"മെഗാബൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
320 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(++)
(ചെ.)No edit summary
വിവരശേഖരത്തിന്റെയോ കമ്പ്യൂട്ടര്‍ വിവരസംഭരണിയുടെയോ ഒരു അളവാണ്‌ '''മെഗാബൈറ്റ്'''. മെഗാബൈറ്റ് എന്ന പദം 1970ലാണ്‌ രൂപപ്പെടുത്തിയത്.<ref>"Megabyte."Webster's Ninth New Collegiate Dictionary. 9th ed. 1983.</ref> ഇത് സന്ദര്‍ഭമനുസരിച്ച് 10<sup>6</sup> (1,000,000) ബൈറ്റുകളെയോ 2<sup>20</sup> (1,048,576) ബൈറ്റുകളെയോ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. വളരെ അപൂര്‍‌വ്വം ചില സാഹചര്യങ്ങളില്‍ 1000x1024 (1,024,000) ബൈറ്റുകളെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നു. മെഗാബൈറ്റ് അളവ് സൂചിപ്പിക്കാന്‍ സാധാരണയായി MB എന്ന ചുരുക്കപ്പേരാണ്‌ ഉപയോഗിക്കുന്നത്. A megabyte is a unit of information or computer storage equal to either 106 (1,000,000) bytes or 220 (1,048,576) bytes, depending on context. In rare cases, it is used to mean 1000×1024 (1,024,000) bytes. It is commonly abbreviated as Mbyte or MB (compare Mb, for the megabit). The term megabyte was coined in 1970.[1]
 
==ആധാരസൂചി==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/200623" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി