"ഡസ്സാൾട്ട് മിറാഷ് 2000" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
158 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
ഇന്ത്യന്‍ പേര്‍ -വജ്ര
(Category)
(ഇന്ത്യന്‍ പേര്‍ -വജ്ര)
|footnotes =
}}
'''മിറാഷ് 2000 (Mirage 2000)''' ഫ്രഞ്ച് നിര്‍മ്മിത പോര്‍ വിമാനമാണ്. [[ഡസ്സാള്‍ട്ട് ഏവിയേഷന്‍| ഡസ്സാള്‍ട്ട് ഏവിയേഷനാണ്]] ഇതിന്റെ നിര്‍മ്മാതാക്കള്‍. ഈ വിമാനത്തിന് അമേരിക്കന്‍ നിര്‍മ്മിത [[എഫ് 16]], [[എഫ് 18]] എന്നി പോര്‍വിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട്. 1984 ജൂണിലാണ് ഈ വിമാനം ഫ്രഞ്ച് വായുസേനക്ക് വേണ്ടി നിര്‍മ്മിച്ചത്. [[ഇന്ത്യ]],[[യു.എ.ഇ]],തായ് മുതലായ രാജ്യങ്ങളുടെ വായുസേനയിലും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. ഇന്ത്യന്‍ വായുസേന ഇതിനിട്ടിരിക്കുന്ന പേര്‍ വജ്ര എന്നാണ്.
 
==വികസനം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/21003" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി