"ടി.ആർ. സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
674 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
No edit summary
==ചലച്ചിത്ര നിർമ്മാണം==
1938-ൽ മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലൻ നിർമ്മിച്ചു. പിന്നീട് 1955-ൽ തമിഴിലെ ആദ്യ വർണചിത്രമായ ''ആലിബാബയും 40 തിരുടർകളും'' സംവിധാനം ചെയ്തു. 1961-ൽ മലയാളത്തിലെ ആദ്യ വർണ ചിത്രമായ [[കണ്ടംബെച്ച കോട്ട്]] നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.<ref name=mala1>[https://archive.today/vJn1D#selection-1677.1-1676.5 ടി ആർ സുന്ദരം 1907-1963]</ref>
 
ബാലൻ കേരളത്തിനു പുറത്തുവെച്ചാണ് ചിത്രീകരിച്ചത്. തിരുനെൽവേലിയിലാണ് ചിത്രീകരണം നടന്നത്. ചിത്രം നിർമ്മിക്കുവാൻ ആവശ്യമായ ചെലവ് അന്ന് 50,000 രൂപ ആയിരുന്നു. 1937 ഓഗസ്റ്റ് 17-ന് സേലം മോഡൺ സ്റ്റുഡിയോയിൽ വച്ചാണ് ചിത്രീകരണം ആരംഭിച്ചത്.<ref>[https://archive.today/IGw1W Remembering Malayalam's first talkie]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2116506" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി