فارسی
Pronunciation[fɒrˈsi]
Native toIran, Afghanistan, Tajikistan, Uzbekistan, and Bahrain. Also in various Iranian, Afghanistani, Uzbekistani, and Tajikistani diaspora, specifically , USA, UK, Russia, Germany, Canada, Turkmenistan, France, Sweden, UAE, Kuwait, Bahrain, Qatar, Pakistan, India, Israel and Turkey.
RegionMiddle East, Central Asia
Native speakers
ca. 82 million native,[1] ca. 62 million second language[അവലംബം ആവശ്യമാണ്], 144 million total
Official status
Official language in
 അഫ്ഗാനിസ്താൻ
 ഇറാൻ
 താജിക്കിസ്ഥാൻ[1]
 Turkmenistan[1]
Regulated byAcademy of Persian Language and Literature
Academy of Sciences of Afghanistan
Language codes
ISO 639-1fa
ISO 639-2per (B)
fas (T)
ISO 639-3Variously:
fas – Persian
prs – Eastern Persian
pes – Western Persian
tgk – Tajik
aiq – Aimaq
bhh – Bukharic
deh – Dehwari
drw – Darwazi
haz – Hazaragi
jpr – Dzhidi
phv – Pahlavani

Areas with Persian-speakers as mother tongue

ഒരു ഇൻഡോ-യൂറോപ്യൻ ഭാഷയാണ് പേർഷ്യൻ അഥവാ ഫാർസി(فارسی) . ഇറാൻ, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവിടങ്ങളിലാണ് ഈ ഭാഷ പ്രധാനമായും സംസാരിക്കപ്പെടുന്നത്.

പേർഷ്യനും അതിന്റെ വ്യത്യസ്ത രൂപങ്ങളും ഇറാൻ, അഫ്ഗാനിസ്ഥാൻ, താജികിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ്. സിഐഎ വേൾഡ് ഫാക്റ്റ് ബുക്കിന്റെ പഴയ കണക്കുകൾ അനുസരിച്ച് ഇറാൻ, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ ഉസ്ബെകിസ്ഥാൻ എന്നിവിടങ്ങളിലായി പേർഷ്യൻ മാതൃഭാഷയായ 7.2 കോടി ജനങ്ങളുണ്ട്.

ഇസ്ലാമിക ലോകത്തിലും അതുപോലെ തന്നെ പാശ്ചാത്യ രാജ്യങ്ങളിലും സാഹിത്യ, ശാസ്ത്ര സംഭാവനകളുടെ ഒരു മാധ്യമമായിരുന്നു പേർഷ്യൻ ഭാഷ. തുർക്കിക് ഭാഷകൾ, മദ്ധ്യ ഏഷ്യ, കോക്കസസ്, അന്റോളിയ എന്നിവിടങ്ങളിലെ ഭാഷകൾ, ഉർദു എന്നിവയെ പേർഷ്യൻ സ്വാധീനിച്ചിരുന്നു.

അക്ഷര മാല

Name DIN 31635 IPA Contextual forms
End Middle Beginning Isolated
ʾalef ā / ʾ [ɒ], [ʔ] ـا ـا * آ / ا *
be b [b] ـب ـبـ ب
pe p [p] ـپ ـپـ پ
te t [t] ـت ـتـ
s̱e [s] ـث ـثـ
jim j [d͡ʒ] ـجـ
če č [t͡ʃ] ـچـ
ḥe(-ye jimi) [h] ـحـ
khe x [x] ـخـ
dāl d [d] ـد ـد* *
ẕāl [z] ـذ ـذ* *
re r [ɾ] ـر ـر* *
ze z [z] ـز ـز* *
že ž [ʒ] ـژ ـژ* ژ* ژ
sin s [s] ـس ـسـ
šin š [ʃ] ـش ـشـ
ṣād [s] ـص ـصـ
z̤ād [z] ـض ـضـ ﺿ
ṭā [t] ـط ـطـ
ẓā [z] ـظ ـظـ
ʿeyn ʿ [ʔ] ـع ـعـ
ġeyn ġ [ɣ] / [ɢ] ـغ ـغـ
fe f [f] ـف ـفـ
qāf q [ɢ] / [ɣ] / [q] (in some dialects) ـق ـقـ
kāf k [k] ـک ـکـ ک
gāf g [ɡ] ـگ ـگـ گ
lām l [l] ـل ـلـ
mim m [m] ـم ـمـ
nun n [n] ـن ـنـ
wāw w / ū / ow [v] / [uː] / [o] / [ow] / [oː] (in Dari) ـو ـو* و* و
he(-ye do-češm) h [h] ـه ـهـ هـ
ye y / ī / á [j] / [i] / [ɒː] / [eː] (in Dari) ـیـ

അവലംബം

  1. 2006 CIA Factbook: Iran 39 M (58%), Afghanistan 15 M (50%), Tajikistan 5.8 M (80%), Uzbekistan 1.2 M (4.4%)
"https://ml.wikipedia.org/w/index.php?title=പേർഷ്യൻ_ഭാഷ&oldid=2137538" എന്ന താളിൽനിന്ന് ശേഖരിച്ചത്