"മലാല യൂസഫ്‌സായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
52 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
2012 ഒക്ടോബർ 9-നു നടന്ന ഒരു വധശ്രമത്തിൽ മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റു.<ref name=guard1>[http://www.guardian.co.uk/world/2012/oct/09/pakistan-girl-shot-activism-swat-taliban സ്കൂൾ വിദ്യാർത്ഥിനിക്കു നേരെ വധശ്രമം] ഗാർഡിയൻ പത്രത്തിൽ വന്ന വാർത്ത</ref> <ref name=wp1>{{Cite news|url=http://www.washingtonpost.com/world/asia_pacific/taliban-says-it-shot-infidel-pakistani-teen-for-advocating-girls-rights/2012/10/09/29715632-1214-11e2-9a39-1f5a7f6fe945_story.html|title=താലിബാൻ സേയ്സ് ഇറ്റ് ഷോട്ട് പാകിസ്ഥാനി ടീൻ|publisher=ദ വാഷിംഗടൺ പോസ്റ്റ്|date=ഒക്ടോബർ 9, 2012|accessdate=ഒക്ടോബർ 10, 2012}}</ref> <ref name=hindu3> [http://www.thehindu.com/news/international/shooting-of-teen-peace-activist-triggers-revulsion/article3981325.ece ഷൂട്ടിംഗ് ഓൺ ടീൻ പീസ് ആക്ടിവിസ്റ്റ്] 2012 ഒക്ടോബർ 9-ലെ ഹിന്ദു ദിനപ്പത്രത്തിലെ വാർത്ത </ref> സ്കൂൾ കഴിഞ്ഞ് സ്കൂൾ ബസ്സിൽ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്നുള്ള ദിവസങ്ങളിൽ അബോധാവസ്ഥയിൽ കഴിഞ്ഞ മലാലയുടെ സ്ഥിതി ക്രമേണ ഭേദപ്പെട്ടു.<ref>സി.ബി.എസ്. ഈവനിങ്ങ് ന്യൂസ്, [http://www.cbsnews.com/8301-18563_162-57531936/indications-of-hope-for-shot-pakistani-girl/ ഇൻഡിക്കേഷൻ ഫോർ ഹോപ്പ്. ഷോട്ട് പാക്കിസ്ഥാനി ഗേൾ]</ref> വധശ്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത താലിബാൻ വക്താവ്, മലാലയെ "അശ്ലീലതയുടെ എത്രയും വേഗം അവസാനിപ്പിക്കേണ്ട പുതിയൊരദ്ധ്യായം" (a new chapter in obscenity) എന്നു വിശേഷിപ്പിച്ചു.<ref>2012, ഒക്ടോബർ 11-ലെ ഫിലിപ്പീൻ സ്റ്റാർ പത്രവാർത്ത "താലിബാൻ ഷോട്ട്സ് പാക്കിസ്ഥാനി ടീൻ ആക്ടിവിസ്റ്റ്"</ref> പാകിസ്താനിലെ 50 ഇസ്ലാമിക പുരോഹിതന്മാർ മാലാലയെ വധിക്കാൻ ശ്രമിച്ചവർക്കെതിരെ ഒരു ഫത്വാ ഇറക്കി <ref name=guard4>[http://www.guardian.co.uk/world/2012/oct/12/malala-yousafzai-fatwa-gunmen-pakistan?newsfeed=true ജോൺ ബൂണി, "മലാല യൂസഫ്സായി: 'ഫത്വ' ഇഷ്യൂഡ് എഗെൻസ്റ്റ് ഗൺമാൻ"] 2012 ഒക്ടോബർ 12-ലെ ഗാർഡിയൻ ദിനപ്പത്രത്തിലെ വാർത്ത </ref>.
 
2014-ലെ സമാധാനത്തിനുള്ള [[നോബൽ സമ്മാനം|നോബൽ സമ്മാനാർഹയാണ്]] മലാല. ഇതോടെ നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി മലാലക്ക്വ്യക്തിയാണ് സ്വന്തം.മലാല
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2055912" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി