"ബർച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 22: വരി 22:
ഉത്തരാർദ്ധഗോളത്തിൽ പൊതുവേ കാണപ്പെടുന്ന ഒരിനം മരമാണ് '''ബർച്ച് '''. ആംഗലേയത്തിൽ ഇത് Birch എന്നും സംസ്കൃതത്തിൽ ഇത് भुर्ज എന്നും അറിയപ്പെടുന്നു.Betula എന്ന ജനുസ്സിലെ മരങ്ങളെയാണ് ഇങ്ങനെ പരാമർശിക്കുന്നത്.
ഉത്തരാർദ്ധഗോളത്തിൽ പൊതുവേ കാണപ്പെടുന്ന ഒരിനം മരമാണ് '''ബർച്ച് '''. ആംഗലേയത്തിൽ ഇത് Birch എന്നും സംസ്കൃതത്തിൽ ഇത് भुर्ज എന്നും അറിയപ്പെടുന്നു.Betula എന്ന ജനുസ്സിലെ മരങ്ങളെയാണ് ഇങ്ങനെ പരാമർശിക്കുന്നത്.


ഇത് ഒരു [[ഇലപൊഴിയും_വനങ്ങൾ|ഇലപൊഴിയും]] മരമാണ്. ഈടുള്ള തടിയാണ് ഈ മരത്തിന്. ഇതിന്റെ ശാഖകളിൽ കണ്ണുകൾ പോലെയുള്ള അടയാളം കാണാം. <ref>Ashburner, K. & McAllister, H.A. (2013). The genus ''Betula'': a taxonomic revision of birches: 1-431. Royal Botanic Gardens, Kew. </ref>
ഇത് ഒരു [[ഇലപൊഴിയും_വനങ്ങൾ|ഇലപൊഴിയും]] മരമാണ്. ഈടുള്ള തടിയാണ് ഈ മരത്തിന്. ഇതിന്റെ ശാഖകളിൽ കണ്ണുകൾ പോലെയുള്ള അടയാളം കാണാം. <ref>Ashburner, K. & McAllister, H.A. (2013). The genus ''Betula'': a taxonomic revision of birches: 1-431. Royal Botanic Gardens, Kew. </ref> [[ഹെമിസ് ദേശീയോദ്യാനം|ഹെമിസ് ദേശീയോദ്യാനത്തിൽ]] ധാരാളം ബർച്ച് മരങ്ങൾ കാണാം.


==പൌരാണിക പ്രാധാന്യം==
==പൌരാണിക പ്രാധാന്യം==

11:02, 16 നവംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

Birch
Silver Birch
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Betula

Species

Many species;
see text and classification

Synonyms[1]

ഉത്തരാർദ്ധഗോളത്തിൽ പൊതുവേ കാണപ്പെടുന്ന ഒരിനം മരമാണ് ബർച്ച് . ആംഗലേയത്തിൽ ഇത് Birch എന്നും സംസ്കൃതത്തിൽ ഇത് भुर्ज എന്നും അറിയപ്പെടുന്നു.Betula എന്ന ജനുസ്സിലെ മരങ്ങളെയാണ് ഇങ്ങനെ പരാമർശിക്കുന്നത്.

ഇത് ഒരു ഇലപൊഴിയും മരമാണ്. ഈടുള്ള തടിയാണ് ഈ മരത്തിന്. ഇതിന്റെ ശാഖകളിൽ കണ്ണുകൾ പോലെയുള്ള അടയാളം കാണാം. [2] ഹെമിസ് ദേശീയോദ്യാനത്തിൽ ധാരാളം ബർച്ച് മരങ്ങൾ കാണാം.

പൌരാണിക പ്രാധാന്യം

ഇതിന്റെ വൽക്കലം , പുരാതന ഭാരതത്തിൽ കടലാസ് ആയി ഉപയോഗിച്ചിരുന്നു. അക്കാലത്ത് ഭുർജ പത്രം (भुर्ज पत्र) എന്ന് അറിയപ്പെടുന്ന നീണ്ട കാലം നില നിൽകുന്ന എഴുത്ത് ഉപാധി ആയിരുന്നു ഇത്. [3][4] പുരാതന റോം ,റഷ്യ തുടങ്ങിയ പ്രദേശങ്ങളിലും ഇത് കടലാസ് ആയി ഉപയോഗിച്ചിരുന്നു.

അവലംബം

  1. http://apps.kew.org/wcsp/synonomy.do?name_id=21065
  2. Ashburner, K. & McAllister, H.A. (2013). The genus Betula: a taxonomic revision of birches: 1-431. Royal Botanic Gardens, Kew.
  3. Sanjukta Gupta, "Lakṣmī Tantra: A Pāñcarātra Text", Brill Archive, 1972, ISBN 90-04-03419-6. Snippet:... the text recommends that the bark of the Himalayan birch tree (bhurja-patra) should be used for scribbling mantras ...
  4. Amalananda Ghosh, "An Encyclopaedia of Indian Archaeology", BRILL, 1990, ISBN 90-04-09264-1. Snippet:... Bhurja-patra, the inner bark on the birch tree grown in the Himalayan region, was a very common writing material ...
"https://ml.wikipedia.org/w/index.php?title=ബർച്ച്&oldid=2103469" എന്ന താളിൽനിന്ന് ശേഖരിച്ചത്