"മാലിക് ബിന്നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
{{prettyurl|Malek Bennabi}}
പ്രമുഖ [[അള്‍ജീരിയ|അള്‍ജീരിയന്‍]] ദാര്‍ശനികനും എഴുത്തുകാരനുമാണ്‌ '''മാലിക് ബിന്നബി'''. നാഗരികതകളുടെ ഉത്ഥാന-പതനങ്ങളെക്കുറിച്ച ഗവേഷണങ്ങളിലൂടെ ശ്രദ്ധേയനായ ബിന്നബി ഉത്തരാഫ്രിക്കന്‍ അപ-കോളനീകരണ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്നു.
 
1905-ല്‍ അള്‍ജീരിയയിലെ കോണ്‍സ്റ്റന്റൈനില്‍ ജനനം. സെക്കണ്ടറി വിദ്യാഭ്യാസത്തിനു ശേഷം [[പാരീസ്|പാരീസിലേക്ക്]] താമസം മാറ്റിയ അദ്ദേഹം അവിടെ വെച്ച് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. [[കോളനീകരണം|കോളനീകരണത്തിന്റെ]] പിടിയിലമര്‍ന്നിരുന്ന മൂന്നാം ലോകത്തിന്റെ പുരോഗതിയുടെയും [[നാഗരികത|നാഗരികതയുടേയും]] പ്രശ്നങ്ങളായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകളിലെ മുഖ്യ പ്രമേയം. കോളനീകൃത ജനതകളുടെ മനഃശാസ്ത്രം അപഗ്രഥിച്ച് അദ്ദേഹം എത്തിച്ചേര്‍‍ന്ന സിദ്ധാന്തമാണ്‌ [[കൊളൊണൈസിബിലിറ്റി]] (കോളനീകരണത്തിന് വിധേയമാവാനുള്ള സന്നദ്ധത). കോളനീകരണം സ്വീകരിക്കാന്‍ പാകത്തിലെത്തിച്ചേര്‍ന്ന ഒരു സമൂഹത്തില്‍ മാത്രമേ കോളനിശക്തികള്‍ അധികാരം സ്ഥാപിക്കുകയുള്ളൂ എന്നും അപ-കോളനീകരണ പ്രസ്ഥാനങ്ങള്‍ കോളോണിയലിസത്തിന്റെ യഥാര്‍ഥ കാരണമായ കൊളോണൈസിബിലിറ്റിയെ മറികടക്കുന്നതില്‍ വിജയിക്കേണ്ടതുണ്ട് എന്നും അദ്ദേഹം സിദ്ധാന്തിച്ചു.
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/212083" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി