"കവിത (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
+ 3 വർഗ്ഗങ്ങൾ ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 7: വരി 7:
| writer = എ. ഷെറീഫ്
| writer = എ. ഷെറീഫ്
| screenplay = എ. ഷെറീഫ്
| screenplay = എ. ഷെറീഫ്
| starring = [[വിൻസെന്റ്]]
[[അടൂർ ഭാസി]]
[[കെ.പി. ഉമ്മർ]]
[[കവിയൂർ പൊന്നമ്മ]]
[[മീന (നടി)|മീന]]
| starring = [[വിൻസെന്റ്]]
[[അടൂർ ഭാസി]]
, [[വിജയ നിർമ്മല]],
[[കെ.പി. ഉമ്മർ]]
[[കവിയൂർ പൊന്നമ്മ]]
[[മീന (നടി)|മീന]]
| music = [[കെ. രാഘവൻ]]
| music = [[കെ. രാഘവൻ]]
| lyrics = [[പി. ഭാസ്കരൻ]], [[പൂവച്ചൽ ഖാദർ]]
| lyrics = [[പി. ഭാസ്കരൻ]], [[പൂവച്ചൽ ഖാദർ]]
വരി 20: വരി 20:
| gross =
| gross =

സംഗമം പിക്ചേഴ്സിന്റെ ബാനറിൽ ഐ.വി. ശശിയും, ആനന്ദും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് '''കവിത'''. മലയാളത്തിലെ ആദ്യ സംവിധായികയായ വിജയ നിർമ്മല സംവിധാനം ചെയ്ത ആദ്യ മലയാളം ചലച്ചിത്രമാണ് കവിത.<ref name=mmdb>[http://www.m3db.com/film/940 മലയാളം മുവി അൻഡ് മൂസിക് ഡേറ്റാബേസിൽ നിന്ന്] കവിത</ref> ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 ഏപ്രിൽ 13-ന് പ്രദർശനം തുടങ്ങി.<ref>[http://www.malayalasangeetham.info/m.php?3842 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന്] കവിത</ref>
സംഗമം പിക്ചേഴ്സിന്റെ ബാനറിൽ ഐ.വി. ശശിയും, ആനന്ദും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് '''കവിത'''. മലയാളത്തിലെ ആദ്യ സംവിധായികയായ [[വിജയ നിർമ്മല]] സംവിധാനം ചെയ്ത ആദ്യ മലയാളം ചലച്ചിത്രമാണ് കവിത.<ref name=mmdb>[http://www.m3db.com/film/940 മലയാളം മുവി അൻഡ് മൂസിക് ഡേറ്റാബേസിൽ നിന്ന്] കവിത</ref> ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 ഏപ്രിൽ 13-ന് പ്രദർശനം തുടങ്ങി.<ref>[http://www.malayalasangeetham.info/m.php?3842 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന്] കവിത</ref>

==അഭിനേതാക്കൾ==
==അഭിനേതാക്കൾ==

18:25, 14 നവംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കവിത
സംവിധാനംവിജയ നിർമ്മല
നിർമ്മാണംഐ.വി. ശശി
ആനന്ദ്‌
രചനഎ. ഷെറീഫ്
തിരക്കഥഎ. ഷെറീഫ്
അഭിനേതാക്കൾവിൻസെന്റ്
അടൂർ ഭാസി
, വിജയ നിർമ്മല,
കെ.പി. ഉമ്മർ
കവിയൂർ പൊന്നമ്മ
മീന
സംഗീതംകെ. രാഘവൻ
ഗാനരചനപി. ഭാസ്കരൻ, പൂവച്ചൽ ഖാദർ
ചിത്രസംയോജനംഗോപാൽ
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി13/04/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

സംഗമം പിക്ചേഴ്സിന്റെ ബാനറിൽ ഐ.വി. ശശിയും, ആനന്ദും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് കവിത. മലയാളത്തിലെ ആദ്യ സംവിധായികയായ വിജയ നിർമ്മല സംവിധാനം ചെയ്ത ആദ്യ മലയാളം ചലച്ചിത്രമാണ് കവിത.[1] ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 ഏപ്രിൽ 13-ന് പ്രദർശനം തുടങ്ങി.[2]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

• കഥ, സംഭാഷണം - ആലപ്പി ഷെരീഫ്
• സംവിധാനം - വിജയ നിർമ്മല
• നിർമ്മാണം - ഐ വി ശശി, ആനന്ദ്
• ഛായാഗ്രഹണം - ഗോപീകൃഷ്ണ
• ചിത്രസംയോജനം - ഗോപാൽ
• ഗാനരചന - പി ഭാസ്ക്കരൻ, പൂവച്ചൽ ഖാദർ
• സംഗീതം - കെ രാഘവൻ

ഗാനങ്ങൾ

ക്ര. നം ഗാനം ഗനരചന ആലാപനം
1 അബലകളെന്നും പ്രതിക്കൂട്ടിൽ പി ഭാസ്കരൻ പി സുശീല
2 ആദാം എന്റെ അപ്പൂപ്പൻ പി ഭാസ്കരൻ പി സുശീല, എസ്‌ പി ബാലസുബ്രഹ്മണ്യം
3 കായൽക്കാറ്റിന്റെ താളം പി ഭാസ്കരൻ കെ ജെ യേശുദാസ്
4 കാലമാം ഒഴുക്കുത്തിലുറുമ്പായ്‌ പൂവച്ചൽ ഖാദർ പി സുശീല
5 നിശ്ചലം കിടപ്പോരീജലം പൂവച്ചൽ ഖാദർ പി സുശീല
6 പിന്നേയും വാല്മീകങ്ങൾ പൂവച്ചൽ ഖാദർ കെ ജെ യേശുദാസ്
7 വാരിധി വാനിനെ പുൽകുമീ പൂവച്ചൽ ഖാദർ പി സുശീല
8 വേട്ടനായ്ക്കളാൽ ചൂഴും പേടമാനോടുന്നുള്ളിൽ പൂവച്ചൽ ഖാദർ പി സുശീല
9 സ്വപ്നങ്ങൾ നീട്ടും കുമ്പിൾ പൂവച്ചൽ ഖാദർ കെ ജെ യേശുദാസ്
10 സ്വർഗ്ഗത്തിൽ വിളക്കു വെക്കും പി ഭാസ്കരൻ പി സുശീല[3]

അവലംബം

"https://ml.wikipedia.org/w/index.php?title=കവിത_(ചലച്ചിത്രം)&oldid=2101188" എന്ന താളിൽനിന്ന് ശേഖരിച്ചത്