"ഉപയോക്താവിന്റെ സംവാദം:Neonwikione" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2013 വിക്കിസംഗമോൽസവത്തിലേക്ക് സ്വാഗതം
വരി 1: വരി 1:
==നിലവറ==
==നിലവറ==
[][[ഉപയോക്താവ്:Neon/നിലവറ1|നിലവറ1]]
*[[ഉപയോക്താവ്:Neon/നിലവറ1|നിലവറ1]] , [[ഉപയോക്താവ്:Neon/നിലവറ2|നിലവറ2]]


== ചിത്രങ്ങൾ ==
== ചിത്രങ്ങൾ ==

19:58, 24 നവംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

നിലവറ

ചിത്രങ്ങൾ

താങ്കളും രൺജിത്ത് സിജിയും ഒരാളാണോ? അല്ലെങ്കിൽ രഞ്ജിത് എടുത്ത ചിത്രങ്ങൾ താങ്കൾക്ക് അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഇവിടെ അപ്ലോഡ് ചെയ്യാൻ പാടുള്ളതല്ല. അദ്ദേഹത്തിന്റെ അനുവാദം ഉണ്ടെങ്കിൽ അത് ഓ.ടി.ആർ.എസ്. സമ്മതപത്രമായി വിക്കിപ്പീഡിയയിലേയ്ക്ക് അദ്ദേഹം ഇ-മെയിൽ ആയി അയക്കേണ്ടതാണ്. --ശ്രീജിത്ത് കെ (സം‌വാദം) 10:42, 6 ഡിസംബർ 2010 (UTC)[മറുപടി]

ഞാൻ താങ്കളുടെ താൾ ശ്രദ്ധിച്ചില്ലായിരുന്നു. എന്റെ തെറ്റ്. ഇനി ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഇപ്പോഴുള്ള അപ്ലോഡ് താളിനു പകരം പുതുക്കിയ വിക്കിപീഡിയ:അപ്‌ലോഡ്/കരട് എന്ന താൾ ഉപയോഗിക്കാമോ? ഇങ്ങനെയുള്ള തെറ്റിദ്ധാരണകൾ ഈ അപ്ലോഡ് ഫോം ഉപയോഗിച്ചാൽ ഒഴിവാക്കാം. --ശ്രീജിത്ത് കെ (സം‌വാദം) 10:50, 6 ഡിസംബർ 2010 (UTC)[മറുപടി]

നന്ദി

നന്ദിക്ക് നന്ദി :D . ഇങ്ങനെയല്ലേ ഒരോ ലേഖനങ്ങളും പിറവിയെടുക്കുന്നത് :) --Anoopan| അനൂപൻ 11:55, 6 ഡിസംബർ 2010 (UTC)[മറുപടി]

WIKI2CD

നല്ല ആശയമാണിത്. പ്രാവർത്തികമാക്കാൻ നമുക്കൊരുമിച്ചു പ്രവർത്തിക്കാം --Anoopan| അനൂപൻ 05:47, 7 ഡിസംബർ 2010 (UTC)[മറുപടി]

മനസ്സിലായില്ലാ ട്ടോ.

അത് ഇന്നാള് സമർപ്പിച്ചതല്ലേ എന്നട്ട് ഒരു സംവാദം വാഴനാരാന്നോ ഇലക്ട്രിക്ക് കമ്പിയാന്നോ മറ്റോ പറഞ്ഞതല്ലേ?

എനിക്കൊന്നും മനസ്സിലായില്ലാ ട്ടോ. ദയവായി വിശദമാക്കാമോ --അഖിലൻ‎ 13:44, 27 ഡിസംബർ 2010 (UTC)[മറുപടി]

ചതി

ക്ഷമിക്കുക. ഇത്തരം അവസരം എനിക്കും ഉണ്ടായിട്ടുണ്ട്. താങ്കൾ എഴുതിക്കൊണ്ടിരുന്നത് താങ്കളുടെ താളിന്റെ താഴെ തന്നെ കാണുവാൻ സാധിക്കുന്നതായിരുന്നു. മുകളിലെ ടെക്സ്റ്റ് ഏരിയായിലെ മാറ്റം മാത്രമേ സേവ് ആകുകയുള്ളൂ എന്ന് താങ്കൾക്ക് സന്ദേശം ലഭിച്ചിരുന്നു. താങ്കൾ അത് ശ്രദ്ധിക്കാതെ തന്നെ സേവ് അമർത്തി. ഇനിയും ഇത്തരം അവസരങ്ങളിൽ ആ സന്ദേശം ശ്രദ്ധിക്കുക. ഞാൻ നിസഹായനാണ്. നിങ്ങളുടെ താളിലെ മാറ്റങ്ങൾ നിങ്ങൾക്കു മാത്രമേ കാണുവാൻ സാധിക്കൂ. അതിൽ പറയും പ്രകാരം പ്രവർത്തിക്കുക. ആശംസകളോടെ റോജി പാലാ 06:00, 28 ഡിസംബർ 2010 (UTC)[മറുപടി]

അബാദ് ന്യൂക്ലിയസ് മാൾ

ക്ഷമിക്കണം മനപ്പൂർവ്വം ചെയ്തതല്ല. വർഗ്ഗം ചേർത്തപ്പോൾ പറ്റിയതാകണം. എന്തായാലും താങ്കൾ ലേഖനങ്ങൾ എഴുതുമ്പോൾ ഇടക്കിടെ സേവ് ചെയ്യുന്നത് നന്നായിരിക്കും. - നിയാസ് അബ്ദുൽസലാം 08:12, 28 ഡിസംബർ 2010 (UTC)[മറുപടി]

കവാടം

വലിയ തോറ്റിൽ തന്നെ ചത്തതാണ്. ഞാൻ ഈ വഴിക്ക് വന്നിട്ട് കുറേയായി. ലേശം തിരക്കാണ്, നാളെയോ മറ്റന്നാളോ ശരിയാക്കാൻ നോക്കാം --റസിമാൻ ടി വി 12:55, 7 ജനുവരി 2011 (UTC)[മറുപടി]

പ്രമാണം:പൂക്കൂട 2.jpg

പ്രമാണം:പൂക്കൂട 2.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 13:25, 19 ഏപ്രിൽ 2011 (UTC)[മറുപടി]

ഏഴാറ്റുമുഖം പ്രകൃതിഗ്രാമം

ഏഴാറ്റുമുഖം പ്രകൃതിഗ്രാമം ശ്രദ്ധേയത മാറ്റിയിട്ടുണ്ട് (എന്റെ പിഴ, നേരത്തേ റഫറൻസ് ഇല്ലാത്തതിനാൾ ആധികാരികത എന്ന് ചേർക്കാണാണ് ഉദ്ദേശിച്ചിരുന്നത്.) എന്നാൽ ഈ സ്ഥലം ഏത് ജില്ലയിലാണ് എന്നത് ശരിയാക്കാമോ?

  • തൃശൂർ ജില്ലയിലെ മൂക്കന്നൂർ പഞ്ചായത്തിൽ എന്നാണ് ലേഖനത്തിൽ.
  • മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് എന്ന ലേഖനത്തിൽ എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ ഒരു പഞ്ചായത്താണ് മൂക്കന്നൂർ


ആശംസകളോടെ --ഷാജി 03:00, 6 മേയ് 2011 (UTC)[മറുപടി]

വിക്കിപീഡിയ:വിവക്ഷകൾ

വിവക്ഷകൾ മാനദണ്ഡം കാണുക. ആശംസകളോടെ--റോജി പാലാ 07:11, 28 ഓഗസ്റ്റ് 2011 (UTC)[മറുപടി]

മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം

മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം എന്ന ലേഖനം ശ്രദ്ധേയതയില്ല എന്ന കാരണത്താൽ ഒഴിവാക്കുവാൻ നിർദ്ദേശിച്ചിരിക്കുകയാണ് താങ്കളുടെ അഭിപ്രായം അറിയിക്കുക.--റോജി പാലാ 08:16, 16 സെപ്റ്റംബർ 2011 (UTC)[മറുപടി]


സ്വതേ റോന്തുചുറ്റൽ

നമസ്കാരം Neon, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. Vssun (സംവാദം) 02:36, 26 ഫെബ്രുവരി 2012 (UTC)[മറുപടി]


റോന്തുചുറ്റാൻ സ്വാഗതം

നമസ്കാരം Neon, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.Vssun (സംവാദം) 02:36, 26 ഫെബ്രുവരി 2012 (UTC)[മറുപടി]

അക്കൗണ്ട് ലയനം

  1. നിലവിൽ, ഉപയോക്താവ്:Ranjithsiji എന്ന അക്കൗണ്ടുണ്ടായിരുന്നില്ലെങ്കിൽ Neon എന്ന അക്കൗണ്ടിനെ ആ പേരിലേക്ക് മാറ്റി, യൂണിഫൈ ചെയ്യാമായിരുന്നു.
  2. Ranjithsiji എന്ന അക്കൗണ്ടിനെ മറ്റേതെങ്കിലും പേരിലേക്ക് മാറ്റിയതിനു ശേഷം Neon എന്ന അക്കൗണ്ടിനെ Ranjithsiji എന്ന് മാറ്റാനും ഇപ്പോൾ സാധിക്കും.
  3. പക്ഷേ രണ്ട് അക്കൗണ്ടുകളുടെ സംഭാവനകൾ ലയിപ്പിക്കാനുള്ള സൗകര്യമുണ്ടോ എന്ന് അറിവില്ല. പരിശോധിനു ശേഷം പറയാം

--Vssun (സംവാദം) 08:56, 28 ഫെബ്രുവരി 2012 (UTC)[മറുപടി]

രണ്ട് അക്കൗണ്ടുകളുടെ സംഭാവനകൾ ലയിപ്പിക്കാനുള്ള സൗകര്യം നിലവിലില്ല. വേണമെങ്കിൽ, മുകളിൽപ്പറഞ്ഞ രണ്ടാമത്തെ രീതി പിന്തുടരാം. --Vssun (സംവാദം) 10:58, 28 ഫെബ്രുവരി 2012 (UTC)[മറുപടി]
OK@redirect --Vssun (സംവാദം) 11:05, 29 ഫെബ്രുവരി 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version


നമസ്കാരം! Neonwikione,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:12, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version


നമസ്കാരം! Neonwikione

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:38, 16 നവംബർ 2013 (UTC)[മറുപടി]