"നസ്രിയ നസീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 27.97.18.131 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 31: വരി 31:
! വർഷം || ചലച്ചിത്രം || കഥാപാത്രം || ഭാഷ || സംവിധാനം || കുറിപ്പുകൾ
! വർഷം || ചലച്ചിത്രം || കഥാപാത്രം || ഭാഷ || സംവിധാനം || കുറിപ്പുകൾ
|-
|-
| 2006 || ''[[പളുങ്ക്]]'' || poonu || [[മലയാളം]] || [[ബ്ലസ്സി]] || ആദ്യ ചിത്രം
| 2006 || ''[[പളുങ്ക്]]'' || ഗീതു || [[മലയാളം]] || [[ബ്ലസ്സി]] || ആദ്യ ചിത്രം
|-
|-
| 2006 || ''[[ഒരുനാൾ ഒരു കനവ്]]'' || || തമിഴ് || ||
| 2006 || ''[[ഒരുനാൾ ഒരു കനവ്]]'' || || തമിഴ് || ||
വരി 45: വരി 45:
| 2013 ||''[[തിരുമണം എന്നും നിക്കാഹ്]]'' || || തമിഴ് || || ചിത്രീകരണം നടക്കുന്നു
| 2013 ||''[[തിരുമണം എന്നും നിക്കാഹ്]]'' || || തമിഴ് || || ചിത്രീകരണം നടക്കുന്നു
|-
|-
| 2013 ||''[[രാജാ റാണി]]'' || KEERTHANA|| തമിഴ് || ||
| 2013 ||''[[രാജാ റാണി]]'' || || തമിഴ് || ||
|-
|-
| 2014 ||''[[സലാലാ മൊബൈൽസ്]]'' || SHAHANA|| മലയാളം || ||
| 2014 ||''[[സലാലാ മൊബൈൽസ്]]'' || || മലയാളം || ||
|-
|-
| 2014 ||''[[ഓം ശാന്തി ഓശാന]]'' || POOJA MATHEW || മലയാളം || ||
| 2014 ||''[[ഓം ശാന്തി ഓശാന]]'' || || മലയാളം || ||
|-
|-
| 2014 ||''[[ബാംഗളുർഡെയ്സ്]]'' || ദിവ്യ || മലയാളം ||[[അഞ്ജലി മേനോൻ]] ||
| 2014 ||''[[ബാംഗളുർഡെയ്സ്]]'' || ദിവ്യ || മലയാളം ||[[അഞ്ജലി മേനോൻ]] ||

06:41, 19 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

നസ്രിയ നസീം
ജനനം (1994-12-20) ഡിസംബർ 20, 1994  (29 വയസ്സ്)
തൊഴിൽഅവതാരിക, ചലച്ചിത്രതാരം, പിന്നണിഗായിക
സജീവ കാലം2006–ഇതുവരെ
ജീവിതപങ്കാളി(കൾ)ഫഹദ് ഫാസിൽ[1] (2014മുതൽ)
വെബ്സൈറ്റ്www.nazriya4u.com

മലയാളം തമിഴ് ചലച്ചിത്ര വേദിയിലെ അഭിനേത്രിയാണ് നസ്രിയ എന്ന നസ്രിയ നസീം (ജനനം: ഡിസംബർ 20, 1994).[2]

സ്വകാര്യ ജീവിതം

ദുബായിൽ നിന്നും 2006 തിരുവനന്തപുരത്തു വന്നു താമസം ആരംഭിച്ച നസ്രിയ ഇപ്പോൾ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ തിരുവല്ലം സ്‌കൂളിലാണ്‌ പ്ലസ്‌ ടു വിദ്യാർഥി ആണ്. മലയാള ചലച്ചിത്ര നടൻ ഫഹദ് ഫാസിലുമായി 21 ഓഗസ്റ്റ് 2014ൽ നസ്രിയ നസീം വിവാഹിതരായി.

അഭിനയ ജീവിതം

നസ്രിയ നസീം, അഭിനയം കൂടാതെ പ്രധാനമായും ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. മലയാളം ചാനലായ ഏഷ്യാനെറ്റ്‌ സ്റ്റാർ സിങ്ങർ ജൂനിയറിന്റെ അവതാരകയായിരുന്നു.

അഭിനയിച്ച ചിത്രങ്ങൾ

വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ സംവിധാനം കുറിപ്പുകൾ
2006 പളുങ്ക് ഗീതു മലയാളം ബ്ലസ്സി ആദ്യ ചിത്രം
2006 ഒരുനാൾ ഒരു കനവ് തമിഴ്
2010 പ്രമാണി സിന്ധു മലയാളം ബി.ഉണ്ണികൃഷ്ണൻ
2010 ഒരു നാൾ വരും ധന്യ മലയാളം ടി.കെ.രാജീവ്കുമാർ
2012 മാഡ് ഡാഡ് മരിയ മലയാളം
2013 നേരം ജീന/വേണി മലയാളം, തമിഴ് അൽഫോൻസ് പുത്രൻ
2013 തിരുമണം എന്നും നിക്കാഹ് തമിഴ് ചിത്രീകരണം നടക്കുന്നു
2013 രാജാ റാണി തമിഴ്
2014 സലാലാ മൊബൈൽസ് മലയാളം
2014 ഓം ശാന്തി ഓശാന മലയാളം
2014 ബാംഗളുർഡെയ്സ് ദിവ്യ മലയാളം അഞ്ജലി മേനോൻ

അവലംബം

  1. വിവാഹിതരായി, ഫഹദ് ഫാസിലും നസ്രിയയും. "ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരായി". 21 ഓഗസ്റ്റ് 2014. ഇന്ത്യാവിഷൻ. Retrieved 21 ഓഗസ്റ്റ് 2014.
  2. "നസ്രിയ സെലിബ്രേറ്റ്സ് ഹെർ 19ബർത്ത്ഡേ". 20-ഡിസംബർ-2013. Retrieved 21-ജനുവരി-2014. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=നസ്രിയ_നസീം&oldid=2014913" എന്ന താളിൽനിന്ന് ശേഖരിച്ചത്