"ഷാക്ലോദ് ദുവാല്യേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
+വർഗ്ഗം:2014-ൽ മരിച്ചവർ; +വർഗ്ഗം:ഭരണാധികാരികൾ; +വർഗ്ഗം:രാഷ്ട്രീയപ്രവർത്തകർ [[വിക്കിപീഡിയ:ഹോട്... |
Jacob.jose (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:ജൂലൈ 3-ന് ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 51: | വരി 51: | ||
[[വർഗ്ഗം:ഭരണാധികാരികൾ]] |
[[വർഗ്ഗം:ഭരണാധികാരികൾ]] |
||
[[വർഗ്ഗം:രാഷ്ട്രീയപ്രവർത്തകർ]] |
[[വർഗ്ഗം:രാഷ്ട്രീയപ്രവർത്തകർ]] |
||
[[വർഗ്ഗം:ജൂലൈ 3-ന് ജനിച്ചവർ]] |
03:48, 6 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഷാക്ലോദ് ദുവാല്യേ | |
---|---|
41st President of Haiti | |
ഓഫീസിൽ April 22, 1971 – February 7, 1986 | |
മുൻഗാമി | François Duvalier |
പിൻഗാമി | Henri Namphy |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Port-au-Prince, Haiti | ജൂലൈ 3, 1951
മരണം | ഒക്ടോബർ 4, 2014 Port-au-Prince, Haiti | (പ്രായം 63)
ദേശീയത | Haitian |
രാഷ്ട്രീയ കക്ഷി | National Unity Party |
പങ്കാളികൾ | Michèle Bennett (1980–1990) |
Domestic partners | Véronique Roy (1990–2014) |
Relations | François Duvalier (father) Simone Ovide (mother) |
കുട്ടികൾ | Nicolas Duvalier Anya Duvalier |
മുൻ ഹെയ്തി ഭരണാധികാരിയാണ് ഷാക്ലോദ് ദുവാല്യേ (ജൂലൈ 3, 1951 – ഒക്ടോ: 4, 2014).1971 ൽ പിതാവിന്റെ മരണത്തിനു ശേഷം അധികാരത്തിലെത്തിയ ദുവാല്യേ 1986 ൽ പൊതുജനപ്രക്ഷോഭം ഉണ്ടാകുന്നതുവരെ ഭരണത്തിൽ തുടർന്നു. തുടർന്നു ഫ്രാൻസിൽ അഭയം തേടി. ബേബി ദോക് എന്ന അപരനാമത്തിലും ദുവാല്യേ അറിയപ്പെട്ടിരുന്നു.
ദുവാല്യേയുടെ സ്വേച്ഛാധിപത്യത്തിനു കീഴിൽ അമർന്ന ഹെയ്തി നിരവധി മനുഷ്യക്കുരുതികൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും ,അഴിമതികൾക്കും അക്കാലത്ത് വേദിയായി.[1]
പുറംകണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഷാക്ലോദ് ദുവാല്യേ
- ഷാക്ലോദ് ദുവാല്യേ വാർത്തകൾ ന്യൂ യോർക്ക് ടൈംസിൽ
- രചനകൾ ഷാക്ലോദ് ദുവാല്യേ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Jean Claude Duvalier and Michele Bennet Wedding 25 May 1980 on YouTube
- PROFILE: Haiti's Jean-Claude Duvalier: The story of a former dictator upon his return home. Daniel Schwartz, CBC News, January 17, 2011
- WikiLeaks cables: 'Baby Doc' Duvalier's possible return to Haiti concerned US, The Guardian, January 17, 2011
- Did Baby Doc Duvalier Return to Haiti to Pressure Préval in the Election?, video report, Democracy Now!, January 19, 2011
അവലംബം
- ↑ "Charges filed against 'Baby Doc' Duvalier in Haiti". CNN. January 18, 2011. Retrieved January 18, 2011.