"സമതലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 3: വരി 3:
[[Image:Atardecer en los Llanos de Guárico.jpg|thumb| ലോസ് ഇല്ലാനോസ് സമതലം , [[Venezuela| വെനിസ്വേല ]]]]
[[Image:Atardecer en los Llanos de Guárico.jpg|thumb| ലോസ് ഇല്ലാനോസ് സമതലം , [[Venezuela| വെനിസ്വേല ]]]]
പരന്നതും വിസ്തൃതമായതുമായ ഭൂപ്രകൃതിയാണ് '''സമതലം'''(Plane) . പൊതുവേ സമതലങ്ങൾ സമുദ്ര നിരപ്പിന്റെ അതേ ഉയരത്തിലാണ് കാണുക എങ്കിലും ,
പരന്നതും വിസ്തൃതമായതുമായ ഭൂപ്രകൃതിയാണ് '''സമതലം'''(Plane) . പൊതുവേ സമതലങ്ങൾ സമുദ്ര നിരപ്പിന്റെ അതേ ഉയരത്തിലാണ് കാണുക എങ്കിലും ,
[[പീഠഭൂമി]] പോലുള്ള പ്രദേശങ്ങളുടെ മുകൾ ഭാഗവും സമതലം ആയിരിക്കും.[[ലാവ|ലാവാ പ്രവാഹം]],ജല പ്രവാഹം , മഞ്ഞു വീഴ്ച , [[മണ്ണൊലിപ്പ്]] തുടങ്ങിയ കാരണങ്ങൾ കൊണ്ട് സമതലങ്ങൾ രൂപപ്പെടുന്നു.
[[പീഠഭൂമി]] പോലുള്ള പ്രദേശങ്ങളുടെ മുകൾ ഭാഗവും സമതലം ആയിരിക്കും.[[ലാവ|ലാവാ പ്രവാഹം]],ജല പ്രവാഹം , മഞ്ഞു വീഴ്ച , [[മണ്ണൊലിപ്പ്]] തുടങ്ങിയ കാരണങ്ങൾ കൊണ്ട് സമതലങ്ങൾ രൂപപ്പെടുന്നു.<ref>https://www.youtube.com/watch?v=oOjU4ztwpDo</ref>

[[നദി]]കൾ നിക്ഷേപിക്കുന്ന [[എക്കൽ]] കൊണ്ട് സമ്പന്നമായ സമതലങ്ങൾ [[കൃഷി]]ക്ക് അനുയോജ്യമായിരിക്കും. അതിനാൽ തന്നെ അവ [[പുല്ല്]] വർഗത്തിൽ പെടുന്ന ചെടികൾ വളരുന്നതിനും തദ്വാരാ കന്നുകാലികൾക്ക് മേയുന്നതിനും അനുയോജ്യമായ സ്ഥലമാണു സമതലങ്ങൾ.




==അവലംബം==
==അവലംബം==
{{reflist}}
{{ഭൂമിശാസ്ത്രപദസൂചികൾ|state=collapsed}}
{{ഭൂമിശാസ്ത്രപദസൂചികൾ|state=collapsed}}

11:12, 21 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കറി കൗണ്ടി ,വടക്കേ അമേരിക്കയിലെ സമതലം
ലോസ് ഇല്ലാനോസ് സമതലം , വെനിസ്വേല

പരന്നതും വിസ്തൃതമായതുമായ ഭൂപ്രകൃതിയാണ് സമതലം(Plane) . പൊതുവേ സമതലങ്ങൾ സമുദ്ര നിരപ്പിന്റെ അതേ ഉയരത്തിലാണ് കാണുക എങ്കിലും , പീഠഭൂമി പോലുള്ള പ്രദേശങ്ങളുടെ മുകൾ ഭാഗവും സമതലം ആയിരിക്കും.ലാവാ പ്രവാഹം,ജല പ്രവാഹം , മഞ്ഞു വീഴ്ച , മണ്ണൊലിപ്പ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് സമതലങ്ങൾ രൂപപ്പെടുന്നു.[1]

നദികൾ നിക്ഷേപിക്കുന്ന എക്കൽ കൊണ്ട് സമ്പന്നമായ സമതലങ്ങൾ കൃഷിക്ക് അനുയോജ്യമായിരിക്കും. അതിനാൽ തന്നെ അവ പുല്ല് വർഗത്തിൽ പെടുന്ന ചെടികൾ വളരുന്നതിനും തദ്വാരാ കന്നുകാലികൾക്ക് മേയുന്നതിനും അനുയോജ്യമായ സ്ഥലമാണു സമതലങ്ങൾ.


അവലംബം

"https://ml.wikipedia.org/w/index.php?title=സമതലം&oldid=2015770" എന്ന താളിൽനിന്ന് ശേഖരിച്ചത്