"നഖങ്ങൾ (1973-ലെ ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 53: വരി 53:
*ബാനർ - സുപ്രിയ
*ബാനർ - സുപ്രിയ
*കഥ - വൈക്കം ചന്ദ്രശേഖരൻ നായർ
*കഥ - വൈക്കം ചന്ദ്രശേഖരൻ നായർ
*തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
*തിരക്കഥ, സംഭാഷണം - [[തോപ്പിൽ ഭാസി]]
*ഗാനരചന - വയലാർ
*ഗാനരചന - വയലാർ
*സംഗീതം - ജി ദേവരാജൻ
*സംഗീതം - ജി ദേവരാജൻ

13:04, 26 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

നഖങ്ങൾ
സംവിധാനംഎ. വിൻസെന്റ്
നിർമ്മാണംഹരി പോത്തൻ
രചനവൈക്കം ചന്ദ്രശേഖരൻ നായർ
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾമധു
രാഘവൻ
ശങ്കരാടി
കെ.ആർ. വിജയ
ജയഭാരതി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസത്യ, പ്രസാദ്
വിതരണംരാജശ്രീ റിലീസ്
റിലീസിങ് തീയതി08/09/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

സുപ്രിയായുടെ ബാനറിൽ ഹരി പോത്തൻ നിർമിച്ച മലയാളചലച്ചിത്രമാണ് നഖങ്ങൾ. രാജശ്രീ റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1973 സെപ്റ്റംബർ 8-ൻ് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • സംവിധാനം - എ വിൻസന്റ്
  • നിർമ്മാണം - ഹരി പോത്തൻ
  • ബാനർ - സുപ്രിയ
  • കഥ - വൈക്കം ചന്ദ്രശേഖരൻ നായർ
  • തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • ഗാനരചന - വയലാർ
  • സംഗീതം - ജി ദേവരാജൻ
  • ഛായാഗ്രഹണം - എൻ പ്രകാശ്‌, എ.വെങ്കട്ട്
  • ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
  • കലാസംവിധാനം - മോഹന
  • വിതരണം - രാജശ്രീ പിക്‌ചേഴ്‌സ്[3]

ഗാനങ്ങൾ

ക്ര. നം. ഗാനം ആലപനം
1 പുഷ്പമംഗലയാം ഭൂമിക്കു കെ ജെ യേശുദാസ്
2 മാതാവേ മാതാവേ പി സുശീല
3 നക്ഷത്രങ്ങളേ സാക്ഷി കെ ജെ യേശുദാസും സംഘവും
4 ഗന്ധർവ നഗരങ്ങൾ മാധുരി
5 കൃഷ്ണപക്ഷക്കിളി ചിലച്ചൂ കെ ജെ യേശുദാസ്, മാധുരി[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=നഖങ്ങൾ_(1973-ലെ_ചലച്ചിത്രം)&oldid=2021435" എന്ന താളിൽനിന്ന് ശേഖരിച്ചത്