"മധു കൈതപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6727414 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
Added image |
||
വരി 2: | വരി 2: | ||
{{Infobox Celebrity |
{{Infobox Celebrity |
||
| name = മധു കൈതപ്രം |
| name = മധു കൈതപ്രം |
||
| image = |
| image = Madhu Kaithapram.jpg |
||
| caption = |
| caption = |
||
| birth_date = |
| birth_date = |
22:27, 29 ഡിസംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം
മധു കൈതപ്രം | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ |
ഒരു മലയാള ചലച്ചിത്ര സംവിധായകനാണ് മധു കൈതപ്രം. 2006-ൽ പുറത്തിറങ്ങിയ ഏകാന്തം ആണ് ആദ്യമായി സംവിധാനം നിർവ്വഹിച്ച ചിത്രം. 2006 ലെ മികച്ച പുതുമുഖ സംവിധാകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഏകാന്തത്തിനു ലഭിച്ചു. തുടർന്ന് 2009-ൽ മദ്ധ്യവേനൽ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ഓർമ്മ മാത്രം എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു.
സംവിധാനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
വർഷം | ചലച്ചിത്രം | അഭിനേതാക്കൾ | കുറിപ്പുകൾ |
2006 | ഏകാന്തം | തിലകൻ, മുരളി | മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണൽ പുരസ്കാരം[1] കേരള സർക്കാറിന്റെ സ്പെഷൽ ജൂറി പുരസ്കാരം[2] |
2009 | മദ്ധ്യവേനൽ | മനോജ് കെ. ജയൻ, ശ്വേത മേനോൻ | |
2011 | ഓർമ്മ മാത്രം | ദിലീപ്, പ്രിയങ്ക, മാസർ സിദ്ധാർത്ഥ് |
അവലംബം
- ↑ "54th National Film Awards, 2006" (PDF). Public Information Bureau, India. Retrieved April 08, 2011.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Kerala State Film Awards - 2006". Chalachitra Academy. Retrieved April 08, 2011.