"ഫിലിപ്പിയർക്ക് എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.) (55 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q51613 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
റോമിൽ തടവുകാരനായിരുന്ന പൗലൊസിനടുത്തേയ്ക്ക് അദ്ദേത്തിന്റെ ആവശ്യങ്ങൾക്കു വേണ്ട സംഭാവനയുമായി ഫിലിപ്പിയർ തങ്ങളിൽ ഒരുവനായ എപ്പാഫ്രോഡീറ്റസ് എന്ന ആളെ അയച്ചിരുന്നു. മടക്കത്തിൽ അയാൾ വഴി പൗലോസ് കൊടുത്തയച്ചതാണ് ഈ കത്ത്. വിലപ്പെട്ട ഈ സന്ദേശവുമായി എപ്പഫ്രോഡീറ്റസ് സ്വദേശത്തേക്കു മടങ്ങി. ഈ സന്ദേശത്തിന്റെ മൂല്യത്തെക്കുറിച്ച് പൗരസ്ത്യ ബൈബിൾ നിഘണ്ഡു ഇപ്രകാരം പറയുന്നു:-
 
<blockquote>"എപ്പഫ്രോഡീറ്റസിന്റെ തിരിച്ചുവരവിൽ ഉണ്ടായ ആഹ്ലാദവും, അത്ഭുതകരമായ ഈ കത്തിന്റെ ആദ്യവായന ഫിലിപ്പിയയിലെ സഭയിൽ ഉളവാക്കിയിരിക്കാവുന്ന പ്രതികരണങ്ങളും നമുക്ക് ഊഹിക്കുകയേ നിവൃത്തിയുള്ളൂ. ഈ കത്തോടു കൂടികത്തോടുകൂടി ആ സഭ തന്നെ ചരിത്രത്തിൽ നിന്നു മാഞ്ഞു പോയി എന്നും നമുക്കു പറയേണ്ടി വരും. അപ്പസ്തോലിക യുഗത്തിലെ ഏറ്റവും ആകർഷകമായ ക്രിസ്തീയസഭ നിലകൊണ്ടനിലനിന്നിരുന്ന റോമൻ കോളനിയുടെ സ്ഥാനത്തുള്ള പുൽമേടുകളിൽ ഇന്നു കന്നുകാലികൽ നിശ്ശബ്ദം മേയുന്നു. എന്നാൽ ആ സഭയുടെ സല്പേരും യശസ്സും ആത്മീയതയുടെ മേഖലയിലെ അതിന്റെ സ്വാധീനവും, ഒരിക്കലും മാഞ്ഞു പോവില്ല. റോമിൽ വീട്ടുതടങ്കലിലായിരിക്കെ പൗലോസ് എഴുതുകയും അറിയപ്പെടാത്ത ഒരു ക്രിസ്തീയദൂതൻ എഗ്നാത്തിയ വഴിയിലൂടെ സംവഹിച്ചെത്തിക്കുകയും ചെയ്ത ഈ കത്ത് വ്യത്യസ്ഥ സ്ഥലകാലങ്ങളിലായി എണ്ണമറ്റ സ്ത്രീപുരുഷന്മാർക്ക് ജീവിതത്തിന്റെ ദുർഘടവഴികളിൽ ദൈവജ്യോതിയും, ഉല്ലാസം പകരുന്ന വഴികാട്ടിയും ആയിരുന്നു.<ref>{{cite web|url=http://www.ccel.org/ccel/easton/ebd2.html?term=Philippians,%20Epistle%20to|title=Easton's Bible Dictionary: Philippians, Epistle to|publisher=Christian Classics Ethereal Library|accessdate=2008-07-25}}</ref></blockquote>
 
==ശൂന്യാതാഗീതം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2012247" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി