"എസ്. വരദരാജൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ...
(ചെ.) വർഗ്ഗം:1914-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 35: വരി 35:
[[വർഗ്ഗം:അഞ്ചാം കേരള നിയമസഭയിലെ മന്ത്രിമാർ]]
[[വർഗ്ഗം:അഞ്ചാം കേരള നിയമസഭയിലെ മന്ത്രിമാർ]]
[[വർഗ്ഗം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ]]
[[വർഗ്ഗം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ]]
[[വർഗ്ഗം:1914-ൽ ജനിച്ചവർ]]

04:08, 4 നവംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. വരദരാജൻ നായർ
എസ്. വരദരാജൻ നായർ
മണ്ഡലംനേമം നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം(1914-10-28)ഒക്ടോബർ 28, 1914
തിരുവനന്തപുരം, കേരളം
മരണം1989 ഒക്ടോബർ 14
രാഷ്ട്രീയ കക്ഷികോൺഗ്രസ്- ആർ; കോൺഗ്രസ്
പങ്കാളികമലമ്മ
വസതിതിരുവനന്തപുരം

മുൻ കേരള ധനമന്ത്രിയും നാലും അഞ്ചും കേരള നിയമസഭകളിൽ അംഗവുമായിരുന്നു എസ്. വരദരാജൻ നായർ(28 ഒക്ടോബർ 1914 - 14 ഒക്ടോബർ 1989).

ജീവിതരേഖ

പി. രാജഗോപാലാചാരിയുടെ മകനാണ്. ബിരുദധാരിയായ ഇദ്ദേഹം വിദ്യാർത്ഥിയായിരിക്കെത്തന്നെ സ്വാതന്ത്ര്യ സമര രംഗത്തു സജീവമായി. 1943 ൽ കോൺഗ്രസിൽ ചേർന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റായിരുന്നു. കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയന്റെയും സിറാമിക്സ് കോൺഗ്രസിന്റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 1947 - 48 കാലത്ത് തിരുവനന്തപുരം മേയറായിരുന്നു (29-10-1978 മുതൽ 07-10-1979 വരെ). കെ.പി.സി.സി വൈസ് പ്രസിഡന്റ്, ഡി.സി.സി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ജനീവയിൽ ഐ.എൽ.ഒ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. പി.കെ.വി മന്ത്രി സഭയിൽ (29-10-1978 മുതൽ 07-10-1979 വരെ) സംസ്ഥാന ധനമന്ത്രിയായിരുന്നു. [1]

അവലംബം

  1. "S. Varadarajan Nair". നിയമസഭ വെബ്സൈറ്റ്. Retrieved 4 നവംബർ 2014.
"https://ml.wikipedia.org/w/index.php?title=എസ്._വരദരാജൻ_നായർ&oldid=2096061" എന്ന താളിൽനിന്ന് ശേഖരിച്ചത്