"പാണ്ടിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പുതിയ ലേഖനം.. |
(ചെ.) ലിങ്ക് ശരിയാക്കുന്നു.. |
||
വരി 4: | വരി 4: | ||
* [[പഞ്ചാരി മേളം]] |
* [[പഞ്ചാരി മേളം]] |
||
* [[പഞ്ചവാദ്യം]] |
* [[പഞ്ചവാദ്യം]] |
||
* [[തായമ്പക]] |
|||
* [[തായമ്പക]] |
|||
---- |
---- |
||
08:48, 5 നവംബർ 2006-നു നിലവിലുണ്ടായിരുന്ന രൂപം
വിവിധ സംഗീത ഉപകരണങ്ങള്‍ ഒന്നു ചേരുന്ന കേരളത്തിന്റെ തനതായ ഒരു മേളമാണ് പാണ്ടിമേളം. എല്ലാ മേളങ്ങളിലും വെച്ച് ഏറ്റവും പുരാതനമാണ് പാണ്ടിമേളം. സാധാരണയായി ക്ഷേത്രങ്ങള്‍ക്ക് പുറത്തുവെച്ചാണ് പാണ്ടിമേളം അവതരിപ്പിക്കുക. പഞ്ചാരിമേളം എന്ന മറ്റൊരു മേളം ക്ഷേത്രത്തിന് അകത്തായാണ് അവതരിപ്പിക്കുക.