"ജോസഫ് ബ്രോഡ്സ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
'''ജോസെഫ് ബ്രോഡ്സ്കി''' (24 May 1940 – 28 January 1996)റഷ്യൻ-അമേരിക്കൻ കവിയും പ്രബന്ധകാരനും ആയിരുന്നു.
സോവിയറ്റു യൂണിയനിലെ ലെനിങ്രാഡിൽ ജനിച്ചു. തുടർന്ന്, 1973ൽ അമേരിക്കയിലേയ്ക്കു പോയി. അവിടെ സ്ഥിരവാസമുറപ്പിച്ചു. അവിടെ [[യേൽ]] [[കേംബ്രിജ്]] [[മിച്ചിഗൻ]] സർവകലാശാലകളിൽ ജോലി ചെയ്തു.
1987ൽ ബ്രോഡ്സ്കിക്ക് സാഹിത്യത്തിനു [[നോബേൽനൊബേൽ പുരസ്കാരം]] ലഭിച്ചു.
6,978

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2015854" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി