പലയിടത്തും തടയണ കെട്ടിയതിനാൽ, ഒഴുക്കു് നിലച്ചു്, ജീർണ്ണാവസ്ഥയിലായ ഇതിന്റെ നിലനിൽപു് അപകടത്തിലാണു്.
[[രാമപുരം പുഴ]] ഏതാണ്ട് രണ്ട് കിലോമീറ്റർ ദൂരം ഒഴുകി [[വയലപ്ര പരപ്പിപരപ്പ്|വയലപ്ര പരപ്പിനോട്]]നോട് ചേരുകയും വീണ്ടും [[ചെമ്പല്ലിക്കുണ്ട് പുഴ|ചെമ്പല്ലിക്കുണ്ട് പുഴയായി]]യായി രണ്ട് കിലോമീറ്റർ ദൂരം ഒഴുകിയാണ്[[പാലക്കോട് പുഴ|പാലക്കോട് പുഴയാകുന്നത്]]യാകുന്നത്.