"കലകൾ (ജീവശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Manuspanicker എന്ന ഉപയോക്താവ് കലകൾ എന്ന താൾ കലകൾ (സസ്യം) എന്നാക്കി മാറ്റിയിരിക്കുന്നു: പേര് ശരിയാക്...
(ചെ.) {{വിവക്ഷ|കലകൾ}}
വരി 1: വരി 1:
{{വിവക്ഷ|കലകൾ}}
ഒരേയിനം ഘടനയും ഒരേ പൂർവ്വിക കോശത്തിൽ നിന്നും രൂപം കൊണ്ടതുമായ കോശസമൂഹമാണ് '''കലകൾ'''. കലകളെക്കുറിച്ചുള്ള പഠനം ഹിസ്റ്റോളജി എന്നറിയപ്പെടുന്നു. സസ്യങ്ങളിലും ജന്തുക്കളിലും വിവിധതരത്തിലുള്ള കലകൾ കാണപ്പെടുന്നു. ആവരണകല, പേശീകല, നാഡീകല, യോജകകല എന്നിവയാണ് മുഖ്യ ജന്തുകലകൾ.<ref>http://www.msnucleus.org/membership/html/k-6/lc/humanbio/4/lchb4_3a.html</ref> പാരൻകൈമ, കോളൻകൈമ, സ്ക്ലീറൻകൈമ,സൈലം, ഫ്ലോയം എന്നിവ മുഖ്യ സസ്യകലകളാണ്. ഇതിൽ സൈലവും ഫ്ലോയവും സംവഹനകലകളാണ്.

സസ്യകലകൾ രൂപപ്പെടുന്നത് മെരിസ്റ്റമികകലകളിൽ നിന്നാണ്. ജന്തുകലകൾ പൊതുവേ ഭ്രൂണകോശങ്ങളുടെ കോശവൈവിധ്യവൽക്കരണം വഴി രൂപപ്പെടുന്നു.
സസ്യകലകൾ രൂപപ്പെടുന്നത് മെരിസ്റ്റമികകലകളിൽ നിന്നാണ്. ജന്തുകലകൾ പൊതുവേ ഭ്രൂണകോശങ്ങളുടെ കോശവൈവിധ്യവൽക്കരണം വഴി രൂപപ്പെടുന്നു.

== അവലംബം ==
== അവലംബം ==
{{Reflist}}
{{Reflist}}

15:00, 11 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

കലകൾ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കലകൾ (വിവക്ഷകൾ) എന്ന താൾ കാണുക. കലകൾ (വിവക്ഷകൾ)

ഒരേയിനം ഘടനയും ഒരേ പൂർവ്വിക കോശത്തിൽ നിന്നും രൂപം കൊണ്ടതുമായ കോശസമൂഹമാണ് കലകൾ. കലകളെക്കുറിച്ചുള്ള പഠനം ഹിസ്റ്റോളജി എന്നറിയപ്പെടുന്നു. സസ്യങ്ങളിലും ജന്തുക്കളിലും വിവിധതരത്തിലുള്ള കലകൾ കാണപ്പെടുന്നു. ആവരണകല, പേശീകല, നാഡീകല, യോജകകല എന്നിവയാണ് മുഖ്യ ജന്തുകലകൾ.[1] പാരൻകൈമ, കോളൻകൈമ, സ്ക്ലീറൻകൈമ,സൈലം, ഫ്ലോയം എന്നിവ മുഖ്യ സസ്യകലകളാണ്. ഇതിൽ സൈലവും ഫ്ലോയവും സംവഹനകലകളാണ്. സസ്യകലകൾ രൂപപ്പെടുന്നത് മെരിസ്റ്റമികകലകളിൽ നിന്നാണ്. ജന്തുകലകൾ പൊതുവേ ഭ്രൂണകോശങ്ങളുടെ കോശവൈവിധ്യവൽക്കരണം വഴി രൂപപ്പെടുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=കലകൾ_(ജീവശാസ്ത്രം)&oldid=2128853" എന്ന താളിൽനിന്ന് ശേഖരിച്ചത്