16,605
തിരുത്തലുകൾ
(ചെ.) |
(ചെ.) (→ഗസല്‍) |
||
ചിന്ത എന്നര്‍ത്ഥം വരുന്ന പദമാണ് ഖയാല്‍.വികാരപരത കൂടുതലുള്ള ശൈലിയാണിത്.നാലു മുതല്‍ എട്ടുവരി വരെയുള്ള കൃതികള്‍ക്ക് വ്യക്തമായ ഈണം നല്‍കിയാണ് ഇത് അവതരിപ്പിയ്ക്കുന്നത്.നിരവധി വാദങ്ങള്‍ ഇതിന്റെ ഉത്ഭവത്തെ പറ്റി നിലനില്ക്കുന്നു.പതിനാറാം നൂറ്റാണ്ടില്‍ അമീര്‍ ഖുസ്രു ആണ് ഇതിന്റെ ആചാര്യന് എന്ന് വിശ്വസിയ്ക്കുന്നു.ധ്രുപദ് ശൈലിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടിട്ടുണ്ട്.
==ഗസല്‍==
==തുമ്രി==
കാല്പനികതയ്ക്ക് പ്രാധാന്യം നല്കി ബ്രജ്ഭാഷയില്‍ എഴുതപ്പെടുന്നവയാണ് തുമ്രി ഗാനങ്ങള്‍.3തരത്തില്‍ ഇത് വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു.പഞ്ചാബി,ലഖ്നൗ,പൂരബ് അംഗ് തുമ്രി എന്നിങ്ങനെ.നൃത്തത്തിന്റെ അകമ്പടിയോടേയാണ് ആദ്യകാലങ്ങളില്‍ ഇത് അവതരിപ്പിച്ചിരുന്നത്.ശോഭാഗുര്‍തു,ബഡേ ഗുലാം അലി ഖാന്,ഗിരിജാ ദേവി ഇവര്‍ പ്രശസ്ത തുമ്രി ഗായകരാണ്.
|