"വേലിത്തട്ടു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 5: വരി 5:
== അവംലംബം ==
== അവംലംബം ==
{{Reflist|2}}
{{Reflist|2}}
{{ഭൂമിശാസ്ത്രപദസൂചികൾ |state=expanded}}

[[വർഗ്ഗം:സമുദ്രം]]
[[വർഗ്ഗം:സമുദ്രം]]

02:21, 22 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

വേലിയേറ്റത്തിലെ സമുദ്രനിരപ്പിനും, വേലിയിറക്കത്തിലെ സമുദ്രനിരപ്പിനും ഇടയിലുള്ള പ്രദേശത്തെയാണു് വേലിത്തട്ടു് എന്നു് പറയുന്നതു്[1]. ഞണ്ടുകൾ, നക്ഷത്രമത്സ്യങ്ങൾ,പവിഴപ്പൊളിപ്പുകൾ തുടങ്ങി ധാരാളം ജീവികളുടെ വാസസ്ഥലമാണു് വേലിത്തട്ടു്. വേലിത്തട്ടിൽ ജീവജാലങ്ങൾ രൂക്ഷമായ സാഹചര്യമാറ്റങ്ങളെ നേരിടുന്നവയാണു്. വേലിയേറ്റം മൂലം വെള്ളം പതിവായി ലഭിക്കുമെങ്കിലും,ശുദ്ധമായ മഴവെള്ളവും, കടലിലെ ഉപ്പുവെള്ളും, ഇവയ്ക്കിടയിൽ ഇടയിൽ വരണ്ട ഉപ്പുകണങ്ങളും ഈ പ്രദേശത്തെ ജീവതസാഹചര്യത്തിൽ ഇടക്കിയെ മാറ്റമുണ്ടാക്കുന്നു. സൂര്യപ്രകാശം പേരിട്ടു് പതിക്കുകയും, ഇടക്കിടെ വെള്ളം കയറുകയും ചെയ്യുന്ന പ്രദേശമായതിനാൽ, താപനിലയിലും വലിയ വ്യത്യാസം കാണപ്പെടുന്നു[2]

അവംലംബം

"https://ml.wikipedia.org/w/index.php?title=വേലിത്തട്ടു്&oldid=2016458" എന്ന താളിൽനിന്ന് ശേഖരിച്ചത്