"ജോസഫ് ബ്രോഡ്സ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Joseph Brodsky}}
{{prettyurl|Joseph Brodsky}}
ഒരു റഷ്യൻ-അമേരിക്കൻ കവിയും പ്രബന്ധകാരനും ആയിരുന്നു '''ജോസെഫ് ബ്രോഡ്സ്കി''' (24 മേയ് 1940 – 28 ജനുവരി 1996). സോവിയറ്റു യൂണിയനിലെ ലെനിൻഗ്രാഡിൽ ജനിച്ച ഇദ്ദേഹം 1973ൽ അമേരിക്കയിലേയ്ക്കു പോയി, അവിടെ സ്ഥിരവാസമുറപ്പിച്ചു. അമേരിക്കയിൽ ബ്രോഡ്സ്കി, [[യേൽ]] [[കേംബ്രിഡ്ജ് സർവകലാശാല|കേംബ്രിഡ്ജ്]] [[മിച്ചിഗൻ]] സർവകലാശാലകളിൽ ജോലി ചെയ്തു. 1987ൽ ബ്രോഡ്സ്കിക്ക് സാഹിത്യത്തിനു [[നോബൽ_സമ്മാനം|നൊബേൽ പുരസ്കാരം]] ലഭിച്ചു.
ഒരു റഷ്യൻ-അമേരിക്കൻ കവിയും പ്രബന്ധകാരനും ആയിരുന്നു '''ജോസെഫ് ബ്രോഡ്സ്കി'''<ref>ജോസിപ്, ജോസെഫ്, അഥവാ ജോസഫ് എന്നും അറിയപ്പെടുന്നു.</ref> ({{lang-ru|Ио́сиф Алекса́ндрович Бро́дский}}, {{IPA-ru|ɪˈosʲɪf ˈbrot͡skʲɪj|IPA|Iosif Alyeksandrovich Brodskiy.ru.vorb.oga}}; 24 മേയ് 1940 – 28 ജനുവരി 1996). സോവിയറ്റു യൂണിയനിലെ ലെനിൻഗ്രാഡിൽ ജനിച്ച ഇദ്ദേഹം 1973ൽ അമേരിക്കയിലേയ്ക്കു പോയി, അവിടെ സ്ഥിരവാസമുറപ്പിച്ചു. അമേരിക്കയിൽ ബ്രോഡ്സ്കി, [[യേൽ]] [[കേംബ്രിഡ്ജ് സർവകലാശാല|കേംബ്രിഡ്ജ്]] [[മിച്ചിഗൻ]] സർവകലാശാലകളിൽ ജോലി ചെയ്തു. 1987ൽ ബ്രോഡ്സ്കിക്ക് സാഹിത്യത്തിനു [[നോബൽ_സമ്മാനം|നൊബേൽ പുരസ്കാരം]] ലഭിച്ചു.

==അവലംബം==
{{reflist|35em}}

03:19, 22 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു റഷ്യൻ-അമേരിക്കൻ കവിയും പ്രബന്ധകാരനും ആയിരുന്നു ജോസെഫ് ബ്രോഡ്സ്കി[1] (Russian: Ио́сиф Алекса́ндрович Бро́дский, റഷ്യൻ ഉച്ചാരണം: [ɪˈosʲɪf ˈbrot͡skʲɪj]; 24 മേയ് 1940 – 28 ജനുവരി 1996). സോവിയറ്റു യൂണിയനിലെ ലെനിൻഗ്രാഡിൽ ജനിച്ച ഇദ്ദേഹം 1973ൽ അമേരിക്കയിലേയ്ക്കു പോയി, അവിടെ സ്ഥിരവാസമുറപ്പിച്ചു. അമേരിക്കയിൽ ബ്രോഡ്സ്കി, യേൽ കേംബ്രിഡ്ജ് മിച്ചിഗൻ സർവകലാശാലകളിൽ ജോലി ചെയ്തു. 1987ൽ ബ്രോഡ്സ്കിക്ക് സാഹിത്യത്തിനു നൊബേൽ പുരസ്കാരം ലഭിച്ചു.

അവലംബം

  1. ജോസിപ്, ജോസെഫ്, അഥവാ ജോസഫ് എന്നും അറിയപ്പെടുന്നു.
"https://ml.wikipedia.org/w/index.php?title=ജോസഫ്_ബ്രോഡ്സ്കി&oldid=2016485" എന്ന താളിൽനിന്ന് ശേഖരിച്ചത്