"സമതലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 6: വരി 6:


[[നദി]]കൾ നിക്ഷേപിക്കുന്ന [[എക്കൽ]] കൊണ്ട് സമ്പന്നമായ സമതലങ്ങൾ [[കൃഷി]]ക്ക് അനുയോജ്യമായിരിക്കും. അതിനാൽ തന്നെ അവ [[പുല്ല്]] വർഗത്തിൽ പെടുന്ന ചെടികൾ വളരുന്നതിനും തദ്വാരാ കന്നുകാലികൾക്ക് മേയുന്നതിനും അനുയോജ്യമായ സ്ഥലമാണു സമതലങ്ങൾ.
[[നദി]]കൾ നിക്ഷേപിക്കുന്ന [[എക്കൽ]] കൊണ്ട് സമ്പന്നമായ സമതലങ്ങൾ [[കൃഷി]]ക്ക് അനുയോജ്യമായിരിക്കും. അതിനാൽ തന്നെ അവ [[പുല്ല്]] വർഗത്തിൽ പെടുന്ന ചെടികൾ വളരുന്നതിനും തദ്വാരാ കന്നുകാലികൾക്ക് മേയുന്നതിനും അനുയോജ്യമായ സ്ഥലമാണു സമതലങ്ങൾ.
==വിവിധ തരം സമതലങ്ങൾ==
* [[ഘടനാ സമതലങ്ങൾ]] (Structural Plains)
* [[മണ്ണൊലിപ്പ് സമതലങ്ങൾ]] (Erosional Plains)
* [[നിക്ഷേപ സമതലങ്ങൾ ]] (Depositional Plains)


നിക്ഷേപ സമതലങ്ങൾ താഴെ പറയുന്നവയാണ്.

* [[എക്കൽ സമതലങ്ങൾ]] (Alluvial Plain)
* [[പ്രളയ സമതലങ്ങൾ ]] (Flood plain)
* [[ലാവാ സമതലങ്ങൾ]] (Glacial Plains)<ref>https://www.youtube.com/watch?v=oOjU4ztwpDo</ref>


==അവലംബം==
==അവലംബം==

01:06, 22 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കറി കൗണ്ടി ,വടക്കേ അമേരിക്കയിലെ സമതലം
ലോസ് ഇല്ലാനോസ് സമതലം , വെനിസ്വേല

പരന്നതും വിസ്തൃതമായതുമായ ഭൂപ്രകൃതിയാണ് സമതലം(Plane) . പൊതുവേ സമതലങ്ങൾ സമുദ്ര നിരപ്പിന്റെ അതേ ഉയരത്തിലാണ് കാണുക എങ്കിലും , പീഠഭൂമി പോലുള്ള പ്രദേശങ്ങളുടെ മുകൾ ഭാഗവും സമതലം ആയിരിക്കും.ലാവാ പ്രവാഹം,ജല പ്രവാഹം , മഞ്ഞു വീഴ്ച , മണ്ണൊലിപ്പ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് സമതലങ്ങൾ രൂപപ്പെടുന്നു.[1]

നദികൾ നിക്ഷേപിക്കുന്ന എക്കൽ കൊണ്ട് സമ്പന്നമായ സമതലങ്ങൾ കൃഷിക്ക് അനുയോജ്യമായിരിക്കും. അതിനാൽ തന്നെ അവ പുല്ല് വർഗത്തിൽ പെടുന്ന ചെടികൾ വളരുന്നതിനും തദ്വാരാ കന്നുകാലികൾക്ക് മേയുന്നതിനും അനുയോജ്യമായ സ്ഥലമാണു സമതലങ്ങൾ.

വിവിധ തരം സമതലങ്ങൾ

നിക്ഷേപ സമതലങ്ങൾ താഴെ പറയുന്നവയാണ്.

അവലംബം

"https://ml.wikipedia.org/w/index.php?title=സമതലം&oldid=2016387" എന്ന താളിൽനിന്ന് ശേഖരിച്ചത്