"ബഹ്മനി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,501 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
==പശ്ചാത്തലം==
[[Delhiമുഹമ്മദ് Sultanate|ദില്ലിബിൻ സുൽത്താനത്ത്തുഗ്ലക്ക് |മുഹമ്മദ്-ബിൻ തുഗ്ലക്കിന്റെ]] ചക്രവർത്തിവാഴ്ചയുടെ മുഹമ്മദ്അവസാന ഘട്ടത്തിൽ രാജ്യത്താസകലം കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. 1334-ബിൻ35ൽ കിഴക്കൻ തീര പ്രവിശ്യകൾ (കോറമണ്ഡൽ തീരം) വിഘടിച്ചു. അതോടെ സാമ്രാജ്യത്തിന്റെ അധഃപതനം ആരംഭിച്ചു. ഏതാണ്ട് ഇതേ സമയത്താണ് കൃഷ്ണാനദിക്കു തെക്ക് [[വിജയനഗര സാമ്രാജ്യം]] ശക്തിയാർജ്ജിച്ചു വന്നത്. തുഗ്ലക്കിന്റെ ദുർഭരണത്തിനെതിരായി ഡക്കാൻ പ്രവിശ്യകളിലെ അധികാരസ്ഥർ (അമീരൻ-ഇ-സദാ), എതിരായിസംഘടിച്ചു പടയെടുത്തു. മാൾവയിലെ സൈന്യധിപൻറെ സഹോദരൻ നസിറുദ്ദിൻ ഇസ്മായിൽ ഷായെ രാജാവായി അവരോധിച്ചു.<ref name=Bahmani/><ref name=Ferishta>[https://archive.org/details/ferishtashistory01firi ഡക്കാൻറെ ചരിത്രം-ഫെരിഷ്ത (പരിഭാഷ ജെ. സ്കോട്ട് 1794)]</ref>.സാഹസികമായി പടപൊരുതിയ ഹസ്സൻ കങ്ഗോ എന്ന പടയാളിക്ക് '''സഫർ ഖാൻ''' എന്ന സ്ഥാനപ്പേരും ജാഗീറും അനുവദിച്ചു കിട്ടി. തുഗ്ലക് വീണ്ടും പടയുമായെത്തിയെങ്കിലും സഫർ ഖാൻ അവരെ തോല്പിച്ചു. പിന്നീട് ഇസ്മായിൽ ഷാ സഫർ ഖാനു വേണ്ടി കിരീടം ഒഴിഞ്ഞു.<ref name=Gazette>[http://ahmednagar.gov.in/gazetteer/his_mediaeval_period.html അഹ്മദ്നഗർ ഡിസ്ട്രിക് ഗസറ്റ്]</ref><ref name=Radheshyam>{{cite book|author=Dr Radhey Shyam|title= The Kingdom of Ahmednagar|publisher=Motilal Banarasi Das|year=1966|}}</ref><ref name=Bahmani/>. '''അലാവുദ്ദീൻ ഹുസൈൻ കങ്ഗോ ബാഹ്മിനിബഹ്മിനി''' എന്ന പേരിൽ സഫർ ഖാൻ സിംഹാസനമേറി. തുഗ്ലക് ഡക്കാൻ വീണ്ടെടുക്കാൻ വൃഥാ ശ്രമങ്ങൾ നടത്തി. ബഹ്മൻ ഷായുടെ കീഴിൽ ഡക്കാൻറെ ചെറുത്തു നില്പ് വിജയിച്ചു, ദില്ലി സുൽത്താനത്തിന്റെ തെക്കൻ പ്രവിശ്യകളെ ഉൾക്കൊള്ളിച്ച് [[Deccan|ഡെക്കാനിൽ]]അലാവുദ്ദിൻ ബഹ്മൻ ഷാ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിച്ചു.<ref name=Ferishta/><ref name=Gazette/><ref name=Taylor>[https://archive.org/details/astudentsmanual00taylgoog ഇന്ത്യാചരിത്രം: ടെയ്ലർ 1870]</ref>
ബഹ്മനിബഹ്മനിയുടെ തലസ്ഥാനം 1347 മുതൽ 1425 വരെ അഹ്സനാബാദ് ([[Gulbarga|ഗുൽബർഗ]]) ആയിരുന്നു. പിന്നീട് ഇത് അഹ്മദാബാദിലേയ്ക്ക് ([[Bidar|ബിദാർ]]‍) മാറ്റി.
 
'''[[ഫെരിഷ്താ]]''' എന്ന തൂലികാനാമത്തിൽ ബീജാപൂർ ദർബാറിലെ ആസ്ഥാന ലേഖകൻ മുഹമ്മദ് കാസിം ഹിന്ദു ഷാ(1560-1620) ബഹ്മനി സാമ്രാജ്യത്തിന്റെ സവിസ്തരമായ ചരിത്രം രേഖപ്പെടുത്തി.
==പേരിനു പിന്നിൽ ==
ബാഹ്മനി വംശസ്താപകനായ സഫർഖാൻ എന്ന ഹസ്സൻ [[Afghan|അഫ്ഗാൻ]] അല്ലെങ്കിൽ [[Turkish People|തുർക്കി]] വംശജനാണെന്ന് കരുതുന്നുകരുതപ്പെടുന്നു.<ref>Cavendish, Marshall. "World and Its Peoples", p.335. Published 2007, Marshall Cavendish. ISBN 0-7614-7635-0</ref>
[[Iran|ഇറാന്റെ]] ഐതിഹാസിക രാജാവായ [[Kai Bahman|ബഹ്മന്റെ]] പിന്തുടർച്ചക്കാരാണ് തങ്ങളെന്ന് ബഹ്മനി രാജവംശം വിശ്വസിച്ചുവിശ്വസിച്ചതായും പറയപ്പെടുന്നു<ref>[http://dspace.wbpublibnet.gov.in:8080/jspui/bitstream/10689/12667/10/Part2_Book5_Chapter1-3_281-319p.pdf ബാഹ്മനി വംശം]</ref>. ഇവർ [[Persian Language|പേർഷ്യൻ]] സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും പ്രോൽസാഹകരായിരുന്നു. ഇവരിൽ ചിലർ പേർഷ്യൻ ഭാഷയിലും സാഹിത്യത്തിലും പ്രവീണരായിരുന്നു.<ref> Ansari, N.H. "Bahmanid Dynasty" Encylopaedia Iranica[http://www.iranica.com/newsite/home/index.isc]</ref>
 
ബ്രാഹ്മണി എന്നത് ലോപിച്ച് ബഹ്മനി ആയതാണെന്ന തികച്ചും വ്യത്യസ്തമായ മറ്റൊരു കഥയും പ്രചാരത്തിലിരുന്നു. ഹസ്സൻ വളരെ ചെറുപ്പത്തിൽ ദില്ലിയിൽ ഗംഗൂ എന്ന ബ്രാഹ്മണന്റെ ഭൃത്യനായിരുന്നെന്നും, അവന് രാജയോഗമുണ്ടെന്ന് ബ്രാഹ്മണൻ പ്രവചിച്ചെന്നും രാജപദവി ഏറ്റപ്പോൾ യജമാനസ്നേഹം കൊണ്ട് ബാമനി എന്നത് പേരിനോട് ചേർത്തതാണെന്നും പറയപ്പെടുന്നു. <ref name= Ferishta/><ref name= Taylor/>
അലാവുദ്ദീൻ കൊങ്കൺ ഭാഗികമായി കീഴടക്കി. ഖാൻദേശ് സുൽത്താൻറെ പുത്രിയേയും രാജാ സംഗമേശ്വറിന്റെ പുത്രിയേയും വിവാഹം ചെയ്തു. അലാവുദ്ദീന്റെ വലംകൈയായി പ്രവർത്തിച്ചിരുന്നത് ദൗലതാബാദിലെ ഗവർണർ, ബസ്രക്കാരനായ ഖലാഫ് ഹുസൈനായിരുന്നു. പക്ഷെ ദർബാറിൽ ദഖിനി മുസ്ലീം നേതാക്കൾ വിദേശീ മുസ്ലീം പ്രമാണികൾക്കെതിരെ സംഘടിതമായ നീക്കങ്ങൾ നടത്തി. ഖലാഫ് ഹുസേൻ ഉൾപ്പെട അനേകായിരം വിദേശി മുസ്ലീം പ്രമാണികൾ കൊല്ലപ്പെട്ടു. അലാവുദ്ദീൻറെ മരണത്തിനു മുമ്പു തന്നെ പുത്രൻ ഹുമയൂണിനെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. അകാല മരണത്തിനു ശേഷം എട്ടു വയസ്സുകാരനായ പുത്രൻ നിസാം ഷാ സിംഹാസനമേറി, പക്ഷെ താമസിയാതെ മരണപ്പെട്ടു. പിന്നീട് ഒമ്പതു വയസ്സുകാരനായ മുഹമ്മദ് രണ്ടാമൻ കിരീടമണിഞ്ഞു. .
===ഹുമായൂൺ (ഭരണകാലം1457-61 )===
ഹുമായൂൺ നാലു വർഷത്തിൽ കുറവേ ഭരിച്ചുളളു. അതിക്രൂരനായ സുൽത്താനായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു.<ref name=Gazette/><ref name=Ferishta/> <ref name=Sastri/>. അതിസമർഥനായകാര്യശേഷിയുണ്ടായിരുന്ന പ്രധാനമന്ത്രി മഹമൂദ് ഗവാന് സുൽത്താനെ നിയന്ത്രിക്കനായില്ല.
===മുഹമ്മദ് മൂന്നാമൻ (ഭരണ കാലം 1463-82) ===
മൂഹമ്മദ് മൂന്നാമൻ ഇരുപതു വർഷക്കാലം ഭരിച്ചു. തെലങ്കാന, കാഞ്ചി, മസൂലിപട്ടണം എന്നിവയെ കിഴ്പെടുത്തി മുഹമ്മദ് സാമ്രാജ്യം വികസിപ്പിച്ചു. സമർഥനായ വസീർ ക്വാജാ മഹമൂദ് ഗവാൻ സുൽത്താൻറെ സഹായത്തിനുണ്ടായിരുന്നു. ഗവാനോട് പക തോന്നിയ തെലങ്കാനയിലെ തരഫ്ദാർ മാലിക് ഹസ്സൻ ഗൂഢാലോചന നടത്തി. മദ്യപാനിയായിരുന്ന സുൽത്താനെ ഗവാനെതിരായി പലതും ധരിപ്പിച്ചു. ഗവാൻറെ വിശ്വസ്ഥതയിൽ സംശയാലുവായ സുൽത്താൻ ഗവാന് വധശിക്ഷ വിധിച്ചു. <ref name=Ferishta/><ref name=Sastri/><ref name= Smith>[https://archive.org/details/oxfordhistoryofi00smituoft ഇന്ത്യാചരിത്രം വിൻസെൻറ് സ്മിത്]</ref>. പിന്നീട് സത്യം വെളിപ്പെട്ടപ്പോൾ പശ്ചാത്താപംപശ്ചാത്താപഗ്രസ്ഥനായ പൂണ്ട സുൽത്താൻ ഒരു വർഷത്തിനകം മരണമടയുകയും ചെയ്തു.<ref name=Ferishta/>,<ref name= Smith/>,<ref name= Taylor/>
 
===മഹമൂദ്ഷാ (ഭരണകാലം 1482-1518 )===
 
==പതനം: ഡെക്കാൻ സുൽത്താനത്തുകൾ==
മഹമൂദിനെ തുടർന്നുളളവരിൽ അഹ്മദ് (1518-21 ) അലാവുദ്ദീൻ മൂന്നാമൻ(1521) വാലിയുളള (1521-24) കലിം ഉളള(1524-27) ആരും തന്നെ കെല്പുളള ഭരണാധികാരികൾ ആയിരുന്നില്ല. വിജയ നഗര സാമ്രാജ്യവുമായുളള നിലക്കാത്ത യുദ്ധങ്ങളും ബഹ്മനിയെ തളർത്തി.
1490-ൽ ദൗലതാബാദ്ിലെദൗലതാബാദിലെ നിസാം ഉൾ-മുൾക്, ബീജാപൂരിലെ യൂസഫ് അദിൽഖാൻ, ബീരാറിലെ ഫതുളള ഇമാദുൽ മുൽക് എന്നിവർ സ്വയം പ്രഖ്യാപിത രാജാക്കന്മാരായി. അതോേടെ നിസാം ഷാഹി(അഹ്മദ്നഗർ), അദിൽ ഷാഹി(ബീജാപൂർ) ഇമാദ് ഷാഹി(ബീരാർ) സുൽത്തനത്തുകളുടെ വിത്തുകൾ വീണു. 1512-ൽ ഗോൽക്കൊണ്ടയിലെ കുതുബ് ഷാഹി വംശവും രൂപം കൊണ്ടു. -ൽ ആണ് അവസാനത്തെ ബാഹ്മനി സുൽത്താൻ കലീമുളളയുടെ മരണശേഷം മന്ത്രി അമീർ അലി ബരീദ് ബീഡാറിലെ ബരിദ് ഷാഹി വംശം സ്ഥാപിച്ചു.
 
[[Ahmednagar State|അഹ്മദ്നഗർ]], [[Berar Sultanate|ബീരാർ]], [[Bidar Sultanate|ബിദാർ]], [[Bijapur Sultanate|ബിജാപ്പൂർ]], [[Qutb Shahi Dynasty|ഗോൽക്കൊണ്ട]] എന്നീ അഞ്ച് രാജ്യങ്ങൾ ഒരുമിച്ച് [[Deccan sultanates|ഡെക്കാൻ സുൽത്താനത്തുകൾ]] എന്ന് അറിയപ്പെടുന്നു. <ref name=Sastri/>,
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2011668" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി