"ഡസ്സാൾട്ട് മിറാഷ് 2000" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) മിറാജ് 2000 moved to മിറാഷ് 2000: ചില വിമര്‍ശങ്ങള്‍
No edit summary
വരി 1: വരി 1:
'''മിറാജ് 2000 (Mirage 2000)'''
'''മിറാഷ് 2000 (Mirage 2000)'''
[[Image:Mirage_2000_DSC04162.JPG|thumb|200px|ഫ്രഞ്ച് നിര്‍മ്മിത പോര്‍ വിമാനം.]]
[[Image:Mirage_2000_DSC04162.JPG|thumb|200px|മിറാഷ് 2000 ഫ്രഞ്ച് നിര്‍മ്മിത പോര്‍ വിമാനം.]]
മിറാജ് 2000 ഫ്രഞ്ച് നിര്‍മ്മിത പോര്‍ വിമാനമാണ്. ഡസ്സാള്‍ട്ട് ഏവിയേഷനാണ് ഇതിന്‍റ്റെ നിര്‍മ്മാതാക്കള്‍.ഈ വിമാനം അമേരിക്കന്‍ നിര്‍മ്മിത [[എഫ്-16]],[[എഫ്-18]] എന്നി പോര്‍വിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരണശേഷിയുണ്ട്.1984 ജൂണിലാണ് ഈ വിമാനം ഫ്രഞ്ച് വായുസേനക്ക് വേണ്ടി നിര്‍മ്മിച്ചത്.[[ഇന്ത്യ]],[[യു.എ.ഇ]],തായ് മുതലായ രാജ്യങ്ങളുടെ വായുസേനയിലും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.ഇതിന്‍റ്റെ വില ഏകദേശം 23 മില്യണ്‍ അമേരിക്കന്‍ ഡോളറാണ്.
മിറാഷ് 2000 ഫ്രഞ്ച് നിര്‍മ്മിത പോര്‍ വിമാനമാണ്. ഡസ്സാള്‍ട്ട് ഏവിയേഷനാണ് ഇതിന്‍റ്റെ നിര്‍മ്മാതാക്കള്‍.ഈ വിമാനം അമേരിക്കന്‍ നിര്‍മ്മിത [[എഫ്-16]],[[എഫ്-18]] എന്നി പോര്‍വിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരണശേഷിയുണ്ട്.1984 ജൂണിലാണ് ഈ വിമാനം ഫ്രഞ്ച് വായുസേനക്ക് വേണ്ടി നിര്‍മ്മിച്ചത്.[[ഇന്ത്യ]],[[യു.എ.ഇ]],തായ് മുതലായ രാജ്യങ്ങളുടെ വായുസേനയിലും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.ഇതിന്‍റ്റെ വില ഏകദേശം 23 മില്യണ്‍ അമേരിക്കന്‍ ഡോളറാണ്.


{{Stub}}
{{Stub}}

03:31, 1 നവംബർ 2006-നു നിലവിലുണ്ടായിരുന്ന രൂപം

മിറാഷ് 2000 (Mirage 2000)

മിറാഷ് 2000 ഫ്രഞ്ച് നിര്‍മ്മിത പോര്‍ വിമാനം.

മിറാഷ് 2000 ഫ്രഞ്ച് നിര്‍മ്മിത പോര്‍ വിമാനമാണ്. ഡസ്സാള്‍ട്ട് ഏവിയേഷനാണ് ഇതിന്‍റ്റെ നിര്‍മ്മാതാക്കള്‍.ഈ വിമാനം അമേരിക്കന്‍ നിര്‍മ്മിത എഫ്-16,എഫ്-18 എന്നി പോര്‍വിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരണശേഷിയുണ്ട്.1984 ജൂണിലാണ് ഈ വിമാനം ഫ്രഞ്ച് വായുസേനക്ക് വേണ്ടി നിര്‍മ്മിച്ചത്.ഇന്ത്യ,യു.എ.ഇ,തായ് മുതലായ രാജ്യങ്ങളുടെ വായുസേനയിലും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.ഇതിന്‍റ്റെ വില ഏകദേശം 23 മില്യണ്‍ അമേരിക്കന്‍ ഡോളറാണ്.

"https://ml.wikipedia.org/w/index.php?title=ഡസ്സാൾട്ട്_മിറാഷ്_2000&oldid=20836" എന്ന താളിൽനിന്ന് ശേഖരിച്ചത്