"ഷാക്ലോദ് ദുവാല്യേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 3: വരി 3:
| image = Baby Doc.jpg
| image = Baby Doc.jpg

| office = [[List of heads of state of Haiti|41st]] [[President of Haiti]]
| office = [[Haiti|ഹെയ്ത്തിയുടെ]] [[List of heads of state of Haiti|41ആം]] [[President of Haiti|പ്രസിഡന്റ്]]
| term_start = April 22, 1971
| term_start = ഏപ്രിൽ 22, 1971
| term_end = February 7, 1986
| term_end = ഫെബ്രുവരി 7, 1986
| primeminister =
| primeminister =
| predecessor = [[François Duvalier]]
| predecessor = [[François Duvalier|ഫ്രാൻസ്വാ ഡുവാലിയെർ]]
| successor = [[Henri Namphy]]
| successor = [[Henri Namphy|ഹെൻറി നമ്ഫി]]
| birth_date = {{Birth date|1951|7|3|}}
| birth_date = {{Birth date|1951|7|3|}}
| birth_place = [[Port-au-Prince]], [[Haiti]]
| birth_place = [[Port-au-Prince|പോർട്ട്-ഓ-പ്രിൻസ്]], [[Haiti|ഹെയ്ത്തി]]
| death_date = {{Death date and age|2014|10|4|1951|7|3}}
| death_date = {{Death date and age|2014|10|4|1951|7|3}}
| death_place = Port-au-Prince, Haiti
| death_place = പോർട്ട്--പ്രിൻസ്, ഹെയ്ത്തി
| nationality = [[Haiti]]an | party =
| nationality = [[Haiti|ഹെയ്ത്തിയൻ]]
| party =
| spouse = [[Michèle Bennett]]
(1980–1990)
| spouse = [[Michèle Bennett|മിഷേൽ ബെന്നെറ്റ്]]
(1980–1990)
| partner = Véronique Roy
(1990–2014)
| partner = Véronique Roy
(1990–2014)
| relations = [[François Duvalier]]
(father)
[[Simone Duvalier|Simone Ovide]]
(mother)
| relations = [[François Duvalier]]
(father)
[[Simone Duvalier|Simone Ovide]]
(mother)

03:50, 6 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഷാക്ലോദ് ദുവാല്യേ
ഹെയ്ത്തിയുടെ 41ആം പ്രസിഡന്റ്
ഓഫീസിൽ
ഏപ്രിൽ 22, 1971 – ഫെബ്രുവരി 7, 1986
മുൻഗാമിഫ്രാൻസ്വാ ഡുവാലിയെർ
പിൻഗാമിഹെൻറി നമ്ഫി
വ്യക്തിഗത വിവരങ്ങൾ
ജനനം(1951-07-03)ജൂലൈ 3, 1951
പോർട്ട്-ഓ-പ്രിൻസ്, ഹെയ്ത്തി
മരണംഒക്ടോബർ 4, 2014(2014-10-04) (പ്രായം 63)
പോർട്ട്-ഓ-പ്രിൻസ്, ഹെയ്ത്തി
ദേശീയതഹെയ്ത്തിയൻ
രാഷ്ട്രീയ കക്ഷിNational Unity Party
പങ്കാളികൾമിഷേൽ ബെന്നെറ്റ്
(1980–1990)
Domestic partnersVéronique Roy
(1990–2014)
RelationsFrançois Duvalier
(father)
Simone Ovide
(mother)
കുട്ടികൾNicolas Duvalier
Anya Duvalier

മുൻ ഹെയ്തി ഭരണാധികാരിയാണ് ഷാക്ലോദ് ദുവാല്യേ (ജൂലൈ 3, 1951 – ഒക്ടോ: 4, 2014).1971 ൽ പിതാവിന്റെ മരണത്തിനു ശേഷം അധികാരത്തിലെത്തിയ ദുവാല്യേ 1986 ൽ പൊതുജനപ്രക്ഷോഭം ഉണ്ടാകുന്നതുവരെ ഭരണത്തിൽ തുടർന്നു. തുടർന്നു ഫ്രാൻസിൽ അഭയം തേടി. ബേബി ദോക് എന്ന അപരനാമത്തിലും ദുവാല്യേ അറിയപ്പെട്ടിരുന്നു.

ദുവാല്യേയുടെ സ്വേച്ഛാധിപത്യത്തിനു കീഴിൽ അമർന്ന ഹെയ്തി നിരവധി മനുഷ്യക്കുരുതികൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും ,അഴിമതികൾക്കും അക്കാലത്ത് വേദിയായി.[1]

പുറംകണ്ണികൾ

അവലംബം

1. "Charges filed against 'Baby Doc' Duvalier in Haiti". CNN. January 18, 2011. Retrieved January 18, 2011.
"https://ml.wikipedia.org/w/index.php?title=ഷാക്ലോദ്_ദുവാല്യേ&oldid=2039501" എന്ന താളിൽനിന്ന് ശേഖരിച്ചത്