"കലകൾ (ജീവശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) Manuspanicker എന്ന ഉപയോക്താവ് കലകൾ എന്ന താൾ കലകൾ (സസ്യം) എന്നാക്കി മാറ്റിയിരിക്കുന്നു: പേര് ശരിയാക്...
(വ്യത്യാസം ഇല്ല)

14:53, 11 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഒരേയിനം ഘടനയും ഒരേ പൂർവ്വിക കോശത്തിൽ നിന്നും രൂപം കൊണ്ടതുമായ കോശസമൂഹമാണ് കലകൾ. കലകളെക്കുറിച്ചുള്ള പഠനം ഹിസ്റ്റോളജി എന്നറിയപ്പെടുന്നു. സസ്യങ്ങളിലും ജന്തുക്കളിലും വിവിധതരത്തിലുള്ള കലകൾ കാണപ്പെടുന്നു. ആവരണകല, പേശീകല, നാഡീകല, യോജകകല എന്നിവയാണ് മുഖ്യ ജന്തുകലകൾ.[1] പാരൻകൈമ, കോളൻകൈമ, സ്ക്ലീറൻകൈമ,സൈലം, ഫ്ലോയം എന്നിവ മുഖ്യ സസ്യകലകളാണ്. ഇതിൽ സൈലവും ഫ്ലോയവും സംവഹനകലകളാണ്. സസ്യകലകൾ രൂപപ്പെടുന്നത് മെരിസ്റ്റമികകലകളിൽ നിന്നാണ്. ജന്തുകലകൾ പൊതുവേ ഭ്രൂണകോശങ്ങളുടെ കോശവൈവിധ്യവൽക്കരണം വഴി രൂപപ്പെടുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=കലകൾ_(ജീവശാസ്ത്രം)&oldid=2128837" എന്ന താളിൽനിന്ന് ശേഖരിച്ചത്