"ഭിന്നശേഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
509 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
==അന്താരാഷ്ട്ര കൺവെൻഷനുകൾ==
===യു എൻ സി ആർ പി ഡി===
ഭിന്നശേഷിയെ സംബന്ധിക്കുന്ന ഒരു അന്താരാഷ്ട്ര കൺവെൻഷൻ ആണ് [[യു എൻ സി ആർ പി ഡി]]..<ref>{{cite web |url=http://www.un.org/disabilities/default.asp?id=150 |title=ഐക്യരാഷ്ട്രസഭ എനേബിൾ സൈറ്റ് - എനേബിൾ|accessdate=2014-09-21 |publisher=http://www.un.org/}}</ref> 2006 ഡിസംബർ 13 നാണ് ഇത് അംഗീകരിക്കപ്പെട്ടത്. 2008 മെയ് മൂന്നാം തീയതി ഉടമ്പടി പ്രാബല്യത്തിൽ വന്നു. ഉടമ്പടിയിൽ ഒപ്പിട്ടത് 158 ലോകരാഷ്ട്രങ്ങളാണ്. ഇതിൽ 150 എണ്ണം ഉടമ്പടിയുടെ നിയമാവലികൾക്ക് വിധേയരാണെന്ന് (state parties) സമ്മതിച്ചു.<ref>{{cite web |url=https://treaties.un.org/Pages/ViewDetails.aspx?src=TREATY&mtdsg_no=iv-15&chapter=4&lang=en |title=ഐക്യരാഷ്ട്രസഭ ഉടമ്പടി സമാഹാരം|accessdate=2014-09-21 |publisher=https://treaties.un.org}}</ref>.
 
==നയങ്ങൾ,നിയമങ്ങൾ, ഭരണനിർവ്വഹണ രൂപങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2015710" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി