"സമതലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
* [[ലാവാ സമതലങ്ങൾ]] (Glacial Plains)<ref>https://www.youtube.com/watch?v=oOjU4ztwpDo</ref> |
* [[ലാവാ സമതലങ്ങൾ]] (Glacial Plains)<ref>https://www.youtube.com/watch?v=oOjU4ztwpDo</ref> |
||
പുൽമേടുകലായ |
|||
[[സ്റ്റെപ്പി]],[[തുന്ദ്ര]],[[സാവന്ന]],[[പ്രയറി]] തുടങ്ങിയവ മനോഹരമായ സമതലങ്ങൾക്ക് ഉദാഹരണമാണ്. |
|||
==അവലംബം== |
==അവലംബം== |
||
{{reflist}} |
{{reflist}} |
01:09, 22 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം
പരന്നതും വിസ്തൃതമായതുമായ ഭൂപ്രകൃതിയാണ് സമതലം(Plane) . പൊതുവേ സമതലങ്ങൾ സമുദ്ര നിരപ്പിന്റെ അതേ ഉയരത്തിലാണ് കാണുക എങ്കിലും , പീഠഭൂമി പോലുള്ള പ്രദേശങ്ങളുടെ മുകൾ ഭാഗവും സമതലം ആയിരിക്കും.ലാവാ പ്രവാഹം,ജല പ്രവാഹം , മഞ്ഞു വീഴ്ച , മണ്ണൊലിപ്പ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് സമതലങ്ങൾ രൂപപ്പെടുന്നു.[1]
നദികൾ നിക്ഷേപിക്കുന്ന എക്കൽ കൊണ്ട് സമ്പന്നമായ സമതലങ്ങൾ കൃഷിക്ക് അനുയോജ്യമായിരിക്കും. അതിനാൽ തന്നെ അവ പുല്ല് വർഗത്തിൽ പെടുന്ന ചെടികൾ വളരുന്നതിനും തദ്വാരാ കന്നുകാലികൾക്ക് മേയുന്നതിനും അനുയോജ്യമായ സ്ഥലമാണു സമതലങ്ങൾ.
വിവിധ തരം സമതലങ്ങൾ
- ഘടനാ സമതലങ്ങൾ (Structural Plains)
- മണ്ണൊലിപ്പ് സമതലങ്ങൾ (Erosional Plains)
- നിക്ഷേപ സമതലങ്ങൾ (Depositional Plains)
നിക്ഷേപ സമതലങ്ങൾ താഴെ പറയുന്നവയാണ്.
- എക്കൽ സമതലങ്ങൾ (Alluvial Plain)
- പ്രളയ സമതലങ്ങൾ (Flood plain)
- ലാവാ സമതലങ്ങൾ (Glacial Plains)[2]
പുൽമേടുകലായ സ്റ്റെപ്പി,തുന്ദ്ര,സാവന്ന,പ്രയറി തുടങ്ങിയവ മനോഹരമായ സമതലങ്ങൾക്ക് ഉദാഹരണമാണ്.