"സ്കൂൾ മാസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7432286 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 58: വരി 58:


==പുറത്തേക്കുള്ള കണ്ണികൾ==
==പുറത്തേക്കുള്ള കണ്ണികൾ==
[https://www.youtube.com/watch?v=lW_PF1h1sj8/ യുറ്റ്യൂബിൽ ചലച്ചിത്രം] സ്കൂൾ മാസ്റ്റർ

{{പ്രേംനസീർ അഭിനയിച്ച ചലച്ചിത്രങ്ങൾ}}
[[വർഗ്ഗം:1964-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:1964-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]

17:18, 12 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ മാസ്റ്റർ
സംവിധാനംഎസ്.ആർ. പുട്ടണ്ണ
നിർമ്മാണംബി.ആർ. പന്തലു
രചനഗുജറാത്തി കഥ
തിരക്കഥപൊൻകുന്നം വർക്കി
അഭിനേതാക്കൾതിക്കുറിശ്ശി
പ്രേം നസീർ
ബഹദൂർ
ടി.എസ്. മുത്തയ്യ
അംബിക
രാഗിണി
ആറന്മുള പൊന്നമ്മ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
വിതരണംസെന്റ്ട്രൽ പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി03/04/1964
രാജ്യംഇന്ത്യ
ഭാഷമലയാളം

ഒരു ഗുജറാത്തികഥയെ ആസ്പദമാക്കി ബി.ആർ. പന്തലു നിർമിച്ച മലയാളചലച്ചിത്രമാണ് സ്കൂൾ മാസ്റ്റർ. 1958-ൽ കന്നടത്തിലാണ് ചലച്ചിത്രം ആദ്യമായി നിർമിച്ചത്.[1] അതിനുശേഷം ബി.ആർ. പന്തലു തന്നെ ഈ ചിത്രം മലയാളം, തമിഴ്, തെലുഗ്, ഹിന്ദി എന്നീ ഭാഷകളിൽ നിർമിക്കുകയായിരുന്നു. സാവിത്രിപിക്ചേശ്ഗ്സിന്റെ ബാനറി നിർമിച്ച ഈ ചിത്രം 1964 ഏപ്രിൽ 4-ന് സെൻട്രൽ പിക്ചേഴ്സ് വിതരണത്തിനെത്തിച്ചു.[2]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറപ്രവർത്തകർ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

യുറ്റ്യൂബിൽ ചലച്ചിത്രം സ്കൂൾ മാസ്റ്റർ

"https://ml.wikipedia.org/w/index.php?title=സ്കൂൾ_മാസ്റ്റർ&oldid=2011133" എന്ന താളിൽനിന്ന് ശേഖരിച്ചത്