"പോർബന്തർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) ++
വരി 75: വരി 75:
{{Gujarat-geo-stub}}
{{Gujarat-geo-stub}}
[[വർഗ്ഗം:ഗുജറാത്തിലെ നഗരങ്ങൾ]]
[[വർഗ്ഗം:ഗുജറാത്തിലെ നഗരങ്ങൾ]]
[[വർഗ്ഗം:ഇന്ത്യയിലെ തുറമുഖനഗരങ്ങൾ]]

11:08, 3 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

പോർബന്തർ

પોરબંદર
city
Countryഇന്ത്യ
Stateഗുജറാത്ത്
Districtപോർബന്തർ
ഉയരം
1 മീ(3 അടി)
ജനസംഖ്യ
 (2001)
 • ആകെ1,33,083
Languages
 • OfficialGujarati · Hindi · English
സമയമേഖലUTC+5:30 (IST)
PIN
360575
വെബ്സൈറ്റ്www.porbandarcity.info

ഗുജറാത്തിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന നഗരമാണ് പോർബന്തർ(પોરબંદર). പോർബന്തർ ജില്ലയുടെ തലസ്ഥാനമായ ഈ നഗരം മഹാത്മാ ഗാന്ധിയുടെ ജന്മനാട് എന്ന നിലയിൽ പ്രശസ്തമാണ്. എല്ലാ കാലാവസ്ഥയിലും ഉപയോഗപ്രദമായ തുറമുഖമാണ് പോർബന്തർ തുറമുഖം[1].

ഗാന്ധിജിയുടെ ജന്മഗൃഹത്തിനു സമീപമായി നിർമ്മിക്കപ്പെട്ട സ്മാരകമായ കീർത്തി മന്ദിർ, ചൗപാത്തി ബീച്ച്, പോർബന്തർ പക്ഷിസങ്കേതം, താര മന്ദിർ പ്ലാനറ്റേറിയം [2] എന്നിവയാണ് പോർബന്തറിലെ ചില പ്രധാന ആകർഷണങ്ങൾ.

ജനസംഖ്യ

2001-ലെ സെൻസസ് പ്രകാരം സാക്ഷരത 75%, ജനസംഖ്യ 1,33,083 ആണ്, ഇതിൽ 51% പുരുഷൻമാരും 49% സ്ത്രീകളുമാണ്, [3]

ഭൂമിശാസ്ത്രം

21°37′48″N 69°36′0″E / 21.63000°N 69.60000°E / 21.63000; 69.60000 പോർബന്തർ സ്ഥിതി ചെയ്യുന്നു[4] സമുദ്രനിരപ്പിൽനിന്നുമുള്ള ശരാശരി ഉയരം 1 മീറ്റർ ആണ്.

മഹാത്മാ ഗാന്ധിയുടെ പ്രതിമ, ഗീതാ മന്ദിർ

അവലംബം

  1. http://www.gmbports.org/showpage.aspx?contentid=1504
  2. http://www.mapsofindia.com/porbandar/travel/tara-mandir.html
  3. http://web.archive.org/web/20040616075334/http://www.censusindia.net/results/town.php?stad=A&state5=999
  4. Falling Rain Genomics, Inc - Porbandar
"https://ml.wikipedia.org/w/index.php?title=പോർബന്തർ&oldid=1994881" എന്ന താളിൽനിന്ന് ശേഖരിച്ചത്