"കവിത (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Infobox Film | name = കവിത | image = | caption = | director = വിജയ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:22, 15 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കവിത
സംവിധാനംവിജയ നിർമ്മല
നിർമ്മാണംഐ.വി. ശശി
ആനന്ദ്‌
രചനഎ. ഷെറീഫ്
തിരക്കഥഎ. ഷെറീഫ്
അഭിനേതാക്കൾവിൻസെന്റ്
അടൂർ ഭാസി
കെ.പി. ഉമ്മർ
കവിയൂർ പൊന്നമ്മ
മീന
സംഗീതംകെ. രാഘവൻ
ഗാനരചനപി. ഭാസ്കരൻ, പൂവച്ചൽ ഖാദർ
ചിത്രസംയോജനംഗോപാൽ
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി13/04/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

സംഗമം പിക്ചേഴ്സിന്റെ ബാനറിൽ ഐ.വി. ശശിയും, ആനന്ദും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് കവിത. മലയാളത്തിലെ ആദ്യ സംവിധായികയായ വിജയ നിർമ്മല സംവിധാനം ചെയ്ത ആദ്യ മലയാളം ചലച്ചിത്രമാണ് കവിത.[1] ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 ഏപ്രിൽ 13-ന് പ്രദർശനം തുടങ്ങി.[2]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • കഥ, സംഭാഷണം - ആലപ്പി ഷെരീഫ്
  • സംവിധാനം - വിജയ നിർമ്മല
  • നിർമ്മാണം - ഐ വി ശശി, ആനന്ദ്
  • ഛായാഗ്രഹണം - ഗോപീകൃഷ്ണ
  • ചിത്രസംയോജനം - ഗോപാൽ
  • ഗാനരചന - പി ഭാസ്ക്കരൻ, പൂവച്ചൽ ഖാദർ
  • സംഗീതം - കെ രാഘവൻ

ഗാനങ്ങൾ

ക്ര. നം ഗാനം ഗനരചന ആലാപനം
1 അബലകളെന്നും പ്രതിക്കൂട്ടിൽ പി ഭാസ്കരൻ പി സുശീല
2 ആദാം എന്റെ അപ്പൂപ്പൻ പി ഭാസ്കരൻ പി സുശീല, എസ്‌ പി ബാലസുബ്രഹ്മണ്യം
3 കായൽക്കാറ്റിന്റെ താളം പി ഭാസ്കരൻ കെ ജെ യേശുദാസ്
4 കാലമാം ഒഴുക്കുത്തിലുറുമ്പായ്‌ പൂവച്ചൽ ഖാദർ പി സുശീല
5 നിശ്ചലം കിടപ്പോരീജലം പൂവച്ചൽ ഖാദർ പി സുശീല
6 പിന്നേയും വാല്മീകങ്ങൾ പൂവച്ചൽ ഖാദർ കെ ജെ യേശുദാസ്
7 വാരിധി വാനിനെ പുൽകുമീ പൂവച്ചൽ ഖാദർ പി സുശീല
8 വേട്ടനായ്ക്കളാൽ ചൂഴും പേടമാനോടുന്നുള്ളിൽ പൂവച്ചൽ ഖാദർ പി സുശീല
9 സ്വപ്നങ്ങൾ നീട്ടും കുമ്പിൾ പൂവച്ചൽ ഖാദർ കെ ജെ യേശുദാസ്
10 സ്വർഗ്ഗത്തിൽ വിളക്കു വെക്കും പി ഭാസ്കരൻ പി സുശീല[3]

അവലംബം

"https://ml.wikipedia.org/w/index.php?title=കവിത_(ചലച്ചിത്രം)&oldid=2012825" എന്ന താളിൽനിന്ന് ശേഖരിച്ചത്