"കരുമാല്ലൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
*നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഐതീഹ്യം പേറുന്ന ശ്രീനരസിംഹസ്വാമി ക്ഷേത്രവും അതിനോടു ചേർന്ന് [[1972]]-ൽ സ്ഥാപിച്ച വൈദിക അദ്ധ്യായനം നടത്തുന്ന തന്ത്രവിദ്യാപീഠവും, ഭരണി മഹോത്സവത്തോടനുബന്ധിച്ച് പുരാതന കലയായ മുടിയേറ്റ് നടത്തുന്ന ആറ്റുപുഴ കാവും മത്സരബുദ്ധിയോടെ കരകൾ ചേർന്നു നടത്തുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പുറപ്പിള്ളിക്കാവ് ക്ഷേത്രോത്സവവും കൈപ്പെട്ടി ക്ഷേത്രോത്സവവും കരുമാല്ലൂർ പ്രദേശത്തിന്റെ പ്രത്യേകതകളാണ്.
 
*ഏഴു നൂറ്റാണ്ടു പഴക്കമുള്ള കരുമാല്ലൂരിലെ ഒരു കുടുംബ ക്ഷേത്രം മാങ്കുഴി തറവാട് വളപ്പിൽ സ്ഥിതി ചെയ്യുന്നു .എല്ലാ വര്ഷവും മേട മാസം ചോതി നക്ഷത്രത്തിൽ പ്രതിഷ്ടാദിനമായി ത്രികാല പൂജയും ഗുരുതിയും രണ്ടു നേരവും അന്നദാനവും നടത്തുന്നു .എല്ലാ ജാതിമതസ്ഥർക്കും വളരെ സംപൂജ്യയായി മാങ്കുഴി ഭഗവതി കുടികൊള്ളുന്നു.
 
*സ്വാമി അയ്യപ്പൻ കളരി അഭ്യസിച്ചെന്നു കരുതുന്ന കളരികൾ കരുമാലൂർ പ്രദേശത്തായിരുന്നു.
 
==പ്രമുഖരായ കരുമാല്ലൂരുകാർ==
*[[തിരു-കൊച്ചി -തിരു - കൊച്ചി സംസ്ഥാനത്തെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ള
*കേരളത്തിലെ തന്ത്രി മുഖ്യരിൽ പ്രമുഖനും തച്ചു ശാസ്ത്ര വിദഗ്ദനുമായിരുന്ന വേഴപ്പറമ്പ് പരമേശ്വരൻ നമ്പൂതിരിപ്പാട്
*കളപ്പുരക്കൽ കെ.എ.ദാമോദരമേനോൻ-മുൻ കേരളാ വ്യവസായ മന്ത്രി
*ഗവ.എൽ.പി.സ്ക്കൂൾ,കരുമാല്ലൂർ
*എഫ്.എം.സി.റ്റി.ഹൈ സ്ക്കൂൾ,കരുമാല്ലൂർ
*ജമാ അത്തെ പബ്ലിക്ക് സ്ക്കൂൾ, ആലങ്ങാട്
*മാതാ കോളേജ് ഓഫ് ടെക്നോളജി
*സെന്റ്‌ ലിറ്റിൽ ട്രീസസ് യു പി സ്കൂൾ തട്ടാംപടി
652

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2113777" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി