"ഡെൻസൽ വാഷിങ്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
214 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
1954 ഡിസംബർ 28 ന് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിനടുത്തുള്ള മൗണ്ട് വെർനോൻ എന്ന സ്ഥലത്താണ് ഡെൻസൽ വാഷിങ്ടൺ ജനിച്ചത്. ഒരു [[പെന്തക്കോസ്ത് സഭ|പെന്തകോസ്റ്റ്]] പാതിരിയായിരുന്ന റവറണ്ട് ഡെൻസൽ ഹേയ്സ് വാഷിങ്ടൺ സീനിയർ ആയിരുന്നു പിതാവ്. സർക്കാർ ജീവനക്കാരനായിരുന്നു പിതാവ്. ബ്യൂട്ടി പാർലർ ഉടമസ്ഥയായിരുന്നു മാതാവ് ലെന്നി.<ref name="bookref1">{{cite book|last=നിക്സൺ|first=ക്രിസ്|title=ഡെൻസൽ വാഷിങ്ടൺ|publisher=സെന്റ്. മാർട്ടിൻ പേപ്പർ ബാക്സ്|year=1996|location=ന്യൂയോർക്ക് |pages=9–11|isbn = 0-312-96043-3}}</ref><ref>{{cite web|url=http://web.archive.org/save/http://www.filmreference.com/film/90/Denzel-Washington.html|title=ഡെൻസൽ വാഷിങ്ടൺ ബയോഗ്രഫി (1954–) |publisher=ഫിലിംറെഫറൻസ്.കോം |date= |accessdate=2015-01-04}}</ref><ref name=gniaid>{{Cite book|last=ഇൻഗ്രാം|first=ഇ.റെനെ|authorlink=|title=ബക്കിംഗ്ഹാം കൗണ്ടി|publisher=ആർക്കേഡിയ പബ്ലിഷിംഗ് |year=2005|location=|page=55|url=|isbn=0-7385-1842-5}}</ref>
 
1968 വരെ പെന്നിംഗ്ടൺ ഗ്രിംസ് എലമെന്ററി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തന്റെ പതിനാലാമത്തെ വയസ്സിൽ മാതാപിതാക്കൾ വേർപിരിഞ്ഞതിനെത്തുടർന്ന അമ്മ അദ്ദേഹത്തെ ഓക്ലൻഡ് മിലിറ്ററി അക്കാദമിയിലുള്ള സ്കൂളിലാണ് ചേർത്തത്. തന്റെ ജീവിതം മാറ്റി മറിച്ച ഒരു തീരുമാനമായിരുന്നു അതെന്നാണ് വാഷിങ്ടൺ പിന്നീട് അതിനെപ്പറ്റി പറഞ്ഞത്. ഉയർന്ന ക്ലാസ്സുകളിലുള്ള പഠനത്തിനായി ചേർന്നത് മെയിൻലാൻഡ് ഹൈസ്കൂളിലായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2126834" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി