"സിൽക്ക് റോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
927 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Silk Road}}
{{Infobox building
| name = Silk Road
| image = Silk route.jpg
| image_alt = Map of Eurasia with drawn lines for overland and maritime routes
| image_size =
| caption = Main routes of the Silk Road
| location = Eurasia
| embedded = {{designation list | embed=yes
| designation1=WHS
| designation1_offname=Silk Roads: the Routes Network of Chang'an-Tianshan Corridor
| designation1_date = 2014 <small>(38th [[World Heritage Committee|session]])</small>
| designation1_type = Cultural
| designation1_criteria = ii, iii, iv, vi
| designation1_number = [http://whc.unesco.org/en/list/1442 1442]
| designation1_free1name = State Parties
| designation1_free1value = [[China]], [[Kazakhstan]], [[Tajikistan]]
| designation1_free2name = Region
| designation1_free2value = [[List of World Heritage Sites in Asia|Asia-Pacific]]
}}
 
 
}}
[[File:Silk route.jpg|thumb|400px| സിൽക്ക്‌ റോഡ്‌ ]]
ഏഷ്യൻ വൻകരയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരിക പ്രസക്തിയുമുള്ളതായ ദീർഘപാതയാണ് '''സിൽക്ക്‌ റോഡ്‌''' അഥവാ '''സിൽക്ക്‌ റൂട്ട്'''. ഒറ്റപാതയല്ലിത്, നൂറ്റാണ്ടുകളായി ചവിട്ടി പോന്ന വിവിധ പാതകളുടെ സമുച്ചയമാണിത്. ഏഷ്യാ വൻകരയുടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവട ബന്ധവും, സാംസ്കാരികവിനിമയവും നടന്നു പോയത് ഈ വഴികളിലൂടെയാണ്. മെഡിറ്ററേനിയൻ,ഏഷ്യമൈനർ പ്രദേശങ്ങളെ [[ചൈന|ചൈനയുമായി]] ബന്ധിപ്പിച്ചത് സിൽക്ക്‌ റൂട്ടാണ്; കടലും കരയും താണ്ടി നീളുന്ന 8000 കിലോമീറ്റർ. ഹാൻ വംശത്തിന്റെ കാലത്ത് 114 ബി.സി.യിലാണ് ഇത്ര തുടർച്ചയായുള്ള സിൽക്ക്‌ റൂട്ട് ആരംഭിച്ചത് എന്ന് കരുതുന്നു. ചൈന, [[ജപ്പാൻ]], [[ഈജിപ്റ്റ്‌]], [[പേർഷ്യ]], [[ഇന്ത്യ|ഇന്ത്യ ഉപഭൂഖന്ധം]],എന്നിവിടങ്ങളിലെ മഹത്തായ സംസ്കാരങ്ങൾ ഈ വഴി വഹിച്ച പങ്ക് വലുതാണ്‌.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2014397" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി