"വിഭംഗനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
ഒരു തരംഗം അതിന്റെ പാതയിൽ ഉള്ള ഒരു തടസ്സത്തിലോ സ്ലിറ്റിലോ തട്ടുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസങ്ങൾക്ക് പറയുന്ന പേരാണ് വിഭഗനം. [[ഹൈജൻസ് ഫ്രെനൽ നിയമം]] അനുസരിച്ച് തരംഗങ്ങൾക്കുണ്ടാവുന്ന [[വ്യതികരണം|വ്യതികരണത്തിനെയാണ്]] [[ക്ലാസിക്കൽ ഭൗതികം|ക്ലാസിക്കൽ ഭൗതികത്തിൽ]] വിഭംഗനം എന്നുപറയുന്നത്. ഒരു തരംഗം അതിന്റെ [[തരംഗദൈർഘ്യം|തരംഗദൈർഘ്യത്തിന്റെ]] അത്രയും വലിപ്പമുള്ള ഒരു തടസ്സവുമായി പ്രതിപ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പരിണതഫലങ്ങളാണ് ഇത്. പ്രകാശം വ്യത്യസ്ഥമായ അപവർ‍ത്തനസ്ഥിരാങ്കം ഉള്ള ഒരു മാധ്യമത്തിലൂടെ സഞ്ചരിക്കുമ്പോഴോ വ്യത്യസ്ഥ അക്വാസ്റ്റിക് ഇമ്പിഡൻസ് ഉള്ള ഒരു മാധ്യമത്തിലൂടെ ശബ്ദതരംഗങ്ങൾ സഞ്ചരിക്കുമ്പോഴോ വിഭഗനം അനുഭവപ്പെടുന്നു. ജലതരംഗങ്ങൾ, [[പ്രകാശം]], [[വൈദ്യുതകാന്തിക തരംഗം|വൈദ്യുതകാന്തിക തരംഗങ്ങൾ]], [[എക്സ് തരംഗം|എക്സ് തരംഗങ്ങൾ]], [[റേഡിയോ തരംഗം|റേഡിയോ തരംഗങ്ങൾ]] മുതലായ എല്ലാതരം തരംഗങ്ങൾക്കും വിഭഗനം സംഭവിക്കാം.

[[ക്വാണ്ടം ഭൗതികം|ക്വാണ്ടം ഭൗതികത്തിലെ]] തത്വങ്ങളനുസരിച്ച് എല്ലാ ഭൗതികവസ്തുക്കൾക്കും ആറ്റങ്ങളുടെ തലത്തിൽ തരംഗസ്വഭാവമുള്ളതുകൊണ്ട് അവയുടെ വിഭഗനം പഠനവിധേയമാക്കാവുന്നതാണ്. 1660ൽ [[ഫ്രാൻസെസ്കോ മരിയ ഗ്രിമാൾഡി]] എന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞനാണ് വിഭഗനം ആദ്യമായി നിരീക്ഷിച്ചത്.

07:14, 12 നവംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു തരംഗം അതിന്റെ പാതയിൽ ഉള്ള ഒരു തടസ്സത്തിലോ സ്ലിറ്റിലോ തട്ടുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസങ്ങൾക്ക് പറയുന്ന പേരാണ് വിഭഗനം. ഹൈജൻസ് ഫ്രെനൽ നിയമം അനുസരിച്ച് തരംഗങ്ങൾക്കുണ്ടാവുന്ന വ്യതികരണത്തിനെയാണ് ക്ലാസിക്കൽ ഭൗതികത്തിൽ വിഭംഗനം എന്നുപറയുന്നത്. ഒരു തരംഗം അതിന്റെ തരംഗദൈർഘ്യത്തിന്റെ അത്രയും വലിപ്പമുള്ള ഒരു തടസ്സവുമായി പ്രതിപ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പരിണതഫലങ്ങളാണ് ഇത്. പ്രകാശം വ്യത്യസ്ഥമായ അപവർ‍ത്തനസ്ഥിരാങ്കം ഉള്ള ഒരു മാധ്യമത്തിലൂടെ സഞ്ചരിക്കുമ്പോഴോ വ്യത്യസ്ഥ അക്വാസ്റ്റിക് ഇമ്പിഡൻസ് ഉള്ള ഒരു മാധ്യമത്തിലൂടെ ശബ്ദതരംഗങ്ങൾ സഞ്ചരിക്കുമ്പോഴോ വിഭഗനം അനുഭവപ്പെടുന്നു. ജലതരംഗങ്ങൾ, പ്രകാശം, വൈദ്യുതകാന്തിക തരംഗങ്ങൾ, എക്സ് തരംഗങ്ങൾ, റേഡിയോ തരംഗങ്ങൾ മുതലായ എല്ലാതരം തരംഗങ്ങൾക്കും വിഭഗനം സംഭവിക്കാം.

ക്വാണ്ടം ഭൗതികത്തിലെ തത്വങ്ങളനുസരിച്ച് എല്ലാ ഭൗതികവസ്തുക്കൾക്കും ആറ്റങ്ങളുടെ തലത്തിൽ തരംഗസ്വഭാവമുള്ളതുകൊണ്ട് അവയുടെ വിഭഗനം പഠനവിധേയമാക്കാവുന്നതാണ്. 1660ൽ ഫ്രാൻസെസ്കോ മരിയ ഗ്രിമാൾഡി എന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞനാണ് വിഭഗനം ആദ്യമായി നിരീക്ഷിച്ചത്.

"https://ml.wikipedia.org/w/index.php?title=വിഭംഗനം&oldid=2099760" എന്ന താളിൽനിന്ന് ശേഖരിച്ചത്