"ചെസ്സ് കരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
* 8 [[Pawn (chess)|കാലാളുകൾ]]
 
ചെസ്സ് കളിക്കുമ്പോൾ, സ്വന്തം കരുക്കൾ നീക്കി കൊണ്ടാണ് കളിക്കാരൻ തന്റെ നീക്കം പൂർത്തിയാക്കുന്നത്. ഒരോ തരത്തിലുള്ള ചെസ്സ് കരുവുപയോഗിച്ച് കളിക്കാർക്ക് നടത്താവുന്ന നീക്കങ്ങളെല്ലാം [[ചെസ്സ് നിയമങ്ങൾ|ചെസ്സ് നിയമങ്ങളിൽ]] പ്രതിപാദിക്കുന്നു.
 
ഇരു കളിക്കാരും ഉപയോഗിക്കുന്ന ചെസ്സ് കരുക്കൾ നിറത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇളം നിറത്തിലുള്ള കരുക്കൾ കൊണ്ട് കളിക്കുന്ന കളിക്കാരനെ '''വെളുപ്പ്''' എന്നും കടും നിറത്തിലുള്ള കരുക്കൾ കൊണ്ട് കളിക്കുന്ന കളിക്കാരനെ '''കറുപ്പ്''' എന്നും പറയുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2137391" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി