14,572
തിരുത്തലുകൾ
(ചെ.) |
(ചെ.) |
||
== പ്രയാണം ==
ഉദ്ഭവസ്ഥാനത്തുനിന്ന് ഭീമാ നദി തെക്ക്-കിഴക്കന്‍ ദിശയില്‍ 725 കിലോമീറ്റര്‍ ദൂരം ഒഴുകുന്നു. ഈ നീണ്ട യാത്രയില്‍ പല ചെറു നദികളും ഭീമയില്‍ വന്ന് ചേരുന്നു. കുന്ദലി, ഘോദ്, ഭാമ, ഇന്ദ്രയാനി, മുല, മുത, പാവ്ന എന്നിവയാണ് പൂനെ പ്രദേശത്ത് ഇതിന്റെ പ്രധാന പോഷക നദികള്‍. ചാന്ദനി, കാമിനി, മോശി, ബോറി, സിന, മാന്‍, ഭോഗ്വാട്ടി, നിര എന്നിവയാണ് സോലാപൂറിലെ ഇതിന്റെ പ്രധാന പോഷക നദികള്‍
{{ഭാരത നദികള്‍}}
|
തിരുത്തലുകൾ