"കാപാലിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
+ 3 വർഗ്ഗങ്ങൾ ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 78: വരി 78:
==പുറത്തേക്കുള്ള കണ്ണികൾ==
==പുറത്തേക്കുള്ള കണ്ണികൾ==
*[http://www.m3db.com/film/936 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റബേസിൽ നിന്ന്] കാപാലിക
*[http://www.m3db.com/film/936 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റബേസിൽ നിന്ന്] കാപാലിക
*[http://www.imdb.com/title/tt0277061/ ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന്]] കാപാലിക


[[വർഗ്ഗം:1973-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:1973-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]

11:45, 13 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കാപാലിക
സംവിധാനംക്രോസ്സ്ബൽറ്റ് മണി
നിർമ്മാണംസി.പി. ശ്രീധരൻ
രചനഎൻ.എൻ. പിള്ള
തിരക്കഥഎൻ.എൻ. പിള്ള
അഭിനേതാക്കൾകെ.പി. ഉമ്മർ
ബഹദൂർ
അടൂർ ഭാസി
ഷീല
ഫിലോമിന
സംഗീതംആർ.കെ. ശേഖർ
ഗാനരചനവയലാർ
ചിത്രസംയോജനംചക്രപാണി
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി09/11/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

യുണൈറ്റഡ് മൂവീസിന്റെ ബാനറിൽ സി.പി. ശ്രീധരൻ, അപ്പു നയർ, കെ.വി. നായർ എന്നിവർ കൂട്ടായി അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് കാപാലിക. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 നവംബർ 09-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • സംവിധാനം - ക്രോസ്സ്ബെൽറ്റ് മണി
  • ബാനർ - യുണൈറ്റഡ് മൂവീസ്
  • കഥ, തിരക്കഥ, സംഭാഷണം - എൻ എൻ പിള്ള
  • ഗാനരചന - വയലാർ, എൻ എൻ പിള്ള
  • സംഗീതം - ആർ കെ ശേഖർ
  • ഛായാഗ്രഹണം - ബി എൻ ഹരിദാസ്‌
  • ചിത്രസംയോജനം - വി ചക്രപാണി
  • കലാസംവിധാനം - എസ് കൊന്നനാട്ട്
  • പരസ്യകല - എസ് എ നായർ
  • വിതരണം - സെൻട്രൽ പിക്‌ചേഴ്‌സ്[2]

ഗാനങ്ങൾ

ക്ര. നം. ഗാനം ഗാനരചന ആലാപനം
1 എ സ്മാഷ് ആൻഡ് എ ക്രാഷ് എൻ എൻ പിള്ള കെ ജെ യേശുദാസ്, പി സുശീല
2 കപിലവതു എൻ എൻ പിള്ള എൻ ഗോപാലകൃഷ്ണൻ
3 ശരപഞ്ജരം പുഷ്പ ശരപഞ്ജരം വയലാർ കെ ജെ യേശുദാസ്[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കാപാലിക&oldid=2011805" എന്ന താളിൽനിന്ന് ശേഖരിച്ചത്